ബവ്റിജസ്

തിരുവനന്തപുരം ബവ്റിജസ് ഗോഡൗണിലെ മദ്യമോഷണകേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം ബവ്റിജസ് ഗോഡൗണിലെ മദ്യമോഷണകേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം ബവ്റിജസ് ഗോഡൗണിലെ മദ്യമോഷണകേസിലെ മുഖ്യപ്രതി പിടിയില്‍. കവലയൂര്‍ സ്വദേശി രജിത്താണ് പിടിയിലായത്. കവര്‍ച്ചാ സംഘത്തില്‍ ഒന്‍പതു പേരുണ്ടായിരുന്നതായി പൊലീസിനു സൂചന ലഭിച്ചു. കാറിലും ബൈക്കിലുമെത്തിയാണ് പ്രതികള്‍ ...

900 രൂപ നല്‍കി വാങ്ങിയ  മദ്യം!  പക്ഷെ  കിട്ടിയത് ഒരു ലിറ്റര്‍ കട്ടന്‍ ചായ, അഞ്ചാലുംമൂടില്‍ കമ്പളിക്കപ്പെട്ടത് യുവാക്കള്‍

അടിമുടി മാറാൻ ബവ്റിജസ് കോര്‍പറേഷന്‍; കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കും

അടിമുടി മാറ്റത്തിനൊരുങ്ങി ബവ്റിജസ് കോര്‍പറേഷന്‍, നിലവിലെ ഔട്്ലെറ്റുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ചില്ലുകുപ്പികളിലേക്ക് മാറുന്നതിനു പുറമേ ഒന്നര ...

സരിത എസ് നായര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം; കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

സരിതയുടെ നിയമന തട്ടിപ്പ്; വിജിലൻസ് അന്വേഷണം വേണമെന്ന് ബെവ്‌കോ

ബവ്റിജസ് കോർപറേഷന്റെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷൻ എംഡി സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ...

ബെവ്ക്യൂ ആപ് പരിഷ്കരിച്ചു; ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാം

ബെവ്ക്യൂ ആപ് പരിഷ്കരിച്ചു; ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാം

തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാവുന്ന രീതിയിൽ ബെവ്ക്യൂ ആപ് പരിഷ്കരിച്ചു. ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ചു മദ്യശാലകൾ ആപ് നിർദേശിക്കുന്ന രീതിയാണു മാറ്റിയത്. ...

Latest News