BABY SHAMPOO

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ല റി​പ്പോ​ര്‍​ട്ട്; ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ല റി​പ്പോ​ര്‍​ട്ട്; ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ലെന്ന റി​പ്പോ​ര്‍​ട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. കു​ട്ടി​ക​ള്‍​ക്കാ​യി പു​റ​ത്തി​റ​ക്കി​യ ഷാം​പൂ സാമ്പിളുകൾ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ മ​രു​ന്ന് നി​രീ​ക്ഷ​ണ ...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപു നിരോധിക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്‍

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപു നിരോധിക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്‍

അര്‍ബുദകാരണമായ ഫോര്‍മാല്‍ ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. നിലവില്‍ ...

Latest News