ABHINANDAN

വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വി​ര്‍​ധ​മാ​നെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ചു

വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വി​ര്‍​ധ​മാ​നെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ചു

ന്യൂ​ഡ​ല്‍​ഹി: വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വി​ര്‍​ധ​മാ​നെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ചു. പഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​​ല്‍ ​നി​ന്നു​മാ​ണ് അ​ഭി​ന​ന്ദ​നെ ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇദ്ദേഹത്തെ വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഡൽഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ...

ഇന്ത്യയിലേക്ക്; അഭിനന്ദൻ ലാഹോറിൽ എത്തി

ഇന്ത്യയിലേക്ക്; അഭിനന്ദൻ ലാഹോറിൽ എത്തി

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ ഇന്ത്യയ്ക്ക് തിരിച്ചു വിട്ടു നൽകാനുള്ള രേഖകളിൽ നയതന്ത്ര പ്രതിനിധികൾ ഒപ്പുവച്ചു. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് അഭിനന്ദനെ കൈമാറും. ...

യു എന്നിന്റെ കടുത്ത സമ്മർദ്ദം; പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന

അഭിനന്ദൻ തിരിച്ചെത്തുന്നു

ഒടുവിൽ ഇന്ത്യൻ ജനതയുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു. പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഇന്നുച്ചയോടെ പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് വിട്ടു ...

യു എന്നിന്റെ കടുത്ത സമ്മർദ്ദം; പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന

യു എന്നിന്റെ കടുത്ത സമ്മർദ്ദം; പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ ...