ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെവരെ നീട്ടി. 17 നു ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും പ്രവേശനം 18,19 തീയതികളിൽ നടക്കും.
പുതുക്കിയ സമയക്രമം www.admission.dtekerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക