BANK

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ ഉള്ള പിഴതുക എസ്ബിഐ  75 ശതമാനം കുറച്ചു

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ ഉള്ള പിഴതുക എസ്ബിഐ 75 ശതമാനം കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുകകുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ...

ഭവന-വാഹന വായ്പ തിരിച്ചടക്കുന്നവര്‍ക്ക് വൻ തിരിച്ചടി

ഭവന-വാഹന വായ്പ തിരിച്ചടക്കുന്നവര്‍ക്ക് വൻ തിരിച്ചടി

തിരുവനന്തപുരം: വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ വാഹന, ഭവന വായ്പകള്‍ തിരിച്ചടക്കുന്നത് ഇപ്പോൾ പ്രയാസമായിരിക്കുകയാണ്. 2016 ഏപ്രിലിലാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കി പലിശ നിരക്ക് ...

ബാങ്കുകള്‍ ഭവന-വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

ബാങ്കുകള്‍ ഭവന-വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

സ്വകാര്യ ബാങ്കുകള്‍ ഭവന-വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. അഞ്ച് മുതല്‍ പത്തുവരെ ബേസിസ് പോയന്റാണ് വര്‍ധിപ്പിക്കുന്നത്. ബാങ്കുകള്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയാണ് നിരക്ക് വർധിപ്പിക്കുന്നത്. ...

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും. സ്റ്റേറ്റ് ബാങ്കിന്റെ ക്വിക്ക് ഫോട്ടോ ഡെബിറ്റ് കാര്‍ഡ് പദ്ധതി വഴിയാണ് കാര്‍ഡ് ഉടമയുടെ ഫോട്ടോയും എടിഎമ്മില്‍ പതിപ്പിക്കുന്നത്. എസ്ബിഎയുടെ ഇന്‍ടച്ച് ...

ജോലി സമയത്ത് ഏമ്പക്കം വിടരുത്; നിർദേശം എസ് ബി ഐ ജീവനക്കാർക്ക്

ജോലി സമയത്ത് ഏമ്പക്കം വിടരുത്; നിർദേശം എസ് ബി ഐ ജീവനക്കാർക്ക്

ജോലി സമയത്ത് പാലിക്കേണ്ട മര്യാദകൾ, വസ്ത്ര ധാരണം തുടങ്ങിയ കാര്യങ്ങൾ ജീവനക്കാർക്ക് നൽകുന്നത് കേട്ടിട്ടുണ്ട്. എന്നാൽ കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുന്ന പുതിയ നിർദേശമാണ് എസ് ബി ഐ ...

എസ് ബി ഐ മിനിമം ബാലൻസ് പരിധി കുറയ്‌ക്കുന്നു

എസ് ബി ഐ മിനിമം ബാലൻസ് പരിധി കുറയ്‌ക്കുന്നു

സര്‍ക്കാരില്‍നിന്നുള്ള കടുത്ത  സമ്മര്‍ദത്തെതുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കുന്നതിനൊരുങ്ങുന്നു . ശരാശരി ബാലൻസില്ലാത്തതിന്റെ പേരിൽ എസ ബി ഐ ...

200 രൂപാ നോട്ടുകള്‍ ഇനി എ.ടി.എമ്മിൽ നിന്ന് ലഭ്യമാകും

200 രൂപാ നോട്ടുകള്‍ ഇനി എ.ടി.എമ്മിൽ നിന്ന് ലഭ്യമാകും

200 രൂപ നോട്ടുകള്‍ രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും നിറയ്ക്കാന്‍ ആര്‍ബിഐ യുടെ നിര്‍ദ്ദേശം. നോട്ട് നിരോധനവും, പിന്നീടു വന്ന ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കൈകാര്യം ...

ക്ഷ​യി​ച്ച പൊതുമേഖലാ ബാങ്കുകൾക്ക് 7,577 കോ​ടി രൂ​പ സർക്കാർ സഹായം

ക്ഷ​യി​ച്ച പൊതുമേഖലാ ബാങ്കുകൾക്ക് 7,577 കോ​ടി രൂ​പ സർക്കാർ സഹായം

ക്ഷ​യി​ച്ച ആ​റു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ഉ​ത്തേ​ജ​ന​മാ​യി 7,577 കോ​ടി രൂ​പ ന​ല്കാ​ൻ കേന്ദ്ര ധനമന്ത്രാലയം അ​നു​മ​തി നൽകി. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഐ​ഡി​ബി​ഐ ബാ​ങ്ക്, യൂ​കോ ബാ​ങ്ക് ...

10 രൂപ നോട്ടിന്റെ നിറം മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക്

10 രൂപ നോട്ടിന്റെ നിറം മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക്

മുംബൈ :മഹാത്മാ ഗാന്ധി സീരീസിലുള്ള 200ന്റെയും 50 ന്റെയും നോട്ടുകൾ പുറത്തിറക്കിയതിനു പിന്നാലെ റിസർവ് ബാങ്ക് പുതിയ 10 രൂപ നോട്ടുകളും പുറത്തിറക്കാൻ ഒരുങ്ങുന്നു .മഹാത്മാ ഗാന്ധി ...

എടിഎം സേവനങ്ങൾക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ

എടിഎം സേവനങ്ങൾക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ

ഓ​ട്ടോ​മേ​റ്റ​ഡ് ടെ​ല്ല​ർ മെ​ഷീ​ൻ (എ​ടി​എം) ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ രംഗത്ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ, പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ഉ​യ​ർ​ന്ന​ത്, ഇ​ട​പാ​ടു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി ...

Page 5 of 5 1 4 5

Latest News