CAA

വയനാട്ടിലെ വന്യജീവി പ്രശ്നത്തിന് പരിഹാരം ആകുന്നു; സിസി എഫ് റാങ്കിലുള്ള ഓഫീസറെ നിയമിക്കാൻ തീരുമാനം

പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജനറാലികള്‍ സംഘടിപ്പിക്കും, മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം ബഹുജനറാലികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നടക്കുന്ന ബഹുജന റാലികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ...

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവരെത്തുന്ന ‘കുരുവിപാപ്പ’ ട്രയിലർ റിലീസ്സായി

പൗരത്വ നിയമ ഭേദഗതി; ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ ...

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയിലേക്ക്

ഡല്‍ഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ രമേശ് ചെന്നിത്തല. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും സമർപ്പിക്കുക. പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക ...

പ്രഭാസും ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തുന്ന ‘പ്രോജക്‌റ്റ് കെ’യിൽ കമൽഹാസനും

‘ഇന്ത്യക്ക് ഇരുണ്ട ദിനം’; സിഎഎ ഇത് ഭരണഘടനാ വിരുദ്ധമെന്ന് കമൽ ഹാസൻ

നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ രംഗത്ത്. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് ...

‘എകെജി സെന്റര്‍ വീണാ വിജയന്‍ മേല്‍വിലാസമാക്കി ‘; വിമർശനവുമായി വി ടി ബല്‍റാം

സിഎഎ വിരുദ്ധ സമരം; വി.ടി ബൽറാം ഉൾപ്പടെ 62 പേർക്കെതിരെ കേ

തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വീണ്ടും കേസെടുത്തു. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ...

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവരെത്തുന്ന ‘കുരുവിപാപ്പ’ ട്രയിലർ റിലീസ്സായി

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം ശക്തമാകുന്നു, ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ...

വിജയ് മക്കൾ ഇയക്കം രാഷ്‌ട്രീയപാർട്ടി ആയേക്കും; ഇളയദളപതി വിജയ് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന

തമിഴ്‌നാട്ടില്‍ നടപ്പിലാക്കരുത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. ...

പൗരത്വ ​ഭേദഗതി നിയമം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം; ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം

പൗരത്വ ​ഭേദഗതി നിയമം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം; ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ...

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

പൗരത്വ ഭേതഗതിക്കെതിരെ വ്യാപക പ്രക്ഷോഭം; നാളെ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

തിരുവനന്തപുരം∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ നാളെ (ചൊവ്വ) യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ...

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി പുരോഗമിക്കുന്നു; ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ നടക്കും

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സിഎഎ നടപ്പാക്കില്ല: ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 സംസ്ഥാനത്ത് ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ...

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

‘സിഎഎ ഇന്ത്യൻ ഭരണഘടനയ്‌ക്ക് വിരുദ്ധം’; കോടതിയെ സമീപിക്കു,മെന്ന് കുഞ്ഞാലിക്കുട്ടി

പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഒരു കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ...

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവരെത്തുന്ന ‘കുരുവിപാപ്പ’ ട്രയിലർ റിലീസ്സായി

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ...

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) ചട്ടങ്ങൾ കേന്ദ്രസർക്കാർ ഇന്ന് രാത്രിയോടെ വിജ്ഞാപനം ചെയ്യുമെന്ന് സൂചന. അല്പ സമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ...

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും: വിജ്ഞാപനം പുറത്തിറക്കുമെന്ന് റിപ്പോർട്ട്

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും: വിജ്ഞാപനം പുറത്തിറക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് ഈ ...

പൗരത്വ ഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് നടപ്പാക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് നടപ്പാക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയവർക്ക് ...

“ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ”; അമിത് ഷായെ കടന്നാക്രമിച്ച് മമത

പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

2019 ലാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി.  നിയമം ...

പൗരത്വപ്രക്ഷോഭം: ജാമ്യം ലഭച്ചിട്ടും പുറത്തിറങ്ങാനാവാതെ  ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍

പൗരത്വപ്രക്ഷോഭം: ജാമ്യം ലഭച്ചിട്ടും പുറത്തിറങ്ങാനാവാതെ  ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍

പൗരത്വപ്രക്ഷോഭവുമായി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച്‌ 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്‌ക്കോടതികളിലെ നടപടിക്രമങ്ങള്‍ ...

അയോദ്ധ്യ കേസ്, ലോകത്തിലെ തന്നെ സുപ്രധാന കേസുകളിൽ ഒന്ന്;നിയുക്ത ചീഫ് ജസ്റ്റീസ്‌ എ​സ്.​എ. ബോ​ബ്ഡെ

ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് എസ്.എ ബോബ്‌ഡെ

ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ഗോവയില്‍ ഏകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യ ക്യാബിനറ്റിൽ തന്നെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ ഉത്തരവിടും – അമിത് ഷാ

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ ആദ്യ ക്യാബിനറ്റിൽ തന്നെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ ഉത്തരവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു ...

ഇനി പ്രതിരോധവും സ്വദേശി! പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

ഇനി നടപ്പിലാക്കാന്‍ പോകുന്നത് ഏകീകൃത സിവില്‍ കോഡ് – രാജ്‌നാഥ് സിംഗ്

രാജ്യത്ത് എത്രയും പെട്ടെന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് ...

ശബരിമല സ്ത്രീപ്രവേശനം; തിരുവനന്തപുരത്ത് വീണ്ടും സംഘർഷം

സി.എ.എ, ശബരിമല കേസുകൾ പിൻവലിക്കാൻ നടപടി തുടങ്ങി

പൗരത്വഭേദഗതി , ശബരിമലഎന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. കുറ്റപത്രം നൽകിയ 1500 ലേറെ കേസുകളായിരിക്കും ആദ്യം പിൻവലിക്കുക. കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസിനും ...

സ്വപ്‌ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് ബി ഗോപാലകൃഷ്ണന്‍; കെഎസി വേണുഗോപാലിന്റെ ഇടപെടലുകള്‍ അന്വേഷിക്കണം

കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം അമിത് ഷാ നടപ്പിലാക്കും, പിണറായി വിജയന് ഇതിലെന്താണ് കാര്യമെന്ന് ബി ​ഗോപാലകൃഷ്ണൻ

കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇതിലെന്താണ് കാര്യമെന്നും ബി.ജെ.പി നേതാവ് ബി ​ഗോപാലകൃഷ്ണൻ. ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കും , കോവിഡ് വാക്‌സിൻ വന്നതിനു ശേഷമെന്ന് അമിത് ഷാ

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്നും അത് കോവിഡ് വാക്‌സിൻ വന്നതിനു ശേഷമാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു പൗരത്വ നിയമം പാർലമെന്റ് പാസാക്കിയത്. ...

ശ്വസന സംബന്ധമായ പ്രശ്‌നം; അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

കൊവിഡ് ഭീതി ഒഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ

കൊവിഡ് ഭീതി ഒഴിഞ്ഞാല്‍ ഉടന്‍, രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമിത് ...

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

”പൗരത്വ നിയമം ഉടന്‍ നടപ്പാക്കും, വൈകിയത് കോവിഡ് കാരണം” – ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ...

ജാ​മി​അ മി​ല്ലി​യ വിദ്യാർത്ഥി നേതാവ് സഫൂറ സര്‍ഗാറിന് നിബന്ധനകളോടെ ജാമ്യം

ആണ്‍കുഞ്ഞിന് ജന്മം നല്‍കി പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നായിക സഫൂറ സര്‍ഗാര്‍

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കാരണത്തിന് ഡല്‍ഹി പോലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സഫൂറ സര്‍ഗാര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ...

പൗരത്വ ബിൽ പ്രക്ഷോഭം; രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെ.എൻ.യു  പിഎച്ഡി സ്‌കോളര്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

പൗരത്വ ബിൽ പ്രക്ഷോഭം; രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെ.എൻ.യു പിഎച്ഡി സ്‌കോളര്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റി മുന്‍ പിഎച്ഡി സ്‌കോളര്‍ ഷര്‍ജീല്‍ ഇമാമിനെതിരേ യു എ പി എ ചുമത്തി പട്യാല ഹൈക്കോടതിയില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ...

ഡല്‍ഹി കലാപം; മുഹമ്മദ് ഷാരൂഖിനെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തും

ഡല്‍ഹി കലാപം; മുഹമ്മദ് ഷാരൂഖിനെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടന്ന കലാപത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിനെ വെടിവച്ചു കൊന്ന ജിഹാദി മുഹമ്മദ് ഷാരൂഖിനെതിരെ വധശ്രമത്തിന് കുറ്റം ...

പൗ​ര​ത്വ ഭേ​ദ​ഗ​തി;പി​ണ​റാ​യി വി​ജ‍​യ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ

പൗ​ര​ത്വ ഭേ​ദ​ഗ​തി;പി​ണ​റാ​യി വി​ജ‍​യ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ

കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വീണ്ടും ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ രംഗത്ത്. ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന​വ​രെ ചി​ല​ര്‍ പാ​ക്കി​സ്ഥാ​നി​ക​ളാ​യി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഡല്‍ഹി കലാപം: ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഒ​രു മാ​സം സ​മ​യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം ...

Page 1 of 2 1 2

Latest News