ABOUT COVID

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കോവിഡ് വീണ്ടും സംസ്ഥാനത്ത് ; ജാഗ്രത വേണമെന്ന് ഐ.എം.എ

കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും എത്തുന്നതായി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ചർച്ച ഉണ്ടായത് . ചി​ല വൈ​റ​ല്‍ ...

ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആ ദിവസങ്ങളിൽ പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു, മോൾക്കൊപ്പം വീട്ടിലെല്ലാവരെയും കോവിഡ് ബാധിച്ച കാര്യം പങ്കുവെച്ച് സൗഭാഗ്യ…

ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആ ദിവസങ്ങളിൽ പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു, മോൾക്കൊപ്പം വീട്ടിലെല്ലാവരെയും കോവിഡ് ബാധിച്ച കാര്യം പങ്കുവെച്ച് സൗഭാഗ്യ…

മലയാളികളുടെ ഇഷ്ടം നേടിയ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻസോമശേഖറും.ഇവർക്ക് ആദ്യത്തെ കൺമണിയായി മകൾ സുദർശന ജനിച്ചത് അടുത്തിടെയാണ് . ഇപ്പോഴിതാ, തനിക്കുൾപ്പടെ വീട്ടിലെല്ലാവർക്കും കോവിഡ് ബാധിച്ചതും അതിനെ ...

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന നടത്തിയതിൽ കോവിഡ് സ്ഥിരീകരിച്ച വിവരം ഉപരാഷ്ട്രപതി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഹൈദരാബാദിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ഒമിക്രോൺ വേഗത്തിൽ പടരുന്നു, ഈ കൊവിഡ് വകഭേദം വളരെ ദുർബലമാണ്, ഇത് വൈറൽ പനി പോലെയാണ്, പക്ഷേ മുൻകരുതലുകൾ ആവശ്യമാണ്, എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം അതിവേ​ഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറൽ പനി പോലെയുള്ള നേരിയ രോ​ഗങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . "ഒമിക്രോൺ വേഗത്തിൽ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരും മറച്ച്‌ വയ്‌ക്കരുത്; ക്യാമ്പിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കും; ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കൊവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

പുതിയ രോഗികളിൽ വാക്സിൻ സ്വീകരിക്കാത്തവ‍‍ര്‍ 3270 പേ‍ര്‍

കൊച്ചി: സസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,48,81,668), 43.14 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,15,23,278) നല്‍കിയാതി ...

രണ്ട് സ്റ്റെപ്പ് നടക്കുന്നതുപോലും വലിയ ടാസ്‌കായി; എഴുന്നേറ്റ് ഇരിക്കുന്നത്, കട്ടിലില്‍ നിന്ന് ഇറങ്ങുന്നത്, ജനലിന് അടുത്തുപോയി നില്‍ക്കാനുള്ള ശ്രമം പോലും വലിയ യാത്രയായി: കോവിഡ് അനുഭവവുമായി മലൈക അറോറ

രണ്ട് സ്റ്റെപ്പ് നടക്കുന്നതുപോലും വലിയ ടാസ്‌കായി; എഴുന്നേറ്റ് ഇരിക്കുന്നത്, കട്ടിലില്‍ നിന്ന് ഇറങ്ങുന്നത്, ജനലിന് അടുത്തുപോയി നില്‍ക്കാനുള്ള ശ്രമം പോലും വലിയ യാത്രയായി: കോവിഡ് അനുഭവവുമായി മലൈക അറോറ

കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച്‌ പറയുകയാണ് നടി മലൈക അറോറ. കോവിഡ് തന്നെ ശാരീരികമായി തളര്‍ത്തി. ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരികെ പോകാനാവില്ലെന്നാണ് കരുതിയത്. ...

Latest News