CHILDRENTS

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ വസ്തുക്കള്‍ ഒരിക്കലും കൊടുക്കരുത്

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ വസ്തുക്കള്‍ ഒരിക്കലും കൊടുക്കരുത്

കുട്ടികൾ വേണമെന്ന് എല്ലാവരുടെയും ആഗ്രഹമാണ്. ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു എന്നറിയുമ്പോള്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നവര്‍ ആണ് ഇന്നത്തെ മാതാപിതാക്കള്‍. എന്നാൽ ഈ പറയുന്ന വസ്തുക്കള്‍ ...

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്‌ക്ക്: തടയിടാന്‍ കേരളത്തില്‍ സംവിധാനമില്ല; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്‌ക്ക്: തടയിടാന്‍ കേരളത്തില്‍ സംവിധാനമില്ല; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

ഡാര്‍ക്ക് നെറ്റ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റിയയക്കപ്പെടുന്നു. കേരളത്തില്‍നിന്നുള്ള കുട്ടികളുടേയും അനേകം ചിത്രങ്ങളാണ് കേരള സൈബര്‍ ഡോം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഏജന്‍സിയായ സൈബര്‍ ഡോമിന് ...

കാമുകനോടൊപ്പം ജീവിക്കാൻ മക്കൾ തടസം; പാലില്‍ വിഷം നല്‍കി രണ്ട് മക്കളെ കൊലപ്പെടുത്തിയ അമ്മ ഒളിവില്‍

കാമുകനോടൊപ്പം ജീവിക്കാൻ മക്കൾ തടസം; പാലില്‍ വിഷം നല്‍കി രണ്ട് മക്കളെ കൊലപ്പെടുത്തിയ അമ്മ ഒളിവില്‍

ചെന്നൈയിൽ രണ്ട് മക്കളെ അമ്മ വിഷം കൊടുത്തു കൊലപ്പെടുത്തി. നാടുവിടുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത്. കാമുകന് ഒപ്പം പോകാനായിരുന്നു അഭിരാമി എന്ന യുവതി മക്കള്‍ക്ക് പാലില്‍ വിഷം ...

പനീർ കുട്ടികൾക്ക് നൽകിയാൽ..?

പനീർ കുട്ടികൾക്ക് നൽകിയാൽ..?

പ്രോട്ടീന്റെ കലവറയായ പനീർ തീർച്ചയായും ഭക്ഷണത്തിലുൾപ്പെടുത്തേണ്ട ഒന്നാണ്. രുചികരമായ പല വിഭവങ്ങളും ഉണ്ടാക്കാമെങ്കിലും സാലഡിൽ ചേർത്തും വേവിക്കാതെയും പനീർ കഴിക്കാവുന്നതാണ്. വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ...

‘ഗുഡ് ടച്ച്, ബാഡ് ടച്ച്’; കുട്ടികളെ നല്ലതും ചീത്തയുമായ സ്പര്‍ശനത്തിന്റെ അര്‍ഥം പഠിപ്പിക്കുന്ന ഷോര്‍ട് ഫിലിം; കുട്ടികളും മാതാപിതാക്കളും കണ്ടിരിക്കേണ്ട ഷോര്‍ട് ഫിലിം; വീഡിയോ കാണാം

‘ഗുഡ് ടച്ച്, ബാഡ് ടച്ച്’; കുട്ടികളെ നല്ലതും ചീത്തയുമായ സ്പര്‍ശനത്തിന്റെ അര്‍ഥം പഠിപ്പിക്കുന്ന ഷോര്‍ട് ഫിലിം; കുട്ടികളും മാതാപിതാക്കളും കണ്ടിരിക്കേണ്ട ഷോര്‍ട് ഫിലിം; വീഡിയോ കാണാം

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ നല്ലതും ചീത്തയുമായ സ്പർശനത്തിന്റെ അർഥം പഠിപ്പിക്കുന്ന തമിഴ് ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 'ഗുഡ്-ടച്ച് ബാഡ്-ടച്ച്' എന്നിവയെക്കുറിച്ച് ...

വനിതാ ജയിലുകൾ മുഖം മിനുക്കുന്നു

വനിതാ ജയിലുകൾ മുഖം മിനുക്കുന്നു

ജയിലുകൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വനിതാ ജയിലുകളിൽ ബാലവിഹാര കേന്ദ്രങ്ങൾ വരുന്നു. തടവുകാരുടെ കുട്ടികൾക്ക് കളിക്കാനും അവരെ പരിപാലിക്കാനും തക്ക രീതിയിലുള്ള ബാലവിഹാര കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്.ഇവിടെ ആയമാരെ നിയമിക്കും. ...

ഇനി വാഹനത്തില്‍ നിന്ന് പുകവലിച്ചാല്‍ പിഴ

ഇനി വാഹനത്തില്‍ നിന്ന് പുകവലിച്ചാല്‍ പിഴ

ഇനി മുതൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ. 18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് ...

കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു വി​ല​ങ്ങു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ്

കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു വി​ല​ങ്ങു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ്

കു​ട്ടി ഡ്രൈ​വ​റു​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​ ഇ​വ​ർ​ക്കെ​തി​രെ ശക്തമായ ന​ട​പ​ടി​യു​മാ​യി ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക്ക് പോ​ലീ​സ്. 14നും 17 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളെ​യാ​ണ് ദി​നം​പ്ര​തി ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​കൂ​ടു​ന്ന​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ...

ശിശുക്കള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ പരിഹാര മാര്‍ഗമല്ലെന്ന് കേന്ദ്രം

ശിശുക്കള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ പരിഹാര മാര്‍ഗമല്ലെന്ന് കേന്ദ്രം

വധശിക്ഷ ശിശുകള്‍ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരിഹാര മാര്‍ഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. എട്ട് മാസം പ്രായമായ കുട്ടിക്കെതിരായ ലൈംഗീക പീഡനക്കേസില്‍ പ്രതിക്ക് ...

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ്

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ്

പാ​സ്പോ​ർ​ട്ടു​ക​ൾ വി​ദൂ​ര​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം വീട്ടിൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. കൂടാതെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ‌​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ...

Latest News