CM OFFICE

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വർണക്കള്ളക്കടത്തു കേസ് പ്രതിച്ഛായയെ ബാധിച്ചു; ഭരണതലത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും അഴിച്ചുപണിക്കും സാധ്യത

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസ് സർക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ച സാഹചര്യത്തിൽ ഭരണതലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും മുഖംമിനുക്കൽ നടപടികൾക്കു കളമൊരുങ്ങി. പ്രളയം, കോവിഡ് പ്രതിരോധങ്ങളിൽ ഇടതു ...

എനിക്ക് അവരെ അറിയില്ല. ഞാൻ അവരെ പ്രത്യേകമായി കണ്ടിട്ടില്ല. ഞാനും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ? ഇങ്ങനെ വെല്ലുവിളികളുടെ ഒരു പൂരമായിരുന്നു. എന്തൊരു വാശിയും വീറുമായിരുന്നു നമ്മുടെ മുഖ്യമന്ത്രിക്കു (ഉമ്മൻചാണ്ടി) കാര്യങ്ങൾ പറയാൻ; ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് പിണറായിയുടെ പഴയ പ്രസംഗം ചര്‍ച്ചയാകുന്നു

സ്വപ്ന സുരേഷിനെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കി മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ല; ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് ...

മഴയാണെന്ന് കരുതി ജലം പാഴാക്കേണ്ട; കുടിവെള്ളത്തിന് ദൗർലഭ്യമുണ്ടാകും; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

മഴയാണെന്ന് കരുതി ജലം പാഴാക്കേണ്ട; കുടിവെള്ളത്തിന് ദൗർലഭ്യമുണ്ടാകും; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ പല ശുദ്ധജല പദ്ധതികളെയും ബാധിച്ചിട്ടുണ്ടെന്നും കുടിവെള്ളത്തിന് പോലും ദൗർലഭ്യമുണ്ടാകാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. "ശക്തമായ കാലവർഷം സംസ്ഥാനത്തെ പല ശുദ്ധജല പദ്ധതികളേയും ...

Latest News