ATM

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

ഇനി എ.ടി.എമ്മില്‍ പോവണ്ട, പണം വീട്ടിലെത്തും; പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ എ.ടി.എമ്മില്‍ പോവാതെ പണം പിന്‍വലിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്ക് അക്കൗണ്ട് ...

2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു

2000 രൂപ നോട്ടിന് എന്തുപറ്റി? ബാങ്കുകളിലും എ ടി എമ്മിലും 2000 രൂപയുടെ നോട്ട് ലഭിക്കുന്നില്ലേ! കാരണമിതാകാം

രാജ്യത്തെ ഒരു മുൻനിര പൊതുമേഖല ബാങ്കിൽ രണ്ടായിരം രൂപയുടെ നോട്ട് വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ വരുന്നവർക്ക് രണ്ടായിരം രൂപയുടെ ...

ഈ പരിധി കഴിഞ്ഞാല്‍ ബാലന്‍സ് അറിയാനും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കും

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാത്രമല്ല ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത്. ഒരു മാസത്തെ ഉപയോഗപരിധി കഴിഞ്ഞാണെങ്കില്‍ അക്കൗണ്ടിലെ ബാലന്‍സ് നോക്കിയാലും എടിഎം പിന്‍ ...

എടിഎമ്മിലൂടെ കാര്‍ഡ് ഇല്ലാതെയും ഇനി ഇടപാടുനടത്താം

എടിഎമ്മിലൂടെ കാര്‍ഡ് ഇല്ലാതെയും ഇനി ഇടപാടുനടത്താം

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍നിന്ന്  ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ഇടപാടുകാര്‍ക്ക് ഇനി പണം പിന്‍വലിക്കാം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആയ 'ഐമൊബൈലി'ൽ നല്‍കുന്ന അഭ്യര്‍ത്ഥന വഴിയാണ് ഇതു ...

പാസ്‍വേർഡ് എടിഎം കാർഡിൽ കുറിച്ച്  സൂക്ഷിച്ചു; അവസാനം വിദ്യാർത്ഥിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

പാസ്‍വേർഡ് എടിഎം കാർഡിൽ കുറിച്ച് സൂക്ഷിച്ചു; അവസാനം വിദ്യാർത്ഥിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

ബിഎംടിസി ബസ്സിൽ യാത്രചെയ്യുന്നതിനിടെ പഴ്സ് മോഷ്ടിക്കപ്പെട്ട് ഒരു ലക്ഷത്തോളം രൂപയും പ്രധാന രേഖകളും നഷ്ടപ്പെട്ടതായി വിദ്യാർത്ഥിയുടെ പരാതി. കെങ്കേരി സ്വദേശിയായ ബിഎൻ രാഘവേന്ദ്രയാണ്(28) പരാതി നൽകിയത്. വൈകിട്ട് ...

എസ്.ബി.ഐ.യില്‍ അവസരം; ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഒ ടി പി വേണം 

അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ ...

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും  ലക്ഷങ്ങൾ കവര്‍ന്നു

തൃശ്ശൂരിൽ എ.ടി.എം കവർച്ചാശ്രമം 

തൃശൂര്‍: കൊണ്ടോഴി പാറമേല്‍പ്പടിയില്‍ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. എസ്ബിഐയുടെ എടിഎമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. ...

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

200 ചോദിച്ചവർക്ക് 500 കൊടുത്ത് എ.ടി.എം; സംഭവമറിഞ്ഞ ജനം തടിച്ചുകൂടി

200 രൂപ ആവശ്യപ്പെട്ട് എ.ടി.എമ്മിൽ എത്തിയവർക്ക് ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടുകൾ. സേലം-ബംഗളൂരു ഹൈവേയിലുള്ള ഒരു എടിഎമ്മിലാണ് സംഭവം. വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് എടിഎമ്മിന് മുന്നിൽ തടിച്ചുകൂടിയത്. വ്യാഴാഴ്ച വൈകിട്ടാണ് ...

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

തിരുവനന്തപുരം: ഓണം അവധിയോടനുബന്ധിച്ച്‌ ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രമായിരിക്കും. ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ  വൻ തിരക്കുണ്ടാവും. ഓണാവധി തുടങ്ങിയതോടെ പല എ.ടി.എമ്മുകളിലും പണക്ഷാമം ...

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി;  മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി; മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ പിന്‍വലിച്ചെന്ന് കാട്ടി വീട്ടമ്മയുടെ മൊബൈല്‍ ഫോണിലേക്ക് ബാങ്ക് അധികൃതരുടെ സന്ദേശം എത്തി. എന്നാല്‍ താന്‍ ...

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കിൽ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും

എടിഎമ്മില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎം കാലിയാണെങ്കില്‍ മൂന്നു മണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ...

എസ്ബിഐ യോനോ; എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട

എസ്ബിഐ യോനോ; എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട

ഇനി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ടി വരില്ല. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ എസ്ബിഐ ആണ് ഈ സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്. ...

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും  ലക്ഷങ്ങൾ കവര്‍ന്നു

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും ലക്ഷങ്ങൾ കവര്‍ന്നു

കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും എസ്ബിഐയുടെ പേരില്‍ ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ...

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന തുക പകുതിയാക്കി വെട്ടിക്കുറച്ച് എസ് ബി ഐ. ഇനി മുതൽ എസ് ബി ഐ എ ടി എമ്മുകളിൽ നിന്നും ...

എ ടി എമ്മിൽ പണം നിറയ്‌ക്കുന്നതിനുള്ള പുതിയ നിബന്ധനകൾ ഇതാണ്

എ ടി എമ്മിൽ പണം നിറയ്‌ക്കുന്നതിനുള്ള പുതിയ നിബന്ധനകൾ ഇതാണ്

എ ടി എമ്മിൽ പണം നിറയ്ക്കുന്നതിനായി പണം കൊണ്ട് പോകുന്നതിലും എ ടി എമ്മിൽ പണം നിറയ്ക്കുന്നതിലും കർശന നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ്. ...

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എം മെഷീനിൽ കുറച്ച് നേരത്തേക്ക് ചുണ്ടെലികൾ കയറിയതിനാൽ ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിൻ സൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ് ബി ...

ഇനി ഭാര്യയുടെ എടിഎം കാര്‍ഡ് ഭര്‍ത്താവിന് ഉപയോഗിക്കാനാവില്ല; കോടതി

ഇനി ഭാര്യയുടെ എടിഎം കാര്‍ഡ് ഭര്‍ത്താവിന് ഉപയോഗിക്കാനാവില്ല; കോടതി

അക്കൗണ്ട് ഉടമ അല്ലാതെ മറ്റാര്‍ക്കും ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിച്ച് കോടതി. ഭാര്യയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഭര്‍ത്താവിന് പോലും പണം പിന്‍വലിക്കാന്‍ ...

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് പ​ണി​മു​ട​ക്ക് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് പ​ണി​മു​ട​ക്ക് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബുധനാഴ്ച‍യും വ്യാഴാഴ്ചയും ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂര്‍ ...

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. 1. എ ടി എം ൽ പോയി പണം എടുക്കുന്നതിനു പകരം ...

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്‍റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്‍റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും

ഇടപാടുകാരുടെ എണ്ണത്തിലും മൂല്യത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്‍റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും. ആഗോള തലത്തില്‍ അതികായന്മാരായ മാസ്റ്റര്‍ - വിസ കാര്‍ഡുകളോട് മത്സരിച്ചാണ് റൂപേ ...

നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം ഇനി 24 മണിക്കൂർ

നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം ഇനി 24 മണിക്കൂർ

രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിൽ നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഇത് ദിവസേന 18 മുതല്‍ 19 ...

എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു

എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു

ലാഭകരമല്ലാത്ത ചെറുകിട ബാങ്കുകളുടെ എ.ടി.എമ്മുകളിലെ രാത്രികാല സേവനം അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറെടുക്കുന്നു. ചിലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ...

നോട്ടുക്ഷാമം: വിവിധയിടങ്ങളില്‍ എടിഎമ്മുകള്‍ കാലി

നോട്ടുക്ഷാമം: വിവിധയിടങ്ങളില്‍ എടിഎമ്മുകള്‍ കാലി

രാജ്യത്തൊട്ടാകെ വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ എടിഎമ്മുകളിലേറെയും ...

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും. സ്റ്റേറ്റ് ബാങ്കിന്റെ ക്വിക്ക് ഫോട്ടോ ഡെബിറ്റ് കാര്‍ഡ് പദ്ധതി വഴിയാണ് കാര്‍ഡ് ഉടമയുടെ ഫോട്ടോയും എടിഎമ്മില്‍ പതിപ്പിക്കുന്നത്. എസ്ബിഎയുടെ ഇന്‍ടച്ച് ...

200 രൂപാ നോട്ടുകള്‍ ഇനി എ.ടി.എമ്മിൽ നിന്ന് ലഭ്യമാകും

200 രൂപാ നോട്ടുകള്‍ ഇനി എ.ടി.എമ്മിൽ നിന്ന് ലഭ്യമാകും

200 രൂപ നോട്ടുകള്‍ രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും നിറയ്ക്കാന്‍ ആര്‍ബിഐ യുടെ നിര്‍ദ്ദേശം. നോട്ട് നിരോധനവും, പിന്നീടു വന്ന ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കൈകാര്യം ...

എടിഎം സേവനങ്ങൾക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ

എടിഎം സേവനങ്ങൾക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ

ഓ​ട്ടോ​മേ​റ്റ​ഡ് ടെ​ല്ല​ർ മെ​ഷീ​ൻ (എ​ടി​എം) ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ രംഗത്ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ, പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ഉ​യ​ർ​ന്ന​ത്, ഇ​ട​പാ​ടു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി ...

Page 2 of 2 1 2

Latest News