മിതാലി രാജ്

‘പിന്തുണയ്‌ക്കു നന്ദി’; ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു

‘പിന്തുണയ്‌ക്കു നന്ദി’; ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു

ന്യൂഡൽഹി∙ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ മിതാലി രാജ് (39) രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണു പ്രഖ്യാപനം. ‘കടന്നുപോയ ...

ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്ക്…! ‘ഷബാഷ് മിത്തു’ ഫെബ്രുവരിയിൽ

മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘സബാഷ് മിതു’വിന്റെ ടീസര്‍ റിലീസ് ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ സിനിമയായി എത്തുകയാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ ...

മിത്താലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായിക തപ്‌സി പന്നു

ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയ്‌ക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ വനിത ക്രിക്കറ്റിൻ്റെ ഏകദിന നായിക മിതാലി രാജിന് ഇന്ന് പിറന്നാൾ. തൻ്റെ ജീവിതത്തിൻ്റെ പകുതിയിൽ അധികവും ഇന്ത്യൻ കുപ്പായത്തിൽ ജീവിച്ച മിതാലി രാജിന് പിറന്നാൾ ആശംസകൾ ...

മിത്താലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായിക തപ്‌സി പന്നു

മിത്താലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായിക തപ്‌സി പന്നു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലിയുടെ വേഷത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ...

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കോച്ചിന്റെയും ക്യാപ്റ്റന്റെയും ഏകാധിപത്യം; മിതാലി രാജ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കോച്ചിന്റെയും ക്യാപ്റ്റന്റെയും ഏകാധിപത്യം; മിതാലി രാജ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കോച്ചിന്റെയും ക്യാപ്റ്റന്റെയും ഏകാധിപത്യമെന്ന് മിതാലി രാജ്. ഇതുസംബന്ധിച്ച്‌ താരം ബിസിസിഐയ്ക്ക് കത്ത് കൈമാറി. കോച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ മാനസികമായ പീഡനം തന്നെ ...

Latest News