CAA

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഡല്‍ഹി കലാപം: ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഒ​രു മാ​സം സ​മ​യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം ...

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷം

ഡല്‍ഹി അക്രമം; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ നഗരത്തിലെ ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ വെടിവയ്പിന് ഉത്തരവ്. നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ കലാപകാരികളെ വെടിവച്ചുകൊല്ലാനുള്ള ...

ഡല്‍ഹി ‘കൊലക്കള’മാകുന്നു; മരണസംഖ്യ 10 ആയി, 150പേര്‍ക്ക് പരിക്ക്; പൊലീസ് നിഷ്‌ക്രിയം

ഡല്‍ഹി ‘കൊലക്കള’മാകുന്നു; മരണസംഖ്യ 10 ആയി, 150പേര്‍ക്ക് പരിക്ക്; പൊലീസ് നിഷ്‌ക്രിയം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഏറ്റുമുട്ടലില്‍ പരിക്കേറ്റ 150 പേരെ ജെടിബി ആശുപത്രിയില്‍ ...

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ  പിന്തുണച്ച്‌ യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതസ്വാതന്ത്യ്രം വേണമെന്ന് ...

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷം

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് സംഘര്‍ഷമുണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി റാലി നടത്തിയതോടെയാണ് സംഘര്‍ഷത്തില്‍ ...

ഇത് ബിജെപി തരംഗം: വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ എത്തും

പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നു, എത്ര എതിര്‍പ്പുകളുണ്ടായാലും നടപ്പാക്കുമെന്നും മോദി

പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി ...

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ ...

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പൗരത്വ നിയമം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ - വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ ...

പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; ജാമിയയിലെ നിരവധി പേര്‍ ആശുപത്രിയില്‍

പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; ജാമിയയിലെ നിരവധി പേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച്‌ പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്വകാര്യഭാഗങ്ങളില്‍ ക്രൂരമര്‍ദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ...

സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ല: നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് രാജ് താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. സി എ എ രാജ്യത്ത് ...

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ...

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുൻപ്  ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിൻ്റെ  ഞെട്ടല്‍ വിട്ടുമാറുന്നതിന് മുൻപ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ ...

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ലയിലെ വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു; ഒരു വിദ്യാർത്ഥിക്ക് പരുക്ക്

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ലയിലെ വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു; ഒരു വിദ്യാർത്ഥിക്ക് പരുക്ക്

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ രാം ​ഭ​ഗ​ത് ...

ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് തോക്കുമായി യുവാവ്, കീഴ്പ്പെടുത്തി സമരക്കാര്‍: വീഡിയോ

ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് തോക്കുമായി യുവാവ്, കീഴ്പ്പെടുത്തി സമരക്കാര്‍: വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലൂടെ ലോകശ്രദ്ധ നേടിയ ദല്‍ഹി ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് തോക്കുമായി വന്നയാളെ സമരക്കാര്‍ കീഴ്പ്പെടുത്തി. ഷഹീന്‍ ബാഗിലെത്തിയ രണ്ട് പേര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഭീഷണികളോടെ വരികയും സംഘത്തിലൊരാള്‍ പിസ്റ്റല്‍ ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടു വായിക്കാന്‍ ഗവര്‍ണര്‍ തയാറാകുമോ ചോദ്യത്തിൽ സംശയം നിലനിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നോട്ടിസ് നല്‍കിയ പ്രമേയവും ചര്‍ച്ചകള്‍ക്ക് ...

‘പൗരത്വ പട്ടിക അല്ല, രാജ്യത്തിന് വേണ്ടത് തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പട്ടിക’: പ്രകാശ് രാജ്

‘പൗരത്വ പട്ടിക അല്ല, രാജ്യത്തിന് വേണ്ടത് തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പട്ടിക’: പ്രകാശ് രാജ്

പൗരത്വ പട്ടികയോ 3000 കോടിയുടെ പ്രതിമയോ അല്ല രാജ്യത്തിന് വേണ്ടതെന്നും തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടതെന്നും നടന്‍ പ്രകാശ് രാജ്. കേന്ദ്ര ...

ജമ്മു കശ്മീരിലെ രാഷ്‌ട്രപതി ഭരണം ; ബില്‍ രാജ്യസഭ പാസ്സാക്കി

ഇനി ആര് പ്രതിഷേധിച്ചാലും പൗരത്വ നിയമം പിന്‍വലിക്കില്ല; പ്രതിപക്ഷത്തിന്റെ എതിര്‍പ്പില്‍ ഭയപ്പെടുന്നില്ലെന്നും അമിത് ഷാ

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികള്‍ ഒരുപാട് കണ്ടിട്ടുള്ളതാണെന്നും ഇതില്‍ ഭയപ്പെടുന്നില്ലെന്നും പൗരത്വ ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ കേരള സര്‍ക്കാറിനോട് വിശദീകരണംആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ വിശദീകരണം ...

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

‘പൗരത്വ നിയമത്തെ ചൊല്ലി മോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസം’; ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍

പൗരത്വ നിയമത്തിലും എന്‍.ആര്‍.സിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന സൂചനകളുമായി ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍. രണ്ട് പേര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

പൗരത്വ നിയമം: സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല: ഗവർണർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ സമീപിക്കുന്നതാണ് ശരിയായ മാർഗം. സർക്കാരിന്റെ അധികാര പരിധിയിലല്ലാത്ത കാര്യത്തിൽ നിയമസഭ ...

പ്രളയ രക്ഷാപ്രവർത്തനത്തിലൂടെ കേരളം തെളിയിച്ചത് അസാധ്യമായി ഒന്നുമില്ലെന്ന് ; മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതി : ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല, ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോകണ്ടെന്നും മുഖ്യമന്ത്രി

ആരുടെയും ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ ഘടന സംരക്ഷണ മഹാറാലി ...

അയ്യേ…!!;  അനുപം ഖേറിൻറെ  കേന്ദ്ര സര്‍ക്കാർ  ന്യായീകരണത്തെ  പരിഹസിച്ച് പാര്‍വതി

അയ്യേ…!!; അനുപം ഖേറിൻറെ കേന്ദ്ര സര്‍ക്കാർ ന്യായീകരണത്തെ പരിഹസിച്ച് പാര്‍വതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ പ്രതിഷേധ പരിപാടിയിലും മറ്റും പാര്‍വതി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

പൗരത്വ നിയമ ഭേദഗതി; രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുന്നു: അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കേന്ദ്ര - സംസ്ഥാന ബന്ധം വഷളായതിന് പിന്നാലെ, സംസ്ഥാന സർക്കാറിനെ പിരിച്ച് വിടുമെന്ന ഭീഷണിയെ തള്ളി മന്ത്രി എ.കെ ബാലൻ. ഭീഷണികൾക്ക് ...

ഉത്തർപ്രദേശിലെ പ്രതിഷേധം: മലയാളികൾക്ക് പങ്കുണ്ടെന്നു പൊലീസ്

ഉത്തർപ്രദേശിലെ പ്രതിഷേധം: മലയാളികൾക്ക് പങ്കുണ്ടെന്നു പൊലീസ്

ഉത്തർപ്രദേശ്: പൗരത്വ നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ മലയാളികൾക്കും പങ്കുണ്ടെന്ന സംശയത്തിൽ ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസ് സംശയനിവൃത്തിക്കായി കേരളത്തില്‍ പോസ്റ്ററുകൾ ഒട്ടിക്കും. അക്രമങ്ങളില്‍ തങ്ങള്‍ സംശയിക്കുന്നവരുടെ ഫോട്ടോ ...

Page 2 of 2 1 2

Latest News