സർട്ടിഫിക്കറ്റ്

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്, ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ സമർപ്പിക്കാമെന്ന് അറിയുക

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്, ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ സമർപ്പിക്കാമെന്ന് അറിയുക

പെൻഷൻകാർക്ക് അവരുടെ വാർഷിക ജീവന് പ്രമാണ് സർട്ടിഫിക്കറ്റ് അതായത് ലൈഫ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 'ജീവൻ പ്രമാൻ സർട്ടിഫിക്കറ്റ്') സമർപ്പിക്കാൻ ഇന്ന് അവശേഷിക്കുന്ന ദിവസമാണ്. ഇന്ന് 2021 ...

ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും സാധുത സെപ്റ്റംബർ 30 വരെ നീട്ടുന്നു

ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ആയുർവേദ ഡോക്ടർമാർക്കും നൽകാം

ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാൻ ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാരേയും അനുവദിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ...

കൽപ്പാത്തി രഥോത്സവം; നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താം

കൽപ്പാത്തി രഥോത്സവം; നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. രഥ പ്രയാണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുന്നതിനാണ് അനുമതി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പു വെച്ചതോടെയാണ് നിയന്ത്രണങ്ങളോടെ ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

മം​ഗ​ളൂ​രു​വി​ലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് ; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ വ​രു​മാ​നം ഒമ്പ​തു​ല​ക്ഷം

കാ​സ​ര്‍​കോ​ട്​: കോ​വി​ഡി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻ വർദ്ധനവ് .​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വലിയ തോതിലുള്ള വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, വ​രു​മാ​ന​ത്തി​ലും ...

ഇനി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി, ശനിയാഴ്ച അവധി

എല്ലാത്തിനും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാൻ തീരുമാനിച്ച് സർ‌ക്കാർ; പകരം അപേക്ഷകർ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം മതി

തിരുവനന്തപുരം ∙ ജനങ്ങളോട് എന്തിനുമേതിനും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാൻ സർ‌ക്കാർ തീരുമാനിച്ചു. പകരം അപേക്ഷകർ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം മതി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ...

ഉടുമ്പിന്  U/A സർട്ടിഫിക്കറ്റ്

ഉടുമ്പിന് U/A സർട്ടിഫിക്കറ്റ്

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം ഉടുമ്പിന് ക്ലീൻ U/A സർട്ടിഫിക്കറ്റ്. സെന്തിൽ കൃഷ്ണ ഗുണ്ട വേഷത്തിൽ എത്തുന്ന ഉടുമ്പിനു കട്ടുകളൊന്നും കൂടാതെ ആണ് ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

ഭിന്നശേഷിക്കാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കാൻ ധനസഹായം; മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാനായി നൽകേണ്ട രേഖകൾ ഇവ

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി പ്രതിമാസം 2000 രൂപ വീതം രണ്ടുവർഷം വരെ ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആർപിഡബ്ല്യുഡി ആക്ട് അനുശാസിക്കുന്ന ...

കോവിഡ്: ഇന്ത്യയിൽ നിർത്തിവെച്ച കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

ഇന്ത്യയിലെ കോവിസ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 45 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷനും രാജ്യത്ത് പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ 45 വയസിനു മുകളിൽ പ്രായമുള്ളവരാണെങ്കിൽ എത്രയും വേഗം വാക്സിൻ ...

തെയ്യം കെട്ടുന്നവർക്കും കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണം

തെയ്യം കെട്ടുന്നവർക്കും കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണം

തെയ്യം ചടങ്ങുകളിൽ പങ്കെടുക്കുന്ന കോലധാരികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടക്കെ മലബാറിൽ തെയ്യം സീസൺ തുടങ്ങുന്നതിന്റെ ഭാഗമായാണ്‌ തീരുമാനം. കാസർകോട് ...

എനിക്ക് പഠിക്കണം; എന്റെ ഭാവി തുലക്കരുത്,  മതത്തിന്റെ പേരിൽ എന്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച റാന്നി താലൂക് ഓഫീസർ നീതി പാലിക്കുക

എനിക്ക് പഠിക്കണം; എന്റെ ഭാവി തുലക്കരുത്, മതത്തിന്റെ പേരിൽ എന്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച റാന്നി താലൂക് ഓഫീസർ നീതി പാലിക്കുക

റാ​ന്നി: മ​തം ഒ​ഴി​വാ​ക്കി ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ വീ​ണ്ടും റാ​ന്നി താ​ലൂ​ക്കാ​ഫി​സി​നു മു​മ്ബി​ല്‍ കു​ടും​ബം സ​മ​രം തു​ട​ങ്ങി. വ​ട​ശ്ശേ​രി​ക്ക​ര ത​കി​ടി​യി​ല്‍ കേ​ശ​വ​ദേ​വ്, ബ​ന്ധു​ക്ക​ളാ​യ വി​ജ​യ​കു​മാ​ര്‍, ഭാ​ര്യ ...

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; വായില്‍ തുണി തിരുകി ഒരു ദിവസം മുഴുവൻ ലൈംഗികമായി ഉപദ്രവിച്ചു,  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരായ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; വായില്‍ തുണി തിരുകി ഒരു ദിവസം മുഴുവൻ ലൈംഗികമായി ഉപദ്രവിച്ചു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരായ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത് . യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ...

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം : സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നു വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പിസിആർ ...

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണ കാലയളവു പൂർത്തിയാക്കിയ ഗർഭിണി ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ഉടന്‍ കൊവിഡ് പോസിറ്റീവ്; സംഭവം പാലക്കാട്‌

പാലക്കാട് : വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണ കാലയളവു പൂർത്തിയാക്കിയ ഗർഭിണി നഗരസഭാ ഓഫിസിൽ നിന്ന് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിപ്പ്. ...

പ്രളയത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപെട്ട 327 പേർക്ക്  എം.ജി സർവകലാശാല വീണ്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

പ്രളയത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപെട്ട 327 പേർക്ക് എം.ജി സർവകലാശാല വീണ്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 327 പേര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് വീണ്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് മഹാത്മാ ഗാന്ധി സര്‍വകലാശാല. പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റുകള്‍ മുതല്‍ ബിരുദ ...

Latest News