CEASEFIRE AGREEMENT

ഉടന്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യമുല്ലാതെ ഗാസ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി

ഹേഗ്: ഗാസ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. ഉടന്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇരുപക്ഷവും വെടിനിര്‍ത്തല്‍ ഉടമ്പടി ഉണ്ടാക്കണമെന്നാണ് പ്രമേയത്തില്‍ ഉള്ളത്. അതേസമയം, ...

ഗാസയിലെ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ചര്‍ച്ചയ്‌ക്കില്ലെന്ന് ഹമാസ്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെയും ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെയും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്. ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ...

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കണം; ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ്

ടെല്‍ അവീവ്: ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. 80 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് ചൊവ്വാഴ്ച നല്‍കിയ വിരുന്നിലാണ് ഹെര്‍സോഗ് ഇക്കാര്യം വ്യക്തമാക്കിയത്. ...

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു; ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങി ഇസ്രയേല്‍

ടെല്‍ അവീവ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ...

ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ധാരണ

ഗാസ സിറ്റി: ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിനം കൂടി നീട്ടാന്‍ ധാരണയായി. അതേസമയം ഗാസയ്ക്ക് പുറത്ത് ജറുസലേമിലും അധിവിഷ്ട പലസ്തീനിലും ...

താല്‍ക്കാലിക വെടിനിര്‍ത്തല്‍: 30 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേല്‍

ഗാസ സിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അഞ്ചാം ദിവസം 30 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേല്‍. ഹമാസ് മോചിപ്പിച്ച 12 ബന്ദികള്‍ ഇസ്രയേലില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പലസ്തീന്‍ തടവുകാരെ ...

താല്‍ക്കാലിക വെടിനര്‍ത്തല്‍: 13 ഇസ്രയേലുകാരെയും നാല് വിദേശികളെയും കൂടി മോടിപ്പിച്ച് ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലും സമാധാന സന്ധിയും നിലവില്‍ വന്നതിനു ശേഷം രണ്ടാംഘട്ട ബന്ദികളുടെ മോചനം നടത്തി ഹമാസ്. ബന്ദികളുടെ മോചനം അപ്രതീക്ഷിതമായി മണിക്കൂറുകള്‍ ...

ഗാസയില്‍ ഇന്ന് മുതല്‍ നാല് ദിവസം വെടിനിര്‍ത്തല്‍; ബന്ദികളുടെ ആദ്യ സംഘത്തെ ഹമാസ് മോചിപ്പിക്കും

ഗാസ: ഗാസ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പശ്ചിമേഷ്യന്‍ സമയം ഇന്ന് രാവിലെ ഏഴ് മുതല്‍ തുടങ്ങി. ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് ...

നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍; നാളെ രാവിലെ മുതല്‍ ആരംഭിക്കും, ബന്ദികളെ മോചിപ്പിക്കും

ദോഹ: ഗാസയില്‍ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ നാളെ രാവിലെ മുതല്‍ ആരംഭിക്കും. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് നാല് ദിവസത്തേക്ക് മാനുഷിക വെടിനിര്‍ത്തല്‍ ...

താല്‍ക്കാലിക ആശ്വാസം: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേലിന്റെ അനുമതി

ഗാസ സിറ്റി: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രയേല്‍ അംഗീകാരം നല്‍കിയത്. ഹമാസ് ...

സംഘര്‍ഷം രൂക്ഷമാകുന്നു: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കാനാവില്ലെന്ന് ഹമാസ്. റഷ്യയിലുള്ള ഹമാസ് പ്രതിനിധി സംഘമാണ് നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി കരയുദ്ധത്തിലേക്ക് ...

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അര്‍ണിയ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം. 2021 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം കരാര്‍ ലംഘിക്കുന്ന ...

Latest News