പഴങ്ങൾ കഴിക്കാം ഈ സമയങ്ങളിൽ, ഏറ്റവും അനുയോജ്യമായ സമയം ഇതാണ്
പഴങ്ങളും ജ്യൂസുകളും കഴിക്കാൻ സമയമുണ്ടോ? പഴച്ചാറുകളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. അവ ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ചില പഴച്ചാറുകൾ മലബന്ധം, ദഹനപ്രശ്നങ്ങൾ എന്നിവ അകറ്റുന്നതിന് സഹായിക്കും. ...