മുല്ലപ്പള്ളി

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍ പടിയിറങ്ങുന്നു; ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചു; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പടിയിറങ്ങുന്നു. രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘ആദ്യം കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസായി നിര്‍ത്താന്‍ പരിശ്രമിക്കണം’; വട്ടിയൂര്‍ക്കാവില്‍ അട്ടിമറിയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോടിയേരി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം മണ്ഡലങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് കോടിയേരി ...

‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാര്‍’ ; കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായി ബന്ധമില്ല ; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ കാണിച്ചില്ല; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള ...

പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പ കഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയെന്ന് റോസക്കുട്ടി ടീച്ചര്‍

സ്ത്രീകളെ കുത്തിനോവിക്കുന്ന മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലില്‍ പ്രതികരിച്ച് ലതിക സുഭാഷ്

കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കോണ്‍ഗ്രസിന്റെ നടപടിക്ക് ബാലറ്റിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം മറുപടി പറയുമെന്ന് ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

സി.പി.ഐ.എം-ബി.ജെ.പി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിത്; ഒ. രാജഗോപാലിന്റെ കോ-ലീ-ബി ആരോപണം തള്ളി മുല്ലപ്പള്ളി

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിരുന്നെന്ന എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ് അതെന്നാണ് ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മുന്നിലുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കൂട്ടായി ...

സ്പ്രിംക്ലര്‍ ലാവലിനേക്കാൾ വലിയ അഴിമതി,എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്?; മുല്ലപ്പള്ളി

സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം; മുല്ലപ്പള്ളിയുടേത് കലാപാഹ്വാനം: മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത് കലാപത്തിനുള്ള ആഹ്വാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനത്തിരുന്നവര്‍ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്നു

സിപിഎം മരണം ആഘോഷിക്കുന്നു; കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ല; ഡിസിസി റിപ്പോര്‍ട്ട് ലഭിച്ചെന്ന് മുല്ലപ്പള്ളി

വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം മരണം ആഘോഷിക്കുകയാണ്. കൊലപാതകത്തില്‍ കോണ്‍ഗ്രസ് പങ്ക് ആരോപിച്ച് നൂറ് ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

അരനൂറ്റാണ്ടിനിടെ കണ്ണൂരിൽ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി: മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി വിധി സമാധാനം കാംക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്വാസകരമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതി നടത്തിയത് ...

‘പരനാറി, നികൃഷ്ടജീവി തുടങ്ങി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എപ്പോഴെങ്കിലും തിരുത്തിയിട്ടുണ്ടോ?’; മുല്ലപ്പള്ളിയെ പിന്തുണച്ച് രമേശ് ചെന്നിത്തല

‘പരനാറി, നികൃഷ്ടജീവി തുടങ്ങി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എപ്പോഴെങ്കിലും തിരുത്തിയിട്ടുണ്ടോ?’; മുല്ലപ്പള്ളിയെ പിന്തുണച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്കെതിരെ നടത്തിയ ...

മുല്ലപ്പള്ളി വിളിച്ചില്ലെന്ന് മുഖത്തുനോക്കി പറയാൻ പറ്റുമോ?; എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി സജീഷിനെ വിളിച്ചത്; സജീഷിനോട് ബ്ലോക്ക് അംഗം

മുല്ലപ്പള്ളി വിളിച്ചില്ലെന്ന് മുഖത്തുനോക്കി പറയാൻ പറ്റുമോ?; എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി സജീഷിനെ വിളിച്ചത്; സജീഷിനോട് ബ്ലോക്ക് അംഗം

കോഴിക്കോട്: ലിനി മരിച്ചപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്ന ഭർത്താവ് സജീഷിന്റെ വാക്കുകൾക്ക് മറുപടിയുമായി കോൺഗ്രസ് അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് ...

എന്തും പറയാമെന്നു കരുതണ്ട; മുരളീധരനുള്ള മറുപടിയുമായി  മുല്ലപ്പള്ളി

എന്തും പറയാമെന്നു കരുതണ്ട; മുരളീധരനുള്ള മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: നേതാക്കളുടെ പരസ്യ പ്രസ്താവന അനുവദിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ഭാരവാഹികളെ തിരഞ്ഞെടുത്ത രീതിയെയും പാർട്ടിയുടെ പ്രവർത്തന ശൈലിയെയും വിമർശിച്ച കെ.മുരളീധരനുള്ള വിമർശനം കൂടിയായിരുന്നു ...

‘ആ ഉപദേശം കെപിസിസി പ്രസിഡന്റ് എന്ന നിലയില്ല ജേഷ്ഠ സഹോദരനെന്ന നിലയില്‍’; രമ്യക്ക് മറുപടിയുമായി മുല്ലപ്പള്ളി

‘ആ ഉപദേശം കെപിസിസി പ്രസിഡന്റ് എന്ന നിലയില്ല ജേഷ്ഠ സഹോദരനെന്ന നിലയില്‍’; രമ്യക്ക് മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌നേഹ സമ്മാനമായി നൽകാനിരുന്ന കാർ വേണ്ടെന്നു വെച്ച ആലത്തൂർ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിരിവിലൂടെ ...

Latest News