ബന്ധുക്കൾ

ഷി​ഗെ​ല്ല; എ​റ​ണാ​കു​ള​ത്ത് ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കുഴിമന്തി കഴിച്ച മൂന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ച സംഭവം; ഹോട്ടലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ ബന്ധുക്കൾ രംഗത്ത്. കുഴിമന്തി കഴിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഷിഗെല്ല ...

തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു, 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരത്ത് ലോട്ടറി എടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശെൽവരാജൻ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെയുള്ള വിതുരയിലെ മേമല ലക്ഷ്മി എസ്റ്റേറ്റ് പരിസരത്ത് എങ്ങനെ എത്തി? വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങിയതാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കാട്ടുപന്നികളെ തുരത്താൻ പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങി നെയ്യാറ്റിൻകര ...

നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു;  ചികിത്സ പിഴവെന്ന് ബന്ധുക്കൾ

നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട് നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധുക്കൾ. പോലീസ് കേസ് എടുത്തു. ഇൻജെക്ഷൻ നൽകിയതിനെ തുടർന്നുണ്ടായ അലർജിയാണ് ...

യുവതി  ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചു;  മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

യുവതി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചു; മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. കാട്ടാക്കട വീരണകാവ് മഠത്തികോണത് യുവതി തൂങ്ങി മരിക്കാനിടയായ സാഹചര്യത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത്. കാട്ടാക്കട സ്വദേശിനി രാജലക്ഷ്മി ...

കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസ് ; ഡി.എം.കെ. എം.പി. കോടതിയിൽ കീഴടങ്ങി

കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസ് ; ഡി.എം.കെ. എം.പി. കോടതിയിൽ കീഴടങ്ങി

ചെന്നൈ: കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഡി.എം.കെ. എം.പി. ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങി. കടലൂരിലെ എംപിയാണ് ഇദ്ദേഹം. രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ ...

അമ്മയെ ഫോണ്‍ വിളിച്ചു കരഞ്ഞു പ്രശ്നം ഉണ്ടെന്ന് പറഞ്ഞു, പിന്നാലെ അറിഞ്ഞത് മരണവിവരം; പിറന്നാള്‍ ദിനത്തില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.അമ്മയെ ഫോണില്‍ ...

തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു

തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു

തൃശ്ശൂർ: തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു. ചേർപ്പ് വല്ലച്ചിറ സ്വദേശി ദീപക് മേനോൻ (29), ഭാര്യ ഡോ. ഗായത്രി (25) എന്നിവരാണ് ...

കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവല്ല: കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജി യുടെ മൃതദേഹമാണ് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. എഞ്ചിനിയറിങ്ങ് ബിരുദ ധാരിയായ ജോർജിയെ കഴിഞ്ഞ ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

ചികിത്സയിലിരിക്കെ ഐസ്‌ക്രീം കഴിച്ച യുവതി മരിച്ചു, തൊട്ടടുത്ത ദിവസം ബന്ധുവും ; ദുരൂഹത തുടരുന്നു

ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ യുവതിയും തൊട്ടടുത്ത ദിവസം ബന്ധുവും മരിച്ച സംഭവത്തിൽ ദുരൂഹത തുടുരുന്നു. നാഗാലാൻഡ് സ്വദേശികളാണ് മരിച്ചവർ. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ...

ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റി; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ, സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റി; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ, സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റിയതായി പരാതി. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. മോട്ടോർ വാഹന വകുപ്പ് ...

കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത: ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു

ബന്ധുക്കൾ തരുന്ന ഭക്ഷണം ഭയം കാരണം വാങ്ങിയിരുന്നില്ല; ”വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളിൽ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും; ‘അടുക്കളയില്‍ ചോറും ഇറച്ചിക്കറിയും’

മുണ്ടക്കയം: ''വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളിൽ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും. മെഡിക്കൽ കോളജിൽ ചികിത്സയിൽ ...

പാലക്കാട് ദുരഭിമാനക്കൊല: യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു

മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു; അമ്മാവനായ സുരേഷ് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി, ഫോൺ എടുത്തു കൊണ്ടുപോയി; യുവാവിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: തേങ്കുറിശ്ശിയിൽ വെട്ടേറ്റ് യുവാവ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് ബന്ധുക്കൾ. തേങ്കുറിശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനീഷിന് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് നടപടിയൊന്നും ...

സ്ഥിരമായി മദ്യപിച്ചെത്തി സിജു ക്രൂരമായി മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ; കണ്ണീരായി രാഖിയും മൂന്ന് വയസുകാരൻ ആദിയും

സ്ഥിരമായി മദ്യപിച്ചെത്തി സിജു ക്രൂരമായി മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ; കണ്ണീരായി രാഖിയും മൂന്ന് വയസുകാരൻ ആദിയും

കുണ്ടറ: നാടിൻറെ കണ്ണീരായി രാഖിയും മകൻ മൂന്നു വയസുകാരൻ ആദിയും. വീട്ടില്‍നിന്നു കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ വെള്ളിമണ്‍ കയര്‍സംഘക്കടവിനു സമീപം കായലില്‍ കണ്ടെത്തുകയുണ്ടായി. ഇടവട്ടം പൂജപ്പുര ...

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധു(36)വാണ് ...

Latest News