ARABIAN SEA

നക്ഷത്ര ഹോട്ടലുകൾക്ക് തുല്യമായ സൗകര്യങ്ങൾ; അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാൻ ക്രൂയിസ് കപ്പൽ ബുക്ക് ചെയ്യാം

നക്ഷത്ര ഹോട്ടലുകൾക്ക് തുല്യമായ സൗകര്യങ്ങൾ; അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാൻ ക്രൂയിസ് കപ്പൽ ബുക്ക് ചെയ്യാം

അറബിക്കടലിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുങ്ങി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ഷിപ്പ് നെഫര്‍ടിറ്റി. ഈ ആഢംബര ക്രൂയിസ് കപ്പലിൽ ...

ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; കപ്പലില്‍ 20 ഇന്ത്യക്കാര്‍

ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; കപ്പലില്‍ 20 ഇന്ത്യക്കാര്‍

ഗാന്ധിനഗര്‍: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമത്തില്‍ കപ്പലിന് തീപിടിച്ചു. കപ്പലില്‍ 20 ഇന്ത്യന്‍ നാവികരുണ്ട്. ഇന്ത്യയിലെ മംഗളൂരു തുറമുഖം ...

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ...

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

മസ്ക്കറ്റ്: അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

ശക്തമായ മഴ….അറബിക്കടലില്‍ ചക്രവാതച്ചുഴി; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ യ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കു-കിഴക്കന്‍ ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് 18 വരെ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളിൽ യെല്ലോ അലേർട്ടും ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം ; അതീവ ജാഗ്രത

അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​ നിലനിൽക്കുന്ന സാഹചര്യത്തിൽ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി ...

ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യത; 5 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ :അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചേക്കും; കനത്ത മഴയ്‌ക്ക് സാധ്യത 

ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചേക്കും; കനത്ത മഴയ്‌ക്ക് സാധ്യത 

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തിപ്പെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും ...

Latest News