വിജയ് പി. നായർ

ഭാ​ഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ കേസ്, മോഷണക്കുറ്റം ചുമത്തി; നടപടി വിജയ് പി നായരുടെ പരാതിയിൽ

യൂട്യൂബറെ കൈകാര്യം ചെയ്ത കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

സ്ത്രീകൾക്കെതിരായ മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ...

യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

ഇനി മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത്; സ്ത്രീകളെ അധിക്ഷേപിച്ച വിവാദ യൂട്യൂബര്‍ വിജയ് പി. നായർ ജയിൽ മോചിതനായി

വിജയ് പി. നായർ ജയിൽ മോചിതനായി. ജാമ്യം കിട്ടിയതിനെ തുടർന്നാണ് ജയിൽ മോചിതനായത്. അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലും സൈനീകരെ അധിക്ഷേപിച്ച കേസിലുമാണ് ജാമ്യം. ഇനി മേലില്‍ ...

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലും സൈനികരെ ആക്ഷേപിച്ച കേസിലും യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ...

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രു​ടെ വീ​ഡി​യോ യൂ​ട്യൂബ് നീ​ക്കം ചെ​യ്തു. കൂടാതെ അ​ക്കൗ​ണ്ട് ഡി​ലീ​റ്റാ​ക്കു​ക​യും ചെ​യ്തു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തുടർന്നാണ് യൂ​ട്യൂബ് അ​ക്കൗ​ണ്ട് ...

ഇതു പോലെയുള്ള ഒരുപാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്; പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്; അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്

ഇതു പോലെയുള്ള ഒരുപാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്; പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്; അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകൾക്കു വിശ്വാസ്യത ...

‘ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും നന്ദി, പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്’; സുഗതകുമാരി

‘ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും നന്ദി, പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്’; സുഗതകുമാരി

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി. സമൂഹത്തിലെ ...

‘അവരുടെ ഭര്‍ത്താക്കന്‍മാരാണ് പോയി അടിച്ചിരുന്നതെങ്കില്‍ ഞാന്‍ കയ്യടിച്ചേനെ, സ്ത്രീകള്‍ ആയുധമെടുക്കേണ്ട’; പി.സി ജോര്‍ജ്

‘അവരുടെ ഭര്‍ത്താക്കന്‍മാരാണ് പോയി അടിച്ചിരുന്നതെങ്കില്‍ ഞാന്‍ കയ്യടിച്ചേനെ, സ്ത്രീകള്‍ ആയുധമെടുക്കേണ്ട’; പി.സി ജോര്‍ജ്

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. അവരുടെ ഭര്‍ത്താക്കന്‍മാരാണ് ...

വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം; തട്ടിപ്പ് പൊളിയുന്നു: നടപടിക്ക് നീക്കം

വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം; തട്ടിപ്പ് പൊളിയുന്നു: നടപടിക്ക് നീക്കം

യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ ...

മതിലുകൾ എന്ന അടൂർ സിനിമയിൽ നിന്നും എന്നെ ഒഴിവാക്കാൻ കാരണം ശോഭന; മനസ്സ് തുറന്ന് ഭാഗ്യലക്ഷ്മി

നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടി; ഭാഗ്യലക്ഷ്മിയ്‌ക്ക് പിന്തുണയുമായി ഫെഫ്ക

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഭാഗ്യലക്ഷ്മി ...

ആരാണ് ഈ   വിജയ് പി. നായർ?  ഇയാളുടെ യൂട്യൂബ് ചാനൽ  എന്താണ് ? ഭാഗ്യലക്ഷ്മി  ദിയ സന അടക്കമുള്ള സ്ത്രീകളുടെ പ്രതിഷേധത്തിനിരയായ വിജയ് പി. നായരെക്കുറിച്ച്

ആരാണ് ഈ വിജയ് പി. നായർ? ഇയാളുടെ യൂട്യൂബ് ചാനൽ എന്താണ് ? ഭാഗ്യലക്ഷ്മി ദിയ സന അടക്കമുള്ള സ്ത്രീകളുടെ പ്രതിഷേധത്തിനിരയായ വിജയ് പി. നായരെക്കുറിച്ച്

സ്ത്രീകൾക്ക് നേരെ യൂട്യൂബിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിയ സനയും അടക്കമുള്ളവർ എത്തിയതോടെ തിരുവനന്തപുരം സ്വദേശി വിജയ് പി. നായർ വാർത്തകളിൽ സജീവമാവുകയാണ് ...

Latest News