BRAHMAPURAM

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വീണ്ടും തീപിടുത്തം; തീയണയ്‌ക്കാൻ ശ്രമം

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വീണ്ടും തീപിടുത്തം; തീയണയ്‌ക്കാൻ ശ്രമം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് ...

ബ്രഹ്മപുരം മാലിന്യ നിക്ഷേപം; സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് കൊച്ചി കോർപറേഷൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടുന്നു. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിലുള്ള ...

മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിൽ ; ബ്രഹ്മപുരത്തെ നടപടികൾ ഇങ്ങനെ

മുഴുവൻസമയവും ഫയർ വാച്ചർമാരെ ബ്രഹ്മപുരത്ത്‌ നിയോഗിക്കാൻ എംപവേഡ് കമ്മിറ്റി തീരുമാനം. മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസിന്റെ പട്രോളിങ്‌ ശക്തമാക്കാനും എംപവേഡ്‌ കമ്മിറ്റിയുടെ ആദ്യയോഗം ...

കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്; യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി ഇന്ന് പ്രത്യേക പ്രസ്താവന നടത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. ...

ബ്രഹ്‌മപുരത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ബ്രഹ്‌മപുരം പ്ലാന്റിന് സമീപമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അവധി ബാധകം. തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, ...

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീ പിടിത്തം; നഗരത്തില്‍ പുക നിറയുന്നു

എറണാകുളം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ വീണ്ടും തീ പിടിത്തം. നഗരത്തില്‍ പുക നിറയുന്നു. തീപിടിത്തത്തിന്‍റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് രണ്ട് തവണയാണ് ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടിത്തം ...

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിൽ പുകശല്യം രൂക്ഷമായി. പലയിടത്തും പുക കാഴ്ച്ച മറയ്ക്കുന്ന തരത്തില്‍ രൂക്ഷമാണ്. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം മേഖലകളിലാണ് പ്രധാനമായും പുകശല്യം ...

Latest News