CANCEL

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

കൊവിഡ് ഭീതി; പ്ലസ് ടു പരീക്ഷ റദ്ദാക്കി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(NIOS) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകള്‍ നേരത്തെ സമാന രീതിയിൽ കൊവിഡ് ഭീതി ...

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം നിരസിച്ച സംഭവം; വിശദീകരണംതേടി പോലീസ് നോട്ടീസ് അയക്കും

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം നിരസിച്ച സംഭവം; വിശദീകരണംതേടി പോലീസ് നോട്ടീസ് അയക്കും

ജബല്‍പുര്‍: സൊമാറ്റോയിൽ ഓർഡർ ചെയ്ത ആഹാരം ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടുവന്നതിനാൽ നിരസിച്ച സംഭവത്തിൽ ഉപഭോക്താവിന് നോട്ടീസയക്കാനൊരുങ്ങി മധ്യപ്രദേശ് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

സംഘര്‍ഷ സാധ്യത: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  ഇറാന്റെ വ്യോമാതിര്‍ത്തിക്ക് മേലെയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ടെഹ്‌റാന്‍: ഇറാന്‍ വ്യോമ പാതയിലൂടെയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം, ...

തിങ്കളാഴ്ച തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും പുറപ്പെടേണ്ട 10 ട്രെയിനുകള്‍ റദ്ദാക്കി; ട്രെയിന്‍ വിവരങ്ങള്‍ അറിയാം

തിങ്കളാഴ്ച തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും പുറപ്പെടേണ്ട 10 ട്രെയിനുകള്‍ റദ്ദാക്കി; ട്രെയിന്‍ വിവരങ്ങള്‍ അറിയാം

തിങ്കളാഴ്ച തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ രണ്ട് ...

പ​തി​നാ​ലു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും അ​ഞ്ചു മെ​മു​വും വെ​ള്ളി​യാ​ഴ്ച   സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

പ​തി​നാ​ലു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും അ​ഞ്ചു മെ​മു​വും വെ​ള്ളി​യാ​ഴ്ച   സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

പ​തി​നാ​ലു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും അ​ഞ്ചു മെ​മു സ​ര്‍​വീ​സു​ക​ളും വെ​ള്ളി​യാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.കൊ​ല്ലം- പു​ന​ലൂ​ര്‍, കൊ​ല്ലം- ചെ​ങ്കോ​ട്ട, പു​ന​ലൂ​ര്‍- ഗു​രു​വാ​യൂ​ര്‍, ആ​ല​പ്പു​ഴ- കാ​യം​കു​ളം, ഗു​രു​വാ​യൂ​ര്‍- തൃ​ശൂ​ര്‍, ...

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കി

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കി

കേരളത്തിലുണ്ടായ കാൽവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷപരിപാടികൾ റദ്ദാക്കിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിവിധ വകുപ്പുകളിലേയ്ക്ക് ആഘോഷ പരിപാടികള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസ ...

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ റദ്ദാക്കിയേക്കും

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ റദ്ദാക്കിയേക്കും

ശക്തമായ മഴ നാടെങ്ങും ദുരിതം വിതച്ച സാഹചര്യത്തിൽ സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റി വയ്ക്കാൻ സാധ്യത. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസം ...

Latest News