ANTIGEN TEST

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

സ്വകാര്യ ലാബുകളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ നിരക്ക് 50 രൂപയാക്കി രാജസ്ഥാൻ സർക്കാർ 

ജയ്പൂര്‍:  സ്വകാര്യ ലാബുകളിൽ കോവിഡ്-19 കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ (ആർഎടി) നിരക്ക് എല്ലാ നികുതികളും ഉൾപ്പെടെ 50 രൂപയായി നിജപ്പെടുത്തി രാജസ്ഥാൻ സർക്കാർ. കുറഞ്ഞ നിരക്കിൽ ...

മുഗൾ ഗാർഡന്റെ പ്രവേശന കവാടത്തിൽ ദ്രുതഗതിയിലുള്ള ആന്റിജൻ പരിശോധന സൗകര്യം

മുഗൾ ഗാർഡന്റെ പ്രവേശന കവാടത്തിൽ ദ്രുതഗതിയിലുള്ള ആന്റിജൻ പരിശോധന സൗകര്യം

ശ്രീനഗര്‍: ജമ്മു കശ്മീർ സർക്കാർ ശ്രീനഗറിലെ മുഗൾ ഗാർഡന്റെ പ്രവേശന കവാടത്തിൽ ദ്രുതഗതിയിലുള്ള ആന്റിജൻ പരിശോധന സൗകര്യം ഒരുക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ...

ആരോഗ്യ സര്‍വകലാശാല പരീക്ഷകൾ എഴുതാൻ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

ആരോഗ്യ സര്‍വകലാശാല പരീക്ഷകൾ എഴുതാൻ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

തൃശൂര്‍: ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോഴ്സുകളുടെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളെഴുതാനെത്തുന്ന എല്ലാ വിദ്യാര്‍ഥികളള്‍ക്കും കോവി‍ഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പരീക്ഷാ ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. പുറത്തിറങ്ങുന്നവരിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കേസെടുക്കുകയും ഇവരെ കരുതല്‍ ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

കോവിഡ് പരിശോധനയ്‌ക്കായി കൂടുതൽ ബൂത്തുകൾ, 24 മണിക്കൂറും ബൂത്തുകള്‍ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാനം. കോവിഡ് രോഗബാധ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ...

സംസ്ഥാനത്ത് ഐ.എഫ്‌.എഫ്‌.കെ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് നാളെ മുതല്‍

25 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശോധന നടക്കും. മേളയുടെ ...

ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ 19 ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​

കൊവിഡ് പരിശോധന: ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടിപിസിആര്‍ നടത്തണമെന്ന് നിര്‍ദ്ദേശം

കൊവിഡ് പരിശോധന കൂടുതല്‍ കൃത്യമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയെക്കാള്‍ കൃത്യം ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

ചിലവ് കുറഞ്ഞ രീതിയില്‍ കൊവിഡ് പരിശോധന നടത്താനുള്ള ‘ഫെലൂദ’ എന്ന സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ...

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും പി.സി.ആര്‍ പരിശോധന വേണം; കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പു​തി​യ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ

ആന്റിജന്‍ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യാലും ലക്ഷ​ണ​മു​ണ്ടെ​ങ്കി​ൽ ആ​ർ.​ടി.​പി​.സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. റംസിയയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ; ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

ന്യൂ​ഡ​ല്‍​ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ നിർദേശിച്ചു. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് ഐ​സി​എം​ആ​ര്‍ ഇ​ക്കാ​ര്യം അറിയിച്ചത്. കോ​വി​ഡ് വ്യാ​പ​നം തീവ്രമായ ...

കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം മതിയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ

കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം മതിയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ

കൊല്ലം: രോഗലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന തീരുമാനം മുന്നോട്ടു വെച്ച് സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ എല്ലാ നിയന്ത്രണങ്ങളും കര്‍ശനമാക്കിവേണം ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് പരിശോധനയ്‌ക്കുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തുന്നതിനുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. ലക്ഷണങ്ങള്‍ ഉള്ള ആള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പി സി ആര്‍ പരിശോധന ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

സംസ്ഥാനത്ത് വിഐപികള്‍ക്ക് മാത്രമായി പ്രത്യേക കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് വിഐപികള്‍ക്ക് മാത്രമായി പ്രത്യേക കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതു സ്ഥലങ്ങളിലെ കൂടിച്ചേരലുകളും പൊതു പരിപാടികളും ഒഴിവാക്കണമെന്നും പൊതുപരിപാടിയില്‍ പോകേണ്ടി വന്നാല്‍ തന്നെ ട്രിപ്പിള്‍ ലയര്‍ ...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

മന്ത്രി വി എസ് സുനില്‍ കുമാറിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്

മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ കോവിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്. നിലവില്‍ അന്തിക്കാട്ടെ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണ് മന്ത്രി. കോവിഡ് ഇല്ലെങ്കിലും നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

ഒറ്റദിവസം കൊണ്ട് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍….! നേട്ടത്തിൽ ഇന്ത്യ

രാജ്യത്ത് ഒറ്റദിവസം നടത്തിയത് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തിൽ ഇന്ത്യ. രാജ്യത്ത് ഇതാദ്യമായാണു ഇത്രയും കോവിഡ് പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,20,898 ...

ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കണം, സംസ്ഥാനങ്ങളോട് ഐസിഎംആർ

ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കണം, സംസ്ഥാനങ്ങളോട് ഐസിഎംആർ

സംസ്ഥാനങ്ങളിൽ ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാൻ ഐസിഎംആറിന്റെ നിർദേശം. 'ആന്റിജൻ അധിഷ്ഠിത കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കണം . കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനായി കൂടുതൽ സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കണം' ഐസിഎംആർ ...

കോഴിക്കോട്ട്‌ കര്‍ശന നിയന്ത്രണം; ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം

കോഴിക്കോട്ട്‌ കര്‍ശന നിയന്ത്രണം; ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം

കോഴിക്കോട്: തൂണേരിയില്‍ അമ്പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയില്‍ രോഗം പകര്‍ന്നത് മരണവീടുകളില്‍നിന്നാണ്. കണ്ണൂരിലേയും ...

കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം

കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന  ...