കണ്ണൂര്‍: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടന്ന മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വാഹനപരിശോധന ഇന്നുമുതൽ ഇ പോസ് സംവിധാനത്തിലൂടെ
ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. മഞ്ജുഷ, മഹിജ, ജലജ, ഹരിഷ്മ, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക