ലഡാക്ക്

പഴയത് ഒന്നും വേണ്ട; പുതിയ പക്ഷിയെയും മൃഗത്തെയും തേടി ഒരു സംസ്ഥാനം

പഴയത് ഒന്നും വേണ്ട; പുതിയ പക്ഷിയെയും മൃഗത്തെയും തേടി ഒരു സംസ്ഥാനം

പുതിയ സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടി ലഡാക്ക്. ജമ്മുകശ്മീരില്‍ നിന്ന് വിഭജിക്കപ്പെട്ടതിനെ പിന്നാലെയാണ് പുതിയ മൃഗത്തേയും പക്ഷിയേയും തേടുന്നത്. ജമ്മു കശ്മീര്‍ ഒറ്റ സംസ്ഥാനമായിരുന്ന സമയത്ത് ഹംഗുല്‍ ...

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചൈന ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്തു

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചൈന ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്തു

ലോക രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് ചൈനയുടെ നടപടി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന. ലഡാക്ക് വിഷയത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം ...

കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്ക് കൈ​മാ​റും

പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ; തടസ്സം ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന്

ലഡാക്ക്: നിയന്ത്രണരേഖയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് അഞ്ച് പോസ്റ്റുകളില്‍ പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഡെസ്പാങിലെ വൈ ജംഗ്ഷനിലാണ്. ഇക്കാരണത്താൽ 10, 11, ...

ലഡാക്കിൽ ചൈനീസ് നിയന്ത്രണ മേഖലയിലേക്ക് കടന്ന് ഇന്ത്യ

ലഡാക്കിൽ ചൈനീസ് നിയന്ത്രണ മേഖലയിലേക്ക് കടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ആദ്യമായി ഇന്ത്യന്‍ സൈന്യം കടന്നതായി റിപ്പോര്‍ട്ട്. പാങ്‌ഗോങ് പ്രദേശത്തെയും മറ്റും മാസങ്ങളായി തുടര്‍ന്നുവരുന്ന ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ...

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി ബിപിന്‍ റാവത്ത്

ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുസൈന്യവും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെടുകയാണെങ്കിൽ ...

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദ്: നെഹ്രു സുവേളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച മൂന്ന് റോയല്‍ ബംഗാള്‍ കടുവക്കുട്ടികളില്‍ ഒന്നിന് ലഡാക്ക് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കുമെന്ന് അധികൃതര്‍. ...

ലഡാക്കിലെ മോഡി സന്ദർശനത്തിൽ കണ്ണ് തള്ളി ലോകം; അപ്രതീക്ഷിത തീരുമാനത്തിന്റെ ബുദ്ധി കേന്ദ്രം അജിത് ഡോവൽ

ലഡാക്കിലെ മോഡി സന്ദർശനത്തിൽ കണ്ണ് തള്ളി ലോകം; അപ്രതീക്ഷിത തീരുമാനത്തിന്റെ ബുദ്ധി കേന്ദ്രം അജിത് ഡോവൽ

ലെ: പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി സേനാ വിന്യാസം വിലയിരുത്തുകയും സൈനികരുമായി കൂടിക്കഴ്ച്ച നടത്തുകയുമായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു എന്ന വിവരം ...

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ് ; പ്രധാനമന്ത്രി നരേന്ദ്രമോദി

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ് ; പ്രധാനമന്ത്രി നരേന്ദ്രമോദി

ലഡാക്ക്: ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ...

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

സൊമാറ്റൊയിലെ ചൈനീസ് നിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഡെലിവെറി ജീവനക്കാര്‍ ജോലിവിട്ടു

കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തുടനീളം ചൈനീസ് ബഹിഷ്‌കരണത്തിനുള്ള മുറവിളി വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ സൊമാറ്റൊയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ ...

ഇന്ത്യയിൽ ആദ്യമായി വിന്റർ ഗ്രേഡ് ഡീസൽ വില്പന ആരംഭിച്ചു 

ഇന്ത്യയിൽ ആദ്യമായി വിന്റർ ഗ്രേഡ് ഡീസൽ വില്പന ആരംഭിച്ചു 

ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ പുതുതായി ആരംഭിച്ച വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന അമിത് ഷാ ഉദ്ഘാടനം ചെയ്തു. നേരിട്ട് എത്താന്‍ കഴിയതിരുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമിത് ...

Latest News