പ്രവേശന വിലക്ക്

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്, നവംബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും; . 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്, നവംബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും; . 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല

അബുദാബി: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി, സിംബാവെ, മൊസംബിക്എന്നീ ...

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

കോവിഡ് വ്യാപനം; വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് പിൻവലിച്ചു. വിദേശികൾക്ക് കുവൈത്ത് പ്രവേശനം നിഷേധിച്ചിരുന്നു. ഈ വിലക്കാണ് നീക്കിയത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം ...

ഈ രാജ്യം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിമാന വിലക്ക് നീക്കുന്നു. വിശദാംശങ്ങൾ ഇങ്ങനെ

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ​ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയിൽ നിന്ന് ​പ്രവേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാണ് നീ​ട്ടിയിരിക്കുന്നത്. ബു​ധ​നാ​ഴ്‍​ച ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ...

കുവൈത്തിൽ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉൾപ്പെടും

കോവിഡ് വ്യാപനത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇറ്റലിയിലും ജർമനിയിലും പ്രവേശന വിലക്ക്…!

രാജ്യത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഓക്സിജന്റെ അഭാവം മൂലം നിരവധിപേരാണ് മരിച്ചു വീണത്. ഇതുവരെ 1,69,60172 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല, കോവിഡ് ബാധിച്ച് 1,92,311 പേർക്ക് ജീവൻ ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശന വിലക്കുമായി ഇറ്റലിയും

റോം∙ ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ തുടരുന്നവർക്ക് ഇറ്റലിയിൽ ...

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഒമാന്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു; ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും

10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്‍കത്ത്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് ...

അതിര്‍ത്തി വീണ്ടും പുകയുന്നതിന് ഇടയില്‍ ഇന്ത്യയെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് ചൈന; മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ചയ്‌ക്ക് സമയം തേടി

ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി ചൈന

വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടയ്ക്കിടെ അവലോകനം നടത്തി ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കോവിഡ് 19 : ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി കുവൈറ്റ്. ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് കുവൈറ്റില്‍ താത്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ഇറാന്‍, ബംഗ്ലാദേശ്, ...

Latest News