റോഡ്

കാലവർഷക്കെടുതി: ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും പ്രവൃത്തി നിർമ്മാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു

കാലവർഷക്കെടുതി: ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും പ്രവൃത്തി നിർമ്മാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു

പത്തനംതിട്ട: കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് ...

30 വർഷം കൊണ്ട്‌ മലകൾ വെട്ടി നിർമ്മിച്ച 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്; യുവത്വത്തിൽ ആരംഭിച്ച ജോലി വാർദ്ധക്യത്തിൽ പൂർത്തിയാകും !

30 വർഷം കൊണ്ട്‌ മലകൾ വെട്ടി നിർമ്മിച്ച 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്; യുവത്വത്തിൽ ആരംഭിച്ച ജോലി വാർദ്ധക്യത്തിൽ പൂർത്തിയാകും !

ഒഡീഷയിലെ നയാഗഡ് ജില്ലയിൽ താമസിക്കുന്ന ഹരിഹർ ബെഹ്റ തന്റെ ഗ്രാമമായ തുളുബിയിലേക്ക് 3 കിലോമീറ്റർ മലകൾ മുറിച്ചു. വാസ്തവത്തിൽ, 30 വർഷം മുമ്പ്, ഗ്രാമവാസികൾ മലയോര വനത്തിൽ ...

കിഴക്കൻ ലഡാക്കിൽ  19,300 അടി ഉയരത്തിൽ റോഡ് നിര്‍മ്മിച്ച് ഇന്ത്യ!  റോഡ് നിർമ്മിച്ചിരിക്കുന്നത് മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാൾ ഉയരത്തിൽ; തകര്‍ത്തത് ബൊളീവിയയില്‍ 18,953 അടി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ റെക്കോര്‍ഡ്‌

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,300 അടി ഉയരത്തിൽ നിർമ്മിച്ചതായി സർക്കാർ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മൗണ്ട് ...

കേരളാ കോണ്‍ഗ്രസ് പിളർപ്പിന് പിന്നിൽ ഘൂഢലക്ഷ്യങ്ങൾ;  ക്രൈസ്തവ സഭകളെ ദുര്‍ബലപ്പെടുത്താൻ ശ്രമം നടക്കുന്നു, സഭയ്‌ക്കൊപ്പം നില്‍ക്കുന്നവരെ സഹായിക്കും : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

റോഡ് വികസനത്തിന് കുരിശടിയും, ആരാധനാലയങ്ങളും പൊളിക്കാനും തയ്യാറാകണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി

റോഡ് വികസനത്തിന് കുരിശടികളോ, കപ്പേളകളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ തയ്യാറാകണമെന്ന് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശം നല്‍കി. വികസനത്തിന് തടസം നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോളിക്കണമെന്ന കേരള ഹൈക്കോടതി ...

റോഡ് ഗതാഗതയോഗ്യമാക്കാൻ ക്ഷേത്ര ഭരണ സമിതിയും നാട്ടുകാരും കൈകോർത്തു

റോഡ് ഗതാഗതയോഗ്യമാക്കാൻ ക്ഷേത്ര ഭരണ സമിതിയും നാട്ടുകാരും കൈകോർത്തു

പെരിയങ്ങാനം: പെരിയങ്ങാനം ശ്രീധർമ്മശാസ്താംകാവ് ക്ഷേത്ര ഭരണ സമിതിയും നാട്ടുകാരും മുന്നിട്ടിറങ്ങിയപ്പോൾ യാഥാർഥ്യമായത് പെരിയങ്ങാനം റോഡ്. മീർകാനം പ്രദേശത്ത് താമസിക്കുന്ന നൂറോളം വീട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്. കാടും മരങ്ങളും ...

മലിന ജലം റോഡിൽ ഒഴുക്കി കൊണ്ട് പോയ മീൻ വണ്ടിക്ക് എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ്

മലിന ജലം റോഡിൽ ഒഴുക്കി കൊണ്ട് പോയ മീൻ വണ്ടിക്ക് എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ്

ഇന്ന് രാവിലെ 9.00 മണിക്ക് പഴയങ്ങാടി മുതൽ പിലാത്തറ വരെ കെ. എസ് ടി പി റോഡിൽ ദുർഗന്ധം പരത്തുന്ന മലിന ജലം ഒഴുക്കി കൊണ്ട് ഓടിച്ചു ...

പെരുമ്പാവൂരിൽ റോഡ് ഇടിഞ്ഞു; പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു

പെരുമ്പാവൂരിൽ റോഡ് ഇടിഞ്ഞു; പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മുടക്കുഴിയിലെ കനാലില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ബണ്ട് റോഡ് ഇടിഞ്ഞു. കനാല്‍ വെള്ളം ഒഴുകിയെത്തി സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ...

മുപ്പതുകോടി കൊടുത്ത് കാർ വാങ്ങിയിട്ട് റോഡിൽ ഇറക്കാൻ പറ്റിയില്ലെങ്കിൽ എന്താകും അവസ്ഥ; അറിയാം ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി 5 ന്റെ കേട്ടാൽ കിളിപാറുന്ന സവിശേഷതകൾ

മുപ്പതുകോടി കൊടുത്ത് കാർ വാങ്ങിയിട്ട് റോഡിൽ ഇറക്കാൻ പറ്റിയില്ലെങ്കിൽ എന്താകും അവസ്ഥ; അറിയാം ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി 5 ന്റെ കേട്ടാൽ കിളിപാറുന്ന സവിശേഷതകൾ

യ​ഥാ​ര്‍​ഥ കാ​റു​ക​ളു​ടെ കു​ഞ്ഞ​ന്‍ മാ​തൃ​ക​യാ​യി എ​ത്തു​ന്ന ക​ളി​ക്കാ​റു​ക​ള്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഹ​ര​മാ​ണ്. ഉ​ത്സ​വ​പ്പ​റ​ന്പു​ക​ള്‍ മു​ത​ല്‍ ആ ​കാ​റു​ക​ളു​ടെ "ഷോ​റൂ​മു​ക​ള്‍' ഉ​ണ്ടാ​കാ​റു​ണ്ട്. ചു​വ​ന്ന ലൈ​റ്റി​നു​ള്ളി​ല്‍ തീ​പ്പൊ​രി​യു​ണ്ടാ​ക്കി ലൈ​റ്റ് ക​ത്തി​ക്കു​ന്ന ...

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ;  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗം എത്തുന്നവർക്ക് ഗതാഗത വകുപ്പിന്റെ മാർഗനിർദേശം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗം എത്തുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. ജോലിക്കും പഠനത്തിനും പോയ നിരവധി മലയാളികളാണ് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിട‌ക്കുന്നത്. ഇവരെ ...

താത്കാലികമായി റോഡ് അടച്ചിടും 

കോവിഡ് 19 : കാസറഗോഡ് അതിർത്തി റോഡുകൾ അടച്ചു

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസറഗോഡ് കർണാടകയുമായി അതിർത്തിപങ്കിടുന്ന 12 റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി. ...

താത്കാലികമായി റോഡ് അടച്ചിടും 

താത്കാലികമായി റോഡ് അടച്ചിടും 

മലപ്പുറം: ജില്ലയിലെ മൊറയൂര്‍-ഒഴുകൂര്‍ എക്കാപറമ്ബ് റോഡില്‍ നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ വാഹന ഗതാഗതം നവംബര്‍ 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചിരിക്കുന്നു. മൊറയൂരില്‍ നിന്നും കിഴിശ്ശേരി ഭാഗത്തേക്കുളള ...

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ...

Latest News