രജിഷ വിജയൻ

പച്ചതിളക്കം, നടി രജിഷ വിജയന്റെ പുതിയ ചിത്രങ്ങൾ

പച്ചതിളക്കം, നടി രജിഷ വിജയന്റെ പുതിയ ചിത്രങ്ങൾ

അവതാരകയായി വന്ന് ആരാധകരുടെ മനം കവർന്ന് പിന്നീട് ബിഗ് സ്ക്രീനിലേക്ക് ചുവടുവച്ച താരമാണ് രജിഷ വിജയൻ. ചുരുങ്ങിയ കാലയളവിൽ തന്നെ മികവുറ്റ കഥാപാത്രങ്ങൾ രജിഷയെ തേടിയെത്തി. മലയാളത്തിൽ ...

നദിക്കരയിൽ സാരിയിൽ സുന്ദരിയായി പ്രിയതാരം രജിഷ വിജയൻ; അടിപൊളിയായെന്ന് ആരാധകർ

നദിക്കരയിൽ സാരിയിൽ സുന്ദരിയായി പ്രിയതാരം രജിഷ വിജയൻ; അടിപൊളിയായെന്ന് ആരാധകർ

അവതാരകയായി വന്ന് സിനിമകളിൽ മുൻനിര നായികപട്ടം നേടിയെടുത്ത നടിയാണ് രജിഷ വിജയൻ. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ തന്നെ വേഷമിടാൻ തുടർന്ന് സാധിച്ചു എന്നത് തന്നെയാണ് രജിഷയുടെ കരിയർ ...

രജിഷയും ശ്രീനിവാസനും ഒരുമിച്ചെത്തുന്ന ത്രില്ലര്‍; കീടം ടീസര്‍

സെക്കന്റ് വെച്ച് കൗണ്ടര്‍ വന്നുകൊണ്ടേ ഇരിക്കും, അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണെങ്കിലും ഞാന്‍ കട്ടയ്‌ക്ക് നില്‍ക്കും: ശ്രീനിവാസനെ കുറിച്ച് രജിഷ വിജയൻ

‘ഖോ ഖോ’ എന്ന ചിത്രത്തിനുശേഷം രാഹുല്‍ റിജി നായരും രജിഷ വിജയനും ഒന്നിച്ച ‘കീടം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. രജിഷ വിജയനും ശ്രീനിവാസനുമാണ് ചിത്രത്തില്‍ ...

രജിഷ വിജയൻ ചിത്രം ‘കീടം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

രജിഷ വിജയൻ ചിത്രം ‘കീടം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മലയാള സിനിമയിലേയ്ക്ക് ടെലിവിഷൻ രംഗത്ത് നിന്നെത്തി സജീവമായ താരമാണ് രജിഷ വിജയൻ. വളരെ വേഗത്തിൽ തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ രജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിന് ...

രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു…!

രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു…!

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്കിടയിൽ സ്വന്തം ഇടം കണ്ടെത്തിയ താരമാണ് രജിഷ വിജയൻ. കേന്ദ്ര കഥാപാത്രമായി താരം എത്തിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകയായി എത്തിയ വളരെ ...

‘ഇടവഴിയിലെ കാലൊച്ച’, ഫോട്ടോയുമായി രജിഷ വിജയൻ!

‘ഇടവഴിയിലെ കാലൊച്ച’, ഫോട്ടോയുമായി രജിഷ വിജയൻ!

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ആളാണ് രജിഷ വിജയൻ. ഇപോള്‍ തമിഴകത്തും ശ്രദ്ധേയയാണ് രജിഷ വിജയൻ. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് രജിഷ വിജയൻ. ...

എനിക്ക് വാട്‌സപ്പില്ല, മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും, രജീഷാ വിജയന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

എനിക്ക് വാട്‌സപ്പില്ല, മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും, രജീഷാ വിജയന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് രജിഷ വിജയൻ. അനുരാഗകരിക്കിൻ വെളളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ ...

കയ്യടി നേടാൻ വീണ്ടും രജിഷ വിജയൻ… ! ഖോ ഖോ ഷൂട്ടിംഗ് ആരംഭിച്ചു

കയ്യടി നേടാൻ വീണ്ടും രജിഷ വിജയൻ… ! ഖോ ഖോ ഷൂട്ടിംഗ് ആരംഭിച്ചു

ചെറിയ കാലയളവുകൊണ്ട് തന്നെ വലിയ ആരാധക കൂട്ടാതെ സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. അവതാരകയായി എത്തി പിന്നീട് മലയാള സിനിമാലോകത്തെ മികവുറ്റ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ...

“ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ”! മമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു!

“ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ”! മമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു!

യുവ താരങ്ങളെ മുഴുവൻ ഞെട്ടിക്കുന്ന ചിത്രവുമായാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ചിത്രം വൈറലായി മാറുകയും ചെയ്തു. തന്റെ ...

രജീഷ വിജയന് പരിക്ക്

നടന്‍ ധനുഷിന്റെ നായികയാകാനൊരുങ്ങി രജിഷ വിജയൻ

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തില്‍ രജിഷ നായികയാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താരത്തിന്റെ തമിഴ് അരങ്ങേറ്റംകൂടിയാവുമിത്. അസുരന്‍,കബാലി,തെരി തുടങ്ങിയ ...

രജിഷ  വിജയൻ തമിഴിലേക്ക്

രജിഷ വിജയൻ തമിഴിലേക്ക്

മലയാളത്തിലെ പ്രിയ നടി രജിഷ വിജയന്‍ തമിഴിലേക്ക്. സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ നായികയായാണ് രജിഷ അഭിനയിക്കുന്നത്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാരി സെല്‍വരാജാണ് ചിത്രം ...

Latest News