കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം, വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തും
കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ചർച്ച നടത്തും. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് വീണ്ടും മന്ത്രിതല ചര്‍ച്ച നടത്തുക. ഗതാഗത മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി ...