ANDHRA PRADESH

‌തിരുപ്പതി തിരുമല ക്ഷേത്ര ദർശനത്തിനായി എത്തുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ റെഡി

‌തിരുപ്പതി തിരുമല ക്ഷേത്ര ദർശനത്തിനായി എത്തുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ റെഡി

തെക്കേഇന്ത്യയിലെ പ്രശസ്തമായ തിരുപ്പതി തിരുമല ദേവസ്ഥാനം ദർശിക്കുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ പുറത്തിറക്കുമെന്ന് അധികൃതർ. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്ഷേത്രത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ...

തീർത്ഥാടകന് ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് എല്ലിന്‍ കഷണങ്ങൾ ലഭിച്ചെന്ന് പരാതി; അന്വേഷണവുമായി അധികൃതർ

തീർത്ഥാടകന് ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് എല്ലിന്‍ കഷണങ്ങൾ ലഭിച്ചെന്ന് പരാതി; അന്വേഷണവുമായി അധികൃതർ

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ എല്ലിന്‍ കഷണങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അന്വേഷണം. ഹൈദരാബാദ് സ്വദേശിയായ തീർത്ഥാടകനാണ് പ്രസാദത്തിൽ എല്ല് ലഭിച്ചതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഹൈദരാബാദ് ...

കോൺ​ഗ്രസ് എംഎൽഎയുടെ ഓഫിസുകളിൽ ഇ ഡി റെയ്ഡ് ; പിടിച്ചെടുത്തത് കോടികളുടെ സാധനങ്ങൾ

വായ്പ തട്ടിപ്പ് കേസ്: ആന്ധ്രയിലും തെലങ്കാനയിലും പരിശോധന നടത്തി ഇഡി

വായ്പ തട്ടിപ്പ് കേസില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ആറ് സ്ഥലങ്ങളില്‍ ഇഡിയുടെ പരിശോധന. മത്സ്യസംഭരണി നിര്‍മാണത്തിന് കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പ്രകാരം വായ്പ അനുവദിച്ചതിലെ തട്ടിപ്പുമായി ...

ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടം; മരണ സംഖ്യ 11 ആയി

ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടം; മരണ സംഖ്യ 11 ആയി

അമരാവതി: ആന്ധ്രാപ്രദേശ് ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അപ‍കടത്തിൽ 50 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് ...

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 9 മരണം, 29 പേർക്ക് പരിക്ക്

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 9 മരണം, 29 പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാ പ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 9 ആയി. അപ‍കടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റായ്‌ഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് ...

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

ഹൈദാരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ...

ആന്ധാപ്രദേശിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തത്തിൽ  ആറ് തൊഴിലാളികൾ മരിച്ചു

ആന്ധാപ്രദേശിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തത്തിൽ ആറ് തൊഴിലാളികൾ മരിച്ചു

അമരാവതി: ആന്ധാപ്രദേശിലെ ഏലൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊളളലേറ്റു. പോറസ് ലാബ്സ് ലിമിറ്റഡ് എന്ന കെമിക്കൽ ഫാക്ടറിയിലാണ് ...

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ദില്ലി: ആന്ധ്രാപ്രദേശിൽ h)ട്രെയിൻ പാഞ്ഞ് കയറി (train accident)ഏഴ് മരണം. ശ്രീകാകുളത്ത് ബാത്വാ ​ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് . ​ഗുവാഹത്തിയിലേക്ക് ...

ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം

ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം

ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം. ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ ...

ക്ഷീണവും വിറയലും; ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നു;  ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ഷീണവും വിറയലും; ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നു; ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശിലെ എല്ലൂരില്‍ അജ്ഞാത രോഗത്തെ തുടര്‍ന്ന് ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ കാണിക്കുന്നത്. രോഗബാധ ഏറ്റവരെല്ലാവരും പരസ്പരം ബന്ധമില്ലാത്ത എല്ലൂരിന്റെ വിവധ ...

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്. സംസ്ഥാനത്തി​ന് പ്ര​ത്യേ​ക പ​ദ​വി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ വൈ​എ​സ് ജ​ഗ​മോ​ഹ​ന്‍‌ റെ​ഡ്ഡി അറിയിച്ചു. സം​സ്ഥാ​ന​ത്തോ​ടു​ള്ള ...

ആന്ധ്രാ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ആന്ധ്രാ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ന്യൂഡല്‍ഹി‍: ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു.  ...

Latest News