ALUVA MURDER

അസ്ഫാക്കിന് തൂക്കുകയർ; കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും പ്രതിബദ്ധതയുടെ റിസൾട്ടാണിത്; എഡിജിപി എം ആർ അജിത് കുമാർ

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും പ്രതിബദ്ധതയുടെ റിസൾട്ടാണിതെന്ന് എഡിജിപി ...

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ ...

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി ശനിയാഴ്ച

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ ...

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കെകെ ശൈലജ

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കെകെ ശൈലജ. പ്രതിക്കുമേല്‍ ചുമത്തിയ എല്ലാ വകുപ്പുകളിലും കുറ്റക്കാരൻ എന്ന് വിധിച്ചത് ആശ്വാസകരമെന്നു ...

ആലുവയില്‍ അഞ്ചുവയസുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്‌; വിചാരണ പൂര്‍ത്തിയായി

ആറുവയസുകാരിയുടെ കൊലപാതകം; അന്തിമ വാദം ഇന്ന്

കൊച്ചി: ആറുവയസുകാരിയെ ആലുവയില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകവും, ബലാത്സംഗവും ഉള്‍പ്പെടെ 16 ഓളം ...

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മന്ത്രിമാർ നേരിട്ടെത്തിയാണ് കുടുംബത്തിന് കൈമാറിയത്. മന്ത്രി പി രാജീവ്, ...

ആലുവ കൊലപാതകം; പ്രതി അസഫാക്കുമായി ആലുവ മാർക്കറ്റിൽ തെളിവെടുപ്പ്

ആലുവ കൊലപാതകം; അസഫാക്ക് ആലവുമായി തെളിവെടുപ്പ് പൂര്‍ത്തിയായി

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും പി. രാജീവും പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നടന്ന തെളിവെടുപ്പില്‍ പെണ്‍കുട്ടിയുടെ വസ്ത്രവും ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ കസ്റ്റഡി അപേക്ഷ പോക്സോ കോടതി ഇന്ന് പരിഗണിക്കും

അഞ്ചുവയസുകാരിയുടെ കൊലപാതകം: ബിഹാർ, ഡൽഹി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണമുണ്ടാകും

ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക്ക് ആലമിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം ബിഹാർ, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ...

അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, 10 ദിവസം കസ്റ്റഡിയിൽ വിട്ട് കോടതി

അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, 10 ദിവസം കസ്റ്റഡിയിൽ വിട്ട് കോടതി

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി ...

അയാൾ കൊടും ക്രിമിനൽ എന്ന് സംശയം ; ബംഗ്ലാദേശ് സ്വദേശിയെന്നും ഇന്ത്യയിലേക്ക് കടന്നത് വ്യാജ രേഖകളിലൂടെയെന്നും സൂചന

അഞ്ചുവയസുകാരിയുടെ കൊലപാതകം; ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാട്ടി എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചതായി വീണാ ജോർജ്

അഞ്ച് വയസുകാരിയുടെ കൊലപാതകം; കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചതായി വീണാ ജോർജ്

കൊച്ചി: ആലുവയില്‍ അതി ക്രൂരമായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ...

അയാൾ കൊടും ക്രിമിനൽ എന്ന് സംശയം ; ബംഗ്ലാദേശ് സ്വദേശിയെന്നും ഇന്ത്യയിലേക്ക് കടന്നത് വ്യാജ രേഖകളിലൂടെയെന്നും സൂചന

ആലുവയിൽ പെൺകുട്ടിയുടെ കൊലപാതകം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി പൊലീസ്

ആലുവ: ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിച്ച് പൊലീസ്. പ്രതി അസ്ഫാക് ആലമിനെ കസ്റ്റ‍ഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ ...

കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന യുപി രീതി കേരളത്തിലും വേണം: കെ സുരേന്ദ്രന്‍

‘പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദയന്മാര്‍’ എന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദന്മാരാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മനഃസാക്ഷിയില്ലാത്ത ...

‘കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങിനൽകി, പിന്നീട് കണ്ടില്ല’; ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യലുമായി സഹകരിക്കാതെ പ്രതി അസഫാക്ക് ആലം

ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്

ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്ന് സൂചന നൽകി പോലീസ് . പ്രതി അസ്ഫാക്ക് ആലം കൊടും കുറ്റവാളി എന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ഇയാൾ ...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്; സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെയ്‌ക്കും

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചു

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചു. 9.30 വരെയാണ് പൊതുദർശനം. 10 മണിയോടെ കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. ആദരാഞ്ജലികളർപ്പിക്കാൻ ...

Latest News