ഫിറോസ് കുന്നംപറമ്പിൽ

ഇനി നീ ഉറങ്ങിക്കോ ഫിറോസെ…ഉറക്കം വരില്ലെന്ന് അറിയാം: പരിഹസിച്ച് ജെസ്‌ല മാടശേരി

ഇനി നീ ഉറങ്ങിക്കോ ഫിറോസെ…ഉറക്കം വരില്ലെന്ന് അറിയാം: പരിഹസിച്ച് ജെസ്‌ല മാടശേരി

തവനൂരിൽ കെ.ടി ജലീനോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജെസ്‌ല മാടശേരി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജെസ്‌ലയുടെ പരിഹാസം. ...

നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ല; അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം; തീർക്കേണ്ട സമയം അതിക്രമിച്ചു: വിവാദ പ്രസ്താവനയുമായി ഫിറോസ് കുന്നംപറമ്പിൽ

നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ല; അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം; തീർക്കേണ്ട സമയം അതിക്രമിച്ചു: വിവാദ പ്രസ്താവനയുമായി ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: രോഗികൾക്കായി പിരിച്ചെടുക്കുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന തരത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് വിവാദമറുപടിയുമായി ഓൺലൈൻ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ ...

വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍

വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍

കൊച്ചി: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്ബില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം. അൺലോക്ക് ...

ഓൺലൈൻ ചാരിറ്റിയിലൂടെ സ്വരൂപിച്ചു തന്ന പണം തിരിച്ച്  ചോദിച്ച് ഭീഷണിപ്പെടുത്തുന്നു; ജീവനോടെ തിരിച്ചു പോകുമെന്ന് ഉറപ്പില്ല,  സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരിയുടെ പെരുടുത്ത പറഞ്ഞ്  പൊട്ടിക്കരഞ്ഞ് വർഷ

വന്നത് നൂറു രൂപ മുതല്‍ ലക്ഷം വരെ, ഹവാല സാധ്യത തള്ളി പൊലീസ്; അധിക തുക കൈമാറാമെന്നു വര്‍ഷ സമ്മതിച്ചിരുന്നതായി ഫിറോസ്

വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍തുക വന്നതില്‍ ഹവാല ഇടപാടിനുള്ള സാധ്യത തള്ളി പൊലീസ്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചതായും ഒരുലക്ഷം രൂപ വരെയുള്ള തുകയാണ് ലഭിച്ചിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ...

എല്ലാം അവസാനിപ്പിച്ചിട്ടും സൈബര്‍ ഗുണ്ടകള്‍ വിടുന്നില്ലെന്ന്; ചാരിറ്റിയുമായി വീണ്ടും ഫിറോസ് കുന്നംപറമ്പിൽ

എല്ലാം അവസാനിപ്പിച്ചിട്ടും സൈബര്‍ ഗുണ്ടകള്‍ വിടുന്നില്ലെന്ന്; ചാരിറ്റിയുമായി വീണ്ടും ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: എല്ലാം അവസാനിപ്പിച്ച്‌ കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചതെന്നും എന്നാല്‍ പിന്തുടര്‍ന്ന് ആക്രമിച്ച്‌ കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്നും ഫിറോസ് കുന്നംപറമ്ബില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസ് എടുത്തു

ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസ് എടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലിന് സമൂഹമാധ്യമത്തിലെ പരാമർശത്തിന്റെ പേരിൽ തന്നെ കുരുക്ക് വീഴുന്നു.   സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് ...

Latest News