BANK

സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ മി​നി​മം ബാ​ല​ന്‍​സ് വേ​ണ്ട; നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി എ​സ്ബി​എ

സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ മി​നി​മം ബാ​ല​ന്‍​സ് വേ​ണ്ട; നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി എ​സ്ബി​എ

ന്യൂ​ഡ​ല്‍​ഹി: സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ശ്ചി​ത ബാ​ല​ന്‍​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന എ​സ്ബി​ഐ എ​ടു​ത്തു​ക​ള​ഞ്ഞു. എ​ല്ലാ മാ​സ​വും മി​നി​മം ബാ​ല​ന്‍​സ് നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന പി​ന്‍​വ​ലി​ച്ച​താ​യി ബു​ധ​നാ​ഴ്ച പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​ എ​സ്ബി​ഐ അ​റി​യി​ച്ചു. ...

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

1.02 കോടി രൂപയുടെ കര്‍ഷക കടാശ്വാസം അനുവദിച്ചു

കല്പറ്റ: ജില്ലയില്‍ 1,02,63,703 കോടി രൂപയുടെ കര്‍ഷക കടാശ്വാസ ആനുകൂല്യം അനുവദിച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക വിലയിടിവും, പ്രളയവും കാരണം തിരിച്ചടയ്ക്കാന്‍ പറ്റാതിരുന്ന ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഇന്നും നാളെയും ബാങ്ക്‌ പണിമുടക്ക്‌; സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്

ബാങ്ക്‌ ജീവനക്കാര്‍ നടത്തുന്ന രണ്ടുദിവസത്തെ അഖിലന്ത്യാ പണിമുടക്ക്‌ ഇന്ന് ആരംഭിക്കും. സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത പണിമുടക്കില്‍ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

രണ്ട് ദിവസത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ ആരംഭിക്കും

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നാളെ ആരംഭിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് രണ്ട് ദിവസത്തേക്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ...

എന്‍ഇഎഫ്ടി(NEFT) 2020 മുതല്‍ സൗജന്യമാക്കുന്നു

എന്‍ഇഎഫ്ടി(NEFT) 2020 മുതല്‍ സൗജന്യമാക്കുന്നു

സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി) 2020 മുതല്‍ സൗജന്യമായിരിക്കും. ആര്‍ബിഐ ഡിസംബര്‍ 16ന് ഡിജിറ്റല്‍ പണമിടപാട് ...

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

200 ചോദിച്ചവർക്ക് 500 കൊടുത്ത് എ.ടി.എം; സംഭവമറിഞ്ഞ ജനം തടിച്ചുകൂടി

200 രൂപ ആവശ്യപ്പെട്ട് എ.ടി.എമ്മിൽ എത്തിയവർക്ക് ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടുകൾ. സേലം-ബംഗളൂരു ഹൈവേയിലുള്ള ഒരു എടിഎമ്മിലാണ് സംഭവം. വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് എടിഎമ്മിന് മുന്നിൽ തടിച്ചുകൂടിയത്. വ്യാഴാഴ്ച വൈകിട്ടാണ് ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഒ​രു വി​ഭാ​ഗം ബാങ്ക് ജീ​വ​ന​ക്കാ​ര്‍ ഇന്ന്​ പണിമുടക്കും; ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക

ന്യൂ​ഡ​ല്‍​ഹി: ബാ​ങ്കു​ക​ളു​ടെ ല​യ​നം, നി​ക്ഷേ​പ നി​ര​ക്ക്​ കു​റ​ക്ക​ല്‍ എ​ന്നി​വ​ക്കെ​തി​രെ​ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ചൊ​വ്വാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ​ണി​മു​ട​ക്ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക. ഓ​ള്‍ ഇ​ന്ത്യ ...

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു; ഇന്ന് മുതൽ രാവിലെ 10 മുതല്‍ വൈകീട്ട് 4 മണിവരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ബാങ്കുകള്‍ നാല് മണി വരെ പ്രവര്‍ത്തിക്കും. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കൂട്ടി ...

കിട്ടാക്കടവും വായ്പാത്തട്ടിപ്പും, പ്രതിസന്ധി നീക്കാന്‍ സേവനനിരക്ക് കൂട്ടി ബാങ്കുകള്‍

26, 27 തിയ്യതികളില്‍ നടത്താനിരുന്ന രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ബാങ്ക് ഓഫിസര്‍മാരുടെ സംയുക്ത സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചതായി ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) അറിയിച്ചു. ഈമാസം 26, 27 തിയ്യതികളില്‍ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികൾ പണി മുടക്കുന്നു. ഈ മാസം 25 ന് അർധരാത്രി മുതൽ 27 വരെയാണ് പണി മുടക്ക്. ബാങ്കിംഗ് ...

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

തിരുവനന്തപുരം: ഓണം അവധിയോടനുബന്ധിച്ച്‌ ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രമായിരിക്കും. ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ  വൻ തിരക്കുണ്ടാവും. ഓണാവധി തുടങ്ങിയതോടെ പല എ.ടി.എമ്മുകളിലും പണക്ഷാമം ...

പേയ്‌മെന്റ് നടത്താൻ ബാങ്കിൽ പോവേണ്ട ആവശ്യമില്ല; പുതിയ സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ്

പേയ്‌മെന്റ് നടത്താൻ ബാങ്കിൽ പോവേണ്ട ആവശ്യമില്ല; പുതിയ സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ്

ഇനി പേയ്‌മെന്റ് നടത്താൻ ബാങ്കിൽ പോവേണ്ട ആവശ്യമില്ല  പുതിയ സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ് വരുന്നു. UPI പേയ്‌മെന്റ് സംവിധാനമാണ് വാട്ട്സ് ആപ്പില്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ എല്ലാ മുന്‍നിര ...

പാസ്‌പോര്‍ട്ടില്‍ മാത്രമല്ല; യുവതിയുടെ ബാങ്ക് രേഖകളിലും ഭര്‍ത്താവ് ബിനോയ് തന്നെ

പാസ്‌പോര്‍ട്ടില്‍ മാത്രമല്ല; യുവതിയുടെ ബാങ്ക് രേഖകളിലും ഭര്‍ത്താവ് ബിനോയ് തന്നെ

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കപ്പെട്ട സംഭവത്തില്‍ യുവതിയുടെ ബാങ്ക് ഇടപാട് രേഖകളിലും ബിനോയിയുടെ പേര് തന്നെ. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ ...

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കിൽ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും

എടിഎമ്മില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎം കാലിയാണെങ്കില്‍ മൂന്നു മണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ...

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

മാര്‍ച്ച്‌ 31 ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം മാര്‍ച്ച്‌ 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന്  പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിങിന്റെ ഭാഗമായി മാര്‍ച്ച്‌ 31ന് സര്‍ക്കാരിന്റെ രസീത്, പെയ്‌മെന്റ് ...

കേരള ഗ്രാമീണ്‍ ബാങ്ക് അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു; ബാങ്ക് നാളെ മുതല്‍ തുറക്കും

കേരള ഗ്രാമീണ്‍ ബാങ്ക് അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു; ബാങ്ക് നാളെ മുതല്‍ തുറക്കും

കേരള ഗ്രാമീണ്‍ ബാങ്ക് അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ബാങ്ക് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഡിസംബര്‍ 17 മുതലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. ബാങ്കില്‍ ഒഴിവുള്ള ...

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

5 ദിവസം ബാങ്ക് അവധി; പണം നേരത്തെ എടുത്ത് വെക്കുന്നതാവും ഉപഭോക്താക്കള്‍ക്ക് നല്ലത്

തിരുവനന്തപുരം: ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി അഞ്ച് ദിവസം ബാങ്ക് അവധി. ഡിസംബര്‍ 21 മുതല്‍ 26 വരെ ബാങ്കുകള്‍ അടഞ്ഞു കിടക്കും. ഡിസംബര്‍ 21 ...

കേരള ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍, ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു

കേരള ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍, ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍, ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2018 ഡിസംബര്‍ 10 തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തിലേക്ക് ...

ക്രൂര സ​മീ​പ​നം; പ്രളയബാധിതരുടെ 10,000 രൂപയിൽ ബാങ്കുകളുടെ പിടിച്ചുപറി

ക്രൂര സ​മീ​പ​നം; പ്രളയബാധിതരുടെ 10,000 രൂപയിൽ ബാങ്കുകളുടെ പിടിച്ചുപറി

സ​ര്‍ക്കാ​ര്‍ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ ന​ൽ​കി​യ സ​ഹാ​യ​ത്തി​ൽ ബാ​ങ്കു​ക​ളു​ടെ പി​ടി​ച്ചു​പ​റി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന 10,000 രൂപയിലും ബാ​ങ്കു​ക​ളു​ടെ ക്രൂര സ​മീ​പ​നം. ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​ക്ക് ...

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് അവധിയായിരിക്കുമെന്നും അത്യാവശ്യ ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ 1 ശനി ...

എ ടി എമ്മിൽ പണം നിറയ്‌ക്കുന്നതിനുള്ള പുതിയ നിബന്ധനകൾ ഇതാണ്

എ ടി എമ്മിൽ പണം നിറയ്‌ക്കുന്നതിനുള്ള പുതിയ നിബന്ധനകൾ ഇതാണ്

എ ടി എമ്മിൽ പണം നിറയ്ക്കുന്നതിനായി പണം കൊണ്ട് പോകുന്നതിലും എ ടി എമ്മിൽ പണം നിറയ്ക്കുന്നതിലും കർശന നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ്. ...

സർക്കാരിന് ലാഭവിഹിതം നൽകിയത് വെറും രണ്ട് പൊതുമേഖലാ ബാങ്കുകൾ

സർക്കാരിന് ലാഭവിഹിതം നൽകിയത് വെറും രണ്ട് പൊതുമേഖലാ ബാങ്കുകൾ

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളിൽ കഴിഞ്ഞവർഷം സർക്കാരിന് ലാഭവിഹിതം കൈമാറിയത് വെറും രണ്ട് ബാങ്കുകൾ മാത്രം. വിജയാ ബാങ്കും ഇന്ത്യൻ ബാങ്കും മാത്രമാണ് 2017-18 സാമ്പത്തിക വർഷത്തിൽ ...

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എം മെഷീനിൽ കുറച്ച് നേരത്തേക്ക് ചുണ്ടെലികൾ കയറിയതിനാൽ ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിൻ സൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ് ബി ...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

മുംബൈ: സാമ്പത്തിക നടപടിക്രമങ്ങളിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ തുടരുന്നു.  ഇത്തവണ ആര്‍ബിഐ നടപടിയെടുത്തത് കേരളത്തില്‍ നിന്നുള്ള പ്രമുഖ ...

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. 1. എ ടി എം ൽ പോയി പണം എടുക്കുന്നതിനു പകരം ...

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്‍റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്‍റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും

ഇടപാടുകാരുടെ എണ്ണത്തിലും മൂല്യത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്‍റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും. ആഗോള തലത്തില്‍ അതികായന്മാരായ മാസ്റ്റര്‍ - വിസ കാര്‍ഡുകളോട് മത്സരിച്ചാണ് റൂപേ ...

തൊഴിൽ അവസരമൊരുക്കി ബാങ്കുകൾ

തൊഴിൽ അവസരമൊരുക്കി ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലായി 2639 ഒഴിവുകള്‍. പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈസ് & ...

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആക്​സിസ്​ ബാങ്കിന് നഷ്ട്ടം 2189 കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആക്​സിസ്​ ബാങ്കിന് നഷ്ട്ടം 2189 കോടി രൂപ

മുംബൈ: ആക്​സിസ്​ ബാങ്കിന്​ 2189 കോടിയുടെ നഷ്​ടം ഉണ്ടായതായി റിപ്പോർട്ട്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തി​​​ന്റെ നാലാം പാദത്തിലാണ്​ ബാങ്ക്​ നഷ്​ടം രേഖപ്പെടുത്തിയത്​. 1998ല്‍ ഒാഹരി വിപണിയില്‍ ലിസ്​റ്റ്​ ചെയ്​തതിന്​ ...

എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു

എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു

ലാഭകരമല്ലാത്ത ചെറുകിട ബാങ്കുകളുടെ എ.ടി.എമ്മുകളിലെ രാത്രികാല സേവനം അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറെടുക്കുന്നു. ചിലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ...

വിദ്യാഭ്യാസ വായ്‌പാപരിധി  ഉയർത്തുന്നു

വിദ്യാഭ്യാസ വായ്‌പാപരിധി ഉയർത്തുന്നു

ഇൗ​ടി​ല്ലാ​തെ ബാ​ങ്കു​ക​ള്‍ ന​ല്‍​കു​ന്ന പ്രഫഷണൽ വിദ്യാഭ്യാസ വാ​യ്​​പ​യു​ടെ പ​രി​ധി ഏ​ഴ​ര ല​ക്ഷ​മാ​യിഉയർത്തി പുതിയ നിയമം ഏപ്രിൽ 1 മുതൽ നിലവിൽ വരും.​ഇൗ ​പ​ദ്ധ​തി പ്ര​കാ​രം ശ​രാ​ശ​രി നാ​ലു​ല​ക്ഷം ...

Page 4 of 5 1 3 4 5

Latest News