മുങ്ങിമരിച്ചു

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു; രണ്ട് വിദ്യാർത്ഥികൾ‌ മുങ്ങിമരിച്ചു

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു; രണ്ട് വിദ്യാർത്ഥികൾ‌ മുങ്ങിമരിച്ചു

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ ...

കുളത്തിൽ കാൽവഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ചു കരയ്‌ക്കെത്തിച്ച 17 വയസ്സുകാരി മുങ്ങിമരിച്ചു

കുളത്തിൽ കാൽവഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ചു കരയ്‌ക്കെത്തിച്ച 17 വയസ്സുകാരി മുങ്ങിമരിച്ചു

വണ്ടിത്താവളം: കുളത്തിൽ കാൽവഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ചു കരയ്ക്കെത്തിച്ച 17 വയസ്സുകാരി മുങ്ങിമരിച്ചു. കരിപ്പോട് അമ്പലപ്പടി വിക്കാപ്പ് നടുവത്തുക്കളം ശിവദാസൻ–ശശികല ദമ്പതികളുടെ മകൾ ശിഖ ദാസ് ...

അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

ആലപ്പുഴ : അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു. നാലംഗ സംഘത്തിലെ രണ്ട് പേരാണ് തിരയിൽപ്പെട്ടു മരിച്ചത്. തിരയിൽപെട്ടു യുവാക്കളെ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

കാസർകോട് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. മനീഷ് (16), ദീക്ഷ (30), നിധിൻ ...

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു

പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കോട്ടയം: പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ ...

യുഎഇയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ 29കാരന്‍ മുങ്ങിമരിച്ചു

യുഎഇയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ 29കാരന്‍ മുങ്ങിമരിച്ചു

ദുബൈ: യുഎഇയില്‍ വെള്ളിയാഴ്‍ച വൈകുന്നേരം ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോട്ടയം സൗത്ത്‌ പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോണ്‍സാണ് (29) മരിച്ചത്. ആശുപത്രിയില്‍ ...

മഹാരാഷ്‌ട്രയിലെ താനെ, പൽഘർ ജില്ലകളിൽ കനത്ത മഴ; അഴുക്കുചാലിൽ വീണ് നാല് വയസുകാരൻ മുങ്ങിമരിച്ചു

മഹാരാഷ്‌ട്രയിലെ താനെ, പൽഘർ ജില്ലകളിൽ കനത്ത മഴ; അഴുക്കുചാലിൽ വീണ് നാല് വയസുകാരൻ മുങ്ങിമരിച്ചു

താനെ / പൽഘർ: രാത്രിയിലും തിങ്കളാഴ്ച രാവിലെയും മഹാരാഷ്ട്രയിലെ താനെ, പൽഘർ ജില്ലകളിൽ കനത്ത മഴ പെയ്തു. നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ഒരു കുട്ടി മുങ്ങിമരിച്ചു. ഞായറാഴ്ച ...

മലയാളി എൻജിനീയറും മകനും യുഎസിൽ കടലിൽ മുങ്ങിമരിച്ചു

മലയാളി എൻജിനീയറും മകനും യുഎസിൽ കടലിൽ മുങ്ങിമരിച്ചു

ചീരഞ്ചിറ ∙ അമേരിക്കയിൽ മലയാളി യുവ എൻജിനീയറും 3 വയസ്സുള്ള മകനും കടലിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും ...

യുഎഇയിൽ കടലില്‍ കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്ന ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 35കാരിയായ മലയാളി യുവതി മുങ്ങിമരിച്ചു

യുഎഇയിൽ കടലില്‍ കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്ന ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 35കാരിയായ മലയാളി യുവതി മുങ്ങിമരിച്ചു

ഉമ്മുൽഖുവൈൻ: യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

പമ്പയാറ്റില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, അനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഇവര്‍. പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

ഷാര്‍ജയില്‍ മലയാളിയും മകളും കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: കടലില്‍ കുളിക്കുന്നതിനിടെ മലയാളികളായ പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. ...

പൂനെയിൽ സഹോദരങ്ങളായ മലയാളി യുവാക്കള്‍ ഇരുപതടി താഴ്‌ച്ചയുള്ള കുളത്തില്‍ മുങ്ങിമരിച്ചു

പൂനെയിൽ സഹോദരങ്ങളായ മലയാളി യുവാക്കള്‍ ഇരുപതടി താഴ്‌ച്ചയുള്ള കുളത്തില്‍ മുങ്ങിമരിച്ചു

പൂനെയിൽ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. പൂനെ നഗരത്തിൽ നിന്നും 54 കിലോമീറ്റർ അകലെ ഭോർ എന്ന സ്ഥലത്തുള്ള കരണ്ടിവാലി റിസോർട്ടിൽ വച്ചായിരുന്നു അപകടം. 23 അംഗ ...

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മരിച്ചത് കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ്. മംഗഫ് ഇന്ത്യ ...

Latest News