ഫാറ്റി ലിവർ: രോഗ സാധ്യത കുറയ്‌ക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക
ജീവിതശൈലി മാറ്റങ്ങളുടെ സഹായത്തോടെ ഫാറ്റി ലിവർ രോഗത്തെ തടയാം. ഫാറ്റി ലിവർ രോഗ സാധ്യത തടയുന്നതിന് ശ്രദ്ധിക്കേണ്ട എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ ഖുശ്ബു ജെയിൻ തിബ്രേവാല പറയുന്നു. ...