ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി
പുരാവസ്തുക്കൾക്കൊക്കെ വലിയ തരത്തിലുള്ള വിലമതിപ്പുള്ള കാലമാണിത്. പുരാവസ്തുക്കൾ കാണാനുള്ള കൗതുകവും ചെറുതല്ല. ഇപ്പോഴിതാ 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തിയിരിക്കുകയാണ്. പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയതെന്നാണ് ...