കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മരിച്ചത് കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെയും നസീമയുടെയും മകന് മുഹമ്മദ് ഇര്ഫാന് (14) ആണ്. മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഇര്ഫാന്.
സ്വർണ്ണക്കടത്ത്; മുഖ്യ പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ്
കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അപകടം വെള്ളിയാഴ്ച വൈകുന്നേരം മഹബൂലയി ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു. സഹോദരങ്ങള്‍: ഇംറാന്‍ അലി, ഇഹ്സാന്‍, ഇസ്ന, അര്‍ഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക