2020

ഒറ്റക്കുള്ള ആഘോഷം വേണ്ട; പുതുവര്‍ഷ പാര്‍ട്ടിക്ക് കർശന നിബന്ധനകളുമായി പൊലീസ്

പുതുവര്‍ഷ ആഘോഷം നിറംമങ്ങും; കോവിഡ് മാനദണ്ഡം കര്‍ശനം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷം നിറംമങ്ങും. പതിവ് ആഘോഷപരിപാടികള്‍ ഇല്ലാതെയാകും പുതുവര്‍ഷത്തെ കേരളം വരവേല്‍ക്കുക. എറണാകുളം ഫോര്‍ട്ട് കൊച്ചി, കോവളം, മൂന്നാര്‍ എന്നിവിടങ്ങളില്‍ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ...

ഡൊണൾഡ് ട്രംപിന് അജ്ഞാത രോഗം ബാധിച്ച് കേൾവിയും ഓർമയും പോകും; ഡ്രാഗണ്‍ ഭൂമിയെ ഭരിക്കും’; 2021 പ്രവചനം

ഡൊണൾഡ് ട്രംപിന് അജ്ഞാത രോഗം ബാധിച്ച് കേൾവിയും ഓർമയും പോകും; ഡ്രാഗണ്‍ ഭൂമിയെ ഭരിക്കും’; 2021 പ്രവചനം

പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ലോകത്താകമാനം ഉള്ള ആളുകളെ നിരാശയിലാക്കുന്ന ഒരു പ്രവചനമാണ് ഇപ്പോൾ ആളുകളെ ആശങ്കയിലാക്കുന്നത്. ബാബാ വാങ്കയാണ് അത്തരത്തിൽ ആശങ്ക നൽകുന്ന ഒരു ...

ഭൂമിക്കപ്പുറം ജീവൻ സാധ്യമാണോ? മഹാവിസ്ഫോടനം പ്രപഞ്ചത്തിന്റെ തുടക്കമാണോ? നമ്മുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില കണ്ടുപിടുത്തങ്ങൾ

ഭൂമിക്കപ്പുറം ജീവൻ സാധ്യമാണോ? മഹാവിസ്ഫോടനം പ്രപഞ്ചത്തിന്റെ തുടക്കമാണോ? നമ്മുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില കണ്ടുപിടുത്തങ്ങൾ

ഭൂമിക്കപ്പുറം ജീവൻ സാധ്യമാണോ? മഹാവിസ്ഫോടനം പ്രപഞ്ചത്തിന്റെ തുടക്കമാണോ? അങ്ങനെ പലതും തേടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ശാസ്ത്ര ലോകം. നമ്മുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില കണ്ടുപിടുത്തങ്ങൾ 2020ൽ ഉണ്ടായി. ...

ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020 ആരംഭിച്ചു

ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020 ആരംഭിച്ചു

ആമസോണിന്റെ ഫാബ് ഫോണ്‍സ് ഫെസ്റ്റ് വില്‍പ്പന ഇന്നാരംഭിച്ചു. ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020ല്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളില്‍ 40 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നു.മൊബൈല്‍ ഫോണുകളില്‍ ആമസോണിന്റെ വലിയ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

കണ്ണൂർ: പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2019  പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2020  എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍. റിയൽ ...

ടോറസ് അഥവാ ഇടവ രാശികാർക്ക് 2020 എങ്ങനെയാകും?

ടോറസ് അഥവാ ഇടവ രാശികാർക്ക് 2020 എങ്ങനെയാകും?

ഇടവ രാശി ഫലം 2020 പ്രകാരം, ഇടവം രാശിക്കാർക്ക് മിതമായ രീതിയിൽ തുടരും. നിങ്ങളുടെ ഒമ്പതാം ഭവനത്തിന്റെ കർത്താവ് ശനി സ്വന്തം ഗൃഹമായ മകര രാശിയിൽ തുടരുന്നതിനാൽ ...

ഏരീസ് അഥവാ മേട രാശികാർക്ക് 2020 എങ്ങനെയാകും ?

ഏരീസ് അഥവാ മേട രാശികാർക്ക് 2020 എങ്ങനെയാകും ?

മേട രാശി ഫലം 2020 പ്രകാരം, വർഷം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. 2020 വർഷത്തിന്റെ ആദ്യ മാസത്തിൽ വൻതോതിൽ പണമൊഴുക്ക് ഉണ്ടാകും. ഭാഗ്യം നിങ്ങൾക്ക് ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്  തോല്‍വി

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്  തോല്‍വി

മസ്‌കറ്റ്: ഒമാനുമായുള്ള കളിയിൽ മുട്ട് മടക്കിയതോടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. കളിയുടെ തുടക്കത്തില്‍ തന്നെ ഒമാന്‍ പെനല്‍റ്റി കിക്ക് പാഴാക്കിയിട്ടും ലോകകപ്പ് ഫുട്‌ബോള്‍ ...

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ഹെ​യ്ര്‍ ബൊ​ല്‍​സൊ​നാ​രോ 2020 -ലെ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ഇ​തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു. ...

2020-ൽ ഇരുപത്തിയാറ് പൊതു അവധികള്‍; നിയന്ത്രിത അവധികള്‍ മൂന്നെണ്ണം

2020-ൽ ഇരുപത്തിയാറ് പൊതു അവധികള്‍; നിയന്ത്രിത അവധികള്‍ മൂന്നെണ്ണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണുണ്ടാകുക. ജനുവരി രണ്ട് - മന്നം ജയന്തി, ...

ഒരു വിസയിൽ സൗദിയും യു.എ.ഇയും സന്ദർശിക്കാം 

ഒരു വിസയിൽ സൗദിയും യു.എ.ഇയും സന്ദർശിക്കാം 

ദുബായ് : സൗദിക്കും യു.എ.ഇക്കുമായി ഇനി മുതല്‍ ഒറ്റവിസ. ഇതുസംബന്ധിച്ച്‌ സൗദി-യുഎഇ മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവട്ടു. 2020ലായിരിയ്ക്കും ഈ പദ്ധതിയുടെ ആരംഭം. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സന്ദര്‍ശകര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ...

Latest News