144

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ ...

കോഴിക്കോട് കോവിഡ് വ്യാപനം അതിരൂക്ഷം; കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട് കോവിഡ് വ്യാപനം അതിരൂക്ഷം; കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘സി പി ...

കർഫ്യൂ ഏറ്റെടുത്ത്  കാസര്‍കോട്  ജില്ല; ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടു

തൃശൂർ ജില്ലാ കളക്ടർ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു

തൃ​ശൂ​ര്‍: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജില്ലാ കളക്ടര്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ ...

ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ അനുമതി നൽകി സുപ്രീം കോടതി വിധി

സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതിക്കു മുന്നില്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

അടൂരിൽ നിരോധനാജ്ഞ

അടൂർ താലൂക്കിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തനംതിട്ട എസ് പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, ...

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു; സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വെള്ളി​യാ​ഴ്ച നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സം​ഘ​ര്‍​ഷം തുടരു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മേ​ഖ​ല​യി​ലെ സ്കൂളു​ക​ള്‍​ക്ക് അ​വ​ധി​യും ...

Latest News