CHEST PAIN

തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്താറയിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ചെയ്തു. നിരവധി തമിഴ്, തെലുങ്ക്, ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ...

നെഞ്ച് വേദന എന്തുകൊണ്ട് വരുന്നു? കരണമറിഞ്ഞ് വേണം ചികിത്സ 

ഇടവിട്ട് നെഞ്ചുവേദനയും ശ്വാസംമുട്ടലും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇപ്പോള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി ഹൃദ്രോഗ വിദഗ്ധരെ കാണേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഏതൊക്കെ സന്ദർഭങ്ങളിൽ നിങ്ങള്‍ കാര്‍ഡിയോളജിസ്റ്റിനെ ...

അറിയുമോ നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!

ഭയപ്പെടുത്തുന്ന വേദനയാണ് നെഞ്ചുവേദന. നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം. ഹൃദയാഘാതത്തിന്റെ ...

നെഞ്ചിന്റെ ഇടതുവശത്ത് വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണവും ചികിത്സയും അറിയുക

നെഞ്ചിന്റെ ഇടതുവശത്ത് വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണവും ചികിത്സയും അറിയുക

നിങ്ങളുടെ നെഞ്ചിന്റെ ഇടതുവശത്ത് വേദനയുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിൽ ആദ്യം തോന്നുന്നത് നിങ്ങൾക്ക് ഹൃദയാഘാതമാണെന്നാണ്. നെഞ്ചുവേദന യഥാർത്ഥത്തിൽ ഹൃദ്രോഗത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണമാകാം, എന്നാൽ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. അതുകൊണ്ടാണ് ...

നിങ്ങളുടെ നെഞ്ചിലും വേദന നിലനിൽക്കുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക, നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും

നിങ്ങളുടെ നെഞ്ചിലും വേദന നിലനിൽക്കുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക, നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും

പലപ്പോഴും ആളുകൾ നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടുന്നു. എന്നിരുന്നാലും ഇതിന് കാരണം ഹൃദയാഘാതം മാത്രമല്ല. മറ്റ് പല കാരണങ്ങളാലും നെഞ്ചുവേദന ഉണ്ടാകുന്നു. വിട്ടുമാറാത്ത നെഞ്ചുവേദന ആശങ്കാജനകമാണ്. നെഞ്ചുവേദനയ്ക്ക് കാരണമെന്താണെന്നും അതിന്റെ ...

വൈപ്പിനിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു

വൈപ്പിനിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു

കൊ​ച്ചി: വൈ​പ്പി​നിൽ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു. ഞാ​റ​ക്ക​ല്‍ കെ​എ​സ്‌ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ന​ല്‍ ആ​ണ് പോ​സ്റ്റി​നു ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

സ്വപ്ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.

നെഞ്ച് വേദന എന്തുകൊണ്ട് വരുന്നു? കരണമറിഞ്ഞ് വേണം ചികിത്സ 

നെഞ്ച് വേദന എന്തുകൊണ്ട് വരുന്നു? കരണമറിഞ്ഞ് വേണം ചികിത്സ 

പല കാരണങ്ങള്‍ കൊണ്ടും നെഞ്ചുവേദനയുണ്ടാകാം. എന്നാല്‍, പലരും ഹൃദയാഘാതത്തോട് ബന്ധപ്പെടുത്തിയാണ് നെഞ്ചുവേദനയെ കാണുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. ഹൃദയം മാത്രമല്ല, ശ്വാസകോശം, അന്നനാളം, പേശികള്‍, വാരിയെല്ല് എന്നിവയ്ക്കുണ്ടാകുന്ന തകരാറുകളും ...

കടുത്ത നെഞ്ചുവേദന; നവാസ് ഷെരീഫ് ഐ സി യുവിൽ

കടുത്ത നെഞ്ചുവേദന; നവാസ് ഷെരീഫ് ഐ സി യുവിൽ

കടുത്ത നെഞ്ചുവേദനയെത്തുടർന്ന് പാക് മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാവല്‍പിണ്ടിയിലെ ആദില ജയിലില്‍ നിന്നും ഇസ്ലമാബാദിലെ പാക്കിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് നവാസിനെ ചികിത്സയ്ക്കായി ...

Latest News