CIVIL SERVICE

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് കരസ്ഥമാക്കി എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് കരസ്ഥമാക്കി എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളികൾക്ക് അഭിമാനമായി എറണാകുളം സ്വദേശിയായ പി കെ സിദ്ധാർത്ഥ് രാംകുമാർ നാലാം റാങ്ക് ...

സിവിൽ സർവീസ് ജോലി തയ്യാറെടുക്കുന്നവർ ജാഗ്രതൈ; അപേക്ഷ മാർച്ച് 5 വരെ

സിവിൽ സർവീസ് ജോലി തയ്യാറെടുക്കുന്നവർ ജാഗ്രതൈ; അപേക്ഷ മാർച്ച് 5 വരെ

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ജാഗ്രതൈ. ഈ വർഷത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത് മാർച്ച് അഞ്ചിന് വൈകിട്ട് ആറുമണിക്കാണ്. യു പി എസ് സി ...

സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്

സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ: സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് 10 മാസത്തേക്ക് 7500 രൂപ ധനസാഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ ...

പ്രവാസികൾക്ക് ഇത് കനത്ത ആഘാതം; കുതിച്ചുയരുന്ന വിമാനനിരക്കിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്; സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി

നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. 'ജനങ്ങളോട് ...

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ശ്രുതി ശർമയ്‌ക്ക്‌ ഒന്നാം റാങ്ക്

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ശ്രുതി ശർമയ്‌ക്ക്‌ ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. മൊത്തം 685 ഉദ്യോഗാർഥികൾക്കു യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. ...

ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കണം; യുജിസി

സിവില്‍ സര്‍വീസ് കോച്ചിങ്ങ് ക്ലാസ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്കായി (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുന്നു. തിരുവനന്തപുരത്തുള്ള ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം; അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസ് ...

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ

സൗജന്യ സിവില്‍ സര്‍വ്വീസ്, റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ തൊഴിലാളികളുടെ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് വ്യാപനം, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. രാജ്യത്താകെ കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്. മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടലും നിലവിലുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന ചില ...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ ...

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

ന്യൂഡെല്‍ഹി:  2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. പതിവുപോലെ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം

ഒക്ടോബര്‍ നാലിന് നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം. ജൂലൈ ഏഴ് മുതല്‍ 13 വരെ വൈകിട്ട് ആറ് മണി വരേയും ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

പ്രിലിംസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ ...

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

സിവിൽ സർവീസ് പ്രിലിമിനറി എക്സാം ജൂണ്‍ രണ്ടിന്

കോഴിക്കോട്:സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ രണ്ടിന് . 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. തിരുവനന്തപുരം, ...

ശ്രീധന്യക്ക് അഭിനന്ദനമറിയിക്കാൻ ഗവർണർ നേരിട്ടെത്തി

ശ്രീധന്യക്ക് അഭിനന്ദനമറിയിക്കാൻ ഗവർണർ നേരിട്ടെത്തി

സിവിൽ സർവീസ് പരീക്ഷയിൽ 410 ആം റാങ്ക് നേടിയ ശ്രീധന്യ സുരേഷിന് ആശംസകളറിയിക്കാൻ ഗവർണർ പി സദാശിവം നേരിട്ടെത്തി. വയനാടെത്തിയ ഗവർണറെ നേരിട്ട് കാണാൻ അച്ഛനും അമ്മയും ...

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തൃശൂർ സ്വദേശി ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തൃശൂർ സ്വദേശി ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്

ന്യൂഡല്‍ഹി: 2018 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം 29-ാം റാങ്ക് നേടി മലയാളികളുടെ ...

Latest News