ഹൃദയസ്തംഭനം

ഈ കാരണങ്ങളാൽ കൊളസ്ട്രോളിന്റെ അളവ് നിശബ്ദമായി വർദ്ധിക്കുന്നു, എന്തുചെയ്യണമെന്ന് അറിയുക

ഉയർന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാം! അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ഈ 2 സാധനങ്ങൾ ഇന്ന് തന്നെ കഴിച്ചു തുടങ്ങൂ

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങുകൾ: നമ്മുടെ രക്തത്തിൽ കാണപ്പെടുന്ന ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ, ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. മുതിർന്നവരുടെ കൊളസ്‌ട്രോളിന്റെ ...

വർദ്ധിച്ചുവരുന്ന ഹൃദയാഘാത കേസുകൾ കാരണം ഭയം തോന്നുന്നുണ്ടോ? ഇനി വരുന്ന 10 വർഷത്തിനുള്ളിൽ നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ഒരു എക്സ്-റേ പറഞ്ഞു തരും !

ഹൃദ്രോഗികള്‍ അമിത തണുപ്പോ ചൂടോ മൂലം മരിക്കാം: പുതിയ പഠനത്തിൽ വെളിപ്പെടുത്തൽ

മാറുന്ന കാലാവസ്ഥാ രീതികൾ ആളുകളുടെ ജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നു. കാലാവസ്ഥ അങ്ങേയറ്റം തണുപ്പോ കൊടും ചൂടോ ആകുമ്പോൾ അത് നിങ്ങൾക്ക് മാരകമായേക്കാം. ഹൃദ്രോഗവും മറ്റ് ഹൃദയ ...

യുവാക്കളും ഹൃദയാഘാതത്തിന് ഇരയാകുന്നു, ഹൃദയത്തെ എങ്ങനെ പരിപാലിക്കണമെന്ന് അറിയുക

യുവാക്കളും ഹൃദയാഘാതത്തിന് ഇരയാകുന്നു, ഹൃദയത്തെ എങ്ങനെ പരിപാലിക്കണമെന്ന് അറിയുക

ആളുകളുടെ തിരക്കേറിയ ജീവിതശൈലി കാരണം ഭക്ഷണവും ജീവിതശൈലിയും മോശമാവുകയാണ്, ഇതുമൂലം ഹൃദയ സംബന്ധമായ രോഗങ്ങളും വർദ്ധിക്കുന്നു. ഇതുമൂലം പ്രായമായവർ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നു. ഹൃദയ സംബന്ധമായ ...

വർക്ക് ഔട്ട് ചെയ്യുമ്പോൾ ഈ 7 ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കുക

വർക്ക് ഔട്ട് ചെയ്യുമ്പോൾ ഈ 7 ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കുക

വർക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി എന്തും ദോഷകരമാകുന്നതു പോലെ അമിതമായ വ്യായാമം പ്രയോജനത്തിന് പകരം ദോഷം ചെയ്യും. പേശികളുടെ ആയാസം, കാഠിന്യം എന്നിവയ്‌ക്കൊപ്പം, ...

എള്ള് ഹൃദയത്തിന് ഗുണം ചെയ്യും, ഇങ്ങനെ കഴിച്ചാൽ ഹൃദയാഘാതവും രക്തസമ്മർദ്ദവും ഉണ്ടാകില്ല

എള്ള് ഹൃദയത്തിന് ഗുണം ചെയ്യും, ഇങ്ങനെ കഴിച്ചാൽ ഹൃദയാഘാതവും രക്തസമ്മർദ്ദവും ഉണ്ടാകില്ല

ഹൈപ്പർടെൻഷൻ അതായത് ഉയർന്ന രക്തസമ്മർദ്ദം പല ഹൃദ്രോഗങ്ങൾക്കും കാരണമാകും. ഉയർന്ന ബിപി നിയന്ത്രണത്തിലാക്കിയില്ലെങ്കിൽ, നിങ്ങളുടെ ആരോഗ്യം അനുദിനം മോശമാകും. പെട്ടെന്നുള്ള ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവ വളരെ സാധാരണമായിരിക്കുന്നു, ...

കണങ്കാലിലോ കാലുകളിലോ ഇടയ്‌ക്കിടെ നീര് വയ്‌ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? ഈ നീര് ഹൃദ്രോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം

കണങ്കാലിലോ കാലുകളിലോ ഇടയ്‌ക്കിടെ നീര് വയ്‌ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? ഈ നീര് ഹൃദ്രോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം

കണങ്കാലിലും കാലുകളിലും പാദങ്ങളിലുമൊക്കെ നീര് കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് ഒ‍ഡീമ എന്നാണ് പറയുന്നത്. പല കാരണങ്ങള്‍ ഒഡീമയിലേക്ക് നയിക്കാം. കണങ്കാലിലെ നീര് ഇനി പറയുന്ന രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ ...

വെള്ളം കുടിച്ചില്ലെങ്കിൽ വണ്ണം കൂടാം; എങ്ങനെയെന്ന് അറിയേണ്ടേ

ദിവസവും എത്ര ​​ഗ്ലാസ് വെള്ളം കുടിക്കണം…?

ധാരാളം വെള്ളം കുടിക്കുന്നത് ഹൃദയസ്തംഭനം തടയാൻ സഹായിക്കുമെന്ന് പഠനം. പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 15 ​ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ​ഗ്ലാസ് വെള്ളവും കുടിക്കേണ്ടത് പ്രധാനമാണെന്നും ...

പ്രസവത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ പിന്നീട് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

വിറ്റാമിൻ കെ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ

ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കീഴടങ്ങുന്ന യുവാക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരിയായ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിൻ കെ ഹൃദ്രോഗ ...

ഈ പച്ചക്കറി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്‌ക്കും

ഹൃദയം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക, അവഗണിക്കരുതെ..

പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലാണ് ഗൗരവകരമായ ജാഗ്രത പുലര്‍ത്തേണ്ടത്. പ്രായം ഏറുന്നതിന് അനുസരിച്ച് ഹൃദയാഘാതം- ഹൃദയസ്തംഭനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ...

ഏത്തപ്പഴം സ്ഥിരമായി കഴിച്ചാൽ ഇതാണ് ഗുണങ്ങൾ

നീണ്ടുനിൽക്കുന്ന ഹൈപ്പർടെൻഷൻ വിട്ടുമാറാത്ത വൃക്കരോഗം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ പല രോഗാവസ്ഥകൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു; ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നത്. ഉയർന്ന ...

ബസ് യാത്രയ്‌ക്കിടെ ഹൃദയസ്തംഭനം ഉണ്ടായ യുവാവിനു രക്ഷയായത് അതേ ബസിലുണ്ടായിരുന്ന നഴ്സ്; ആശുപത്രിയിലേക്കു ശരവേഗത്തിൽ ബസ് ഓടിച്ച് ഡ്രൈവര്‍

ബസ് യാത്രയ്‌ക്കിടെ ഹൃദയസ്തംഭനം ഉണ്ടായ യുവാവിനു രക്ഷയായത് അതേ ബസിലുണ്ടായിരുന്ന നഴ്സ്; ആശുപത്രിയിലേക്കു ശരവേഗത്തിൽ ബസ് ഓടിച്ച് ഡ്രൈവര്‍

കൊല്ലം : ബസ് യാത്രയ്ക്കിടെ ഹൃദയസ്തംഭനം ഉണ്ടായ യുവാവിനു രക്ഷയായത് അതേ ബസിലുണ്ടായിരുന്ന നഴ്സ്. ഒപ്പം വനിതാകണ്ടക്ടറും ആശുപത്രിയിലേക്കു വാഹനം ശരവേഗത്തിൽ ഓടിച്ച ഡ്രൈവറും സഹയാത്രികരും. തിരുവനന്തപുരത്തുനിന്നു ...

ഹൃദയാഘാതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

”ഹൃദയസ്തംഭനം” ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

ഇന്ന് ആളുകളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഹൃദയസ്തംഭനം. സാധാരണയായി പ്രായമായവരിലാണ് ഹൃദയസ്തംഭനം കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് യുവാക്കളിലും ഏറ്റവും കൂടുതലായി ഹൃദയസ്തംഭനം കണ്ടുവരുന്നു. പ്രമേഹം, ...

രക്തസമ്മർദ്ദം ഇങ്ങനെ നിയന്ത്രിക്കാം

രക്തസമ്മർദ്ദം ഇങ്ങനെ നിയന്ത്രിക്കാം

നമുക്ക് ചുറ്റും അമിത രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അമിത ബി.പി. ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല ...

ചോക്ലേറ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ദിവസം അൽപം ചോക്ലേറ്റ് ശീലമാക്കിയാൽ ഗുണങ്ങൾ ഏറെയാണ്

കൊക്കോയിൽ അടങ്ങിയിട്ട് ഉള്ള ഫീനൈല്‍ ഈതൈൽ അമൈൻ തലച്ചോറിൽ സിറാടോണിൻ, എഫ്രഡിൻ, അനൻഡമെഡ് എന്നീ രാസവസ്തുക്കൾ ഉൽപാദിപ്പിക്കും. മനസ്സിലെ സംഘർഷങ്ങൾ അകറ്റുന്നതിനും ശാന്തമാക്കുന്നതിനും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വളർത്തുന്നതിനും ...

Latest News