കോഴിക്കോട്:സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ രണ്ടിന് . 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് പരീക്ഷാ നടക്കുന്നത്. കേരളത്തില്‍ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളില്‍ 36,552 പേര് പരീക്ഷ എഴുതും.ഉദ്യോഗാര്‍ഥികള്‍ക്ക് www.upsc.gov.in, https://upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക