ശുചീകരണ തൊഴിലാളി

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കോട്ടയം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം . മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീ പിടിച്ചത്. അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ...

വരാപ്പുഴയിൽ റോഡിലെ വളവിൽ വീശിയെടുത്ത സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു തെറിച്ചു വീണു യാത്രക്കാരിക്കു പരുക്കേറ്റു; വായ്‌ക്കുള്ളിൽ 7 തുന്നൽ

വരാപ്പുഴയിൽ റോഡിലെ വളവിൽ വീശിയെടുത്ത സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു തെറിച്ചു വീണു യാത്രക്കാരിക്കു പരുക്കേറ്റു; വായ്‌ക്കുള്ളിൽ 7 തുന്നൽ

ആലുവ: റോഡിലെ വളവിൽ വീശിയെടുത്ത സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു തെറിച്ചു വീണു യാത്രക്കാരിക്കു പരുക്കേറ്റു. ആലുവ ആദായ നികുതി ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളി തിരുവാലൂർ ...

അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴുപേര്‍ മരിച്ചു

അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴുപേര്‍ മരിച്ചു

ഡോദര: ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ വഡോദരയിലുള്ള ഹോട്ടലിന്റെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് ശുചീകരണത്തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് ...

Latest News