ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രോട്ടീന്റെ കുറവ് ഉണ്ട്
ആരോഗ്യത്തിന് പ്രധാനമാണ് പ്രോട്ടീൻ . പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ...