BJP MP

ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; അച്ഛനും മകളും മരിച്ചു

ബിജെപി എംപിയുടെ വീട്ടിൽ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ബിജെപി എംപിയുടെ വീട്ടിൽ 10 വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. തൂങ്ങിമരിച്ച നിലയിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ സിൽചാറിൽ ശനിയാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ...

വ്യാജ വാർത്തകൾ നിരോധിക്കുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ച് ബിജെപി എംപി

വ്യാജ വാർത്തകൾ നിരോധിക്കുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ച് ബിജെപി എംപി രംഗത്ത്. സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംപി മനോജ് കൊട്ടക് പുതിയ നിർദേശം ...

ഗൗതം ഗംഭീർ എം പിയ്‌ക്ക്  ഇ ആഴ്ചയിലെ മൂന്നാമത്തെ വധഭീക്ഷണി

ഗൗതം ഗംഭീർ എം പിയ്‌ക്ക്  ഇ ആഴ്ചയിലെ മൂന്നാമത്തെ വധഭീക്ഷണി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീക്ഷണി വീണ്ടും ഇ-മെയിലിൽ എത്തി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ...

എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരാൻ ഞങ്ങൾ തയ്യാറാണ്;  കോവിഡ് -19 പ്രോട്ടോക്കോളുകൾ അനുസരിച്ച്‌ ചത്പൂജ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി 

എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരാൻ ഞങ്ങൾ തയ്യാറാണ്; കോവിഡ് -19 പ്രോട്ടോക്കോളുകൾ അനുസരിച്ച്‌ ചത്പൂജ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി 

ഡൽഹി: ബിജെപി എംപി മനോജ് തിവാരി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് കോവിഡ് -19 പ്രോട്ടോക്കോളുകൾ പിന്തുടർന്ന് ചത്പൂജ ആഘോഷിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും സമ്പൂർണ്ണ നിരോധനം അംഗീകരിക്കില്ലെന്നും ...

‘ജനസംഖ്യാ വർധനവിന് കാരണം ആമിർ ഖാനെ പോലുള്ളവർ’

‘ജനസംഖ്യാ വർധനവിന് കാരണം ആമിർ ഖാനെ പോലുള്ളവർ’

ജനസംഖ്യാ വർധനവിന് കാരണം ബോളിവുഡ് താരം ആമിർ ഖാനെ പോലെയുള്ളവരാണെന്ന് ബി.ജെ.പി. എം.പി. സുധീർ ഗുപ്ത. ആമിർ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം. അദ്ദേഹം ...

ബി​ജെ​പി എം​പി ന​ന്ദ​കു​മാ​ര്‍ സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ബി​ജെ​പി എം​പി ന​ന്ദ​കു​മാ​ര്‍ സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ഡ്വ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി ന​ന്ദ​കു​മാ​ര്‍ സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ മെ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ...

”എല്ലാം കഴിയുമ്പോള്‍ അവര്‍ വരും, അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്”- പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു

പുലര്‍ച്ചെ രണ്ടുമണിയോടെ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് യുപി സര്‍ക്കാര്‍ വിശദീകരണം തേടണം; ബിജെപി എംപി

ഹാഥ്‌രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം രാത്രി തന്നെ ബലംപ്രയോഗിച്ച് സംസ്‌കരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 62 ക്രിമിനൽ കേസുകൾ പിൻവലിച്ച് കർണാടക

ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 62 ക്രിമിനൽ കേസുകൾ പിൻവലിച്ച് കർണാടക. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കെതിരായ കേസുകളും പിൻവലിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്‌യുടെ നിർദ്ദേശ ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീനിലാക്കി. യുപിയിലെ ഉന്നാവില്‍ നിന്നും ജാര്‍ഖണ്ഡിലെ ഗിരിധീഹില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ...

ഭാഭിജി പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ ചെളിയും ശംഖും; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി!

ഭാഭിജി പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ ചെളിയും ശംഖും; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി!

ഭാഭിജി പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ കൊറോണയെ പ്രതിരോധിക്കാൻ പുതിയ പ്രതിവിധിയുമായി ബിജെപി എംപി. രാജസ്ഥാനിലെ ടോങ്ക്- സവായി മധോപുരിൽ നിന്നുള്ള എംപി സുഖ്ബീർ സിംഗ് ജോൻപുരിയ ആണ് ...

പ്രിയങ്കയ്‌ക്ക് നേരെ പോലീസ് മർദ്ദനം: ആരോപണം തള്ളി യു പി പൊലീസ്

ഒഴിയാന്‍ നിര്‍ദേശിച്ചതിനും മുൻപുതന്നെ സര്‍ക്കാര്‍ വസതി ഒഴിഞ്ഞു നല്‍കി പ്രിയങ്കഗാന്ധി

വസതി ഒഴിയാൻ നിർദേശിച്ച സമയത്തിന് മുൻപുതന്നെ ഒഴിഞ്ഞു നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാരാണ് ഡല്‍ഹി ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതിയൊഴിഞ്ഞു കൊടുക്കണമെന്ന് പ്രിയങ്കഗാന്ധിയോട് ആവശ്യപ്പെട്ടത്. ...

ബിജെപി എംപിയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബിജെപി എംപിയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ പനി ഉള്ളതുകൊണ്ട് ...

ഭോപ്പാലിൽ പ്രഗ്യാസിംഗ് ബിജെപി സ്ഥാനാർഥി

തന്റെ കാഴ്ച നഷ്ടപ്പെട്ടതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ്സെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍

കാഴ്ച നഷ്ടപ്പെട്ടതടക്കമുള്ള തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണത്തിലേറ്റ പീഡനങ്ങളാണെന്ന് ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂര്‍. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയ രംഗങ്ങൾ തുടരുകയാണ്. ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി. അജിത് പവാര്‍ ഏതാനും എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയോട് ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

ബിജെപി എംപിമാരുടെ സംഘം ഇന്ന് കെ സുരേന്ദ്രനെ സന്ദർശിക്കും

വിവിധ കേസുകളിലായി റിമാന്ഡിലായി ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ ബിജെപി എം പി മാരുടെ സംഘം ഇന്ന് സന്ദർശിക്കും. സരോജ് പാണ്ഡേ, പ്ലഹ്‌ളാദ് ജോഷി, ...

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

തിരുവനന്തപുരം: മലയാള സിനിമയായ താരസംഘടനയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള നടിമാരുടെ തീരമാനത്തെ പിന്തുണച്ച്‌ ബിജെപി നേതാവ് വി മുരളീധരന്‍ എംപി. അമ്മയില്‍ നിന്നും നടി ഭാവനയും മൂന്ന് ...

ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി

ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി

ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്ന ഗോരക്ഷാപ്രവർത്തകരുടെ കോടതികച്ചിലവ് വഹിക്കുമെന്ന് ബിജെപി എംപി. സുപ്രീം കോടതി വരെ പോയി നിയമയുദ്ധം നടത്തിയായിരുന്നാലും ഗോരക്ഷാപ്രവർത്തകരെ കേസിൽ നിന്നും മോചിപ്പിക്കുമെന്ന് ജാർഖണ്ഡിലെ ...

Latest News