ALLAHABAD HIGH COURT

‘ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’; അൽ ജസീറ ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശന വിലക്ക്

സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ല: ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ക്കെതിരെ അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ വിവാഹമെന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ഉപായമെന്ന് നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ...

‘ആദിപുരുഷ്’ മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം

ആദിപുരുഷ് സിനിമയുടെ നിർമാതാക്കളെ രൂക്ഷമായി വിമർശിച്ച് കോടതി

ലഖ്‌നോ: ആദിപുരുഷ് സിനിമയുടെ നിർമാതാക്കളെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതിയോ എന്ന് ചോദിച്ച കോടതി തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ലയെ കേസിൽ കക്ഷിചേർക്കാനും ...

പങ്കാളിക്കു ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

പങ്കാളിക്കു ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാമെന്ന് അലഹാബാദ് ഹൈക്കോടതി. ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും കോടതി വ്യക്തമാക്കി. ...

58 കേസുകള്‍ കഴിഞ്ഞിട്ടും മുഖ്താര്‍ അന്‍സാരി ഗുണ്ടയല്ലെങ്കില്‍ ഒരു കുറ്റവാളിയും ഗുണ്ടയല്ല; പൂര്‍വാഞ്ചല്‍ മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി

58 കേസുകള്‍ കഴിഞ്ഞിട്ടും മുഖ്താര്‍ അന്‍സാരി ഗുണ്ടയല്ലെങ്കില്‍ ഒരു കുറ്റവാളിയും ഗുണ്ടയല്ല; പൂര്‍വാഞ്ചല്‍ മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി

പ്രയാഗ്‌രാജ്: പൂര്‍വാഞ്ചല്‍ മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. ഉത്തരേന്ത്യയില്‍ മുഖ്താര്‍ അന്‍സാരിയെ റോബിന്‍ ഹുഡായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഗുണ്ടാ നിയമത്തില്‍ ...

മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം; അലഹബാദ് ഹൈക്കോടതി 

മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം; അലഹബാദ് ഹൈക്കോടതി 

പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം. അലഹബാദ് ഹൈക്കോടതിയാണ് ഈ ഉത്തരവ് ഇറക്കിയത്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ ഷിഫാ ഹസനും അവരുടെ പങ്കാളിയുമാണ് ഈ ...

വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് കോടതി

വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് കോടതി

വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, ഇക്കാര്യം ...

അയോധ്യ കേസ് നാളെ പരിഗണിക്കും

അയോധ്യ കേസ് നാളെ പരിഗണിക്കും

അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ...

Latest News