COIMBATORE

റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി

പത്തനംതിട്ട: വിലക്ക് ലംഘിച്ച് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടത്. ഇന്നലെ പത്തനംതിട്ടയിൽ വച്ച് തന്നെ ...

റോബിന്‍ ബസിന് അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസിയുടെ വോൾവോ; കോയമ്പത്തൂര്‍ സര്‍വീസ് ഇന്ന് മുതൽ

റോബിന്‍ ബസിന് അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസിയുടെ വോൾവോ; കോയമ്പത്തൂര്‍ സര്‍വീസ് ഇന്ന് മുതൽ

പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ ഇന്ന് മുതൽ പുതിയ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ന് ...

റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ; കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടി തുക

കോയമ്പത്തൂര്‍: റോബിന്‍ ബസിന് തമിഴ്നാട്ടിലും പിഴ. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിനു അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ ...

റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

റോബിൻ ബസിന്റെ സമയത്ത് പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി; നാളെ മുതൽ ആരംഭിക്കും

പത്തനംതിട്ട: പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ...

ഭാഗ്യശാലിയെ കാത്ത് 25 കോടി; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

ഓണം ബമ്പർ: ആകാംക്ഷയ്‌ക്ക് വിരാമം; 25 കോടി ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. വിറ്റ 10 ...

വിദ്യാർത്ഥിയെ റാഗിങ്ങ് ചെയ്ത കേസിൽ നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

വിദ്യാർത്ഥിയെ റാഗിങ്ങ് ചെയ്ത കേസിൽ നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയാക്കിയ കേസിൽ നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കോയമ്പത്തൂരിലാണ് സംഭവം. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ ...

ജീവനക്കാരിയെ ബലാത്സംഗം ചെയ്തു; ബേക്കറി ഉടമകളായ മലയാളികള്‍ അറസ്റ്റിൽ

ജീവനക്കാരിയെ ബലാത്സംഗം ചെയ്തു; ബേക്കറി ഉടമകളായ മലയാളികള്‍ അറസ്റ്റിൽ

ബേക്കറി ജോലിക്കെത്തിയ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ചേരംപുത്തൻവീട്ടിൽ സമീർ (25), അലിക്കൽ വീട്ടിൽ ശിഹാബുദ്ദീൻ (27) എന്നിവരാണ് പിടിയിലായത്. കേസിലെ ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

15 കാരിയെ ബലാത്സംഗം ചെയ്തു ; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 15 കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ് ചെയ്തു. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ...

തിരുപ്പൂര്‍ അപകടം: മരിച്ച 19 പേരും മലയാളികള്‍

തിരുപ്പൂര്‍ അപകടം: മരിച്ച 19 പേരും മലയാളികള്‍

കോയമ്പത്തൂര്‍: ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 19 പേരും മലയാളികളാണ്​. ...

14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കോയമ്പത്തൂർ: പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബാങ്കില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന കെ. രാംകുമാര്‍ (23) ആണ് ശെല്‍വപുരം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി ...

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

കോയമ്പത്തൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ നാടുവിടാന്‍ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. നാടുവിടാനായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞ കാരണമാണ് അധികൃതരെ അമ്പരപ്പിച്ചത്. മാതാപിതാക്കള്‍ക്ക് തങ്ങളോട് സ്നേഹമില്ലെന്നും അതിനാലാണ് നാടുവിടാനായി വീട്ടില്‍ ...

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അ‌ഞ്ച് മരണം

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അ‌ഞ്ച് മരണം

പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അ‌ഞ്ച് പേർ മരിച്ചു. ഒരു മലയാളിയും നാല്​ ഒഡീഷ സ്വദേശികളുമാണ്​ മരിച്ചത്​. പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. ...

ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഢാലോചന; കോയമ്പത്തൂരിൽ അഞ്ച് പേർ അറസ്റ്റിൽ

ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഢാലോചന; കോയമ്പത്തൂരിൽ അഞ്ച് പേർ അറസ്റ്റിൽ

ഹിന്ദു മക്കൾ കക്ഷി നേതാക്കളുടെ കൊലപാതകത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച്‌ തമിഴ്‌നാട്ടില്‍ അഞ്ചുപേരെ യുപിഐ ചുമത്തി 5 പേരെ അറസ്റ്റ് ചെയ്തു . വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ...

ലോറിസമരം; സമരക്കാരുടെ കല്ലേറിൽ ക്ലീനർ മരിച്ചു

ലോറിസമരം; സമരക്കാരുടെ കല്ലേറിൽ ക്ലീനർ മരിച്ചു

പാലക്കാട്: ലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറിൽ ക്ലീനർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മുബാറക് ഷാ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോയമ്പത്തൂർ മേട്ടുപ്പാളയത്തു നിന്ന് ചെങ്ങന്നൂരിലേക്ക് ...

മോക്ക് ഡ്രില്ലിനിടെ കെട്ടിടത്തിൽ നിന്നും ചാടാൻ വിസമ്മതിച്ച വിദ്യാർഥിനിയെ പരിശീലകൻ തള്ളിവിട്ടു; തള്ളലിന്റെ ആഘാതത്തില്‍ നിലത്തേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനി മരിച്ചു

മോക്ക് ഡ്രില്ലിനിടെ കെട്ടിടത്തിൽ നിന്നും ചാടാൻ വിസമ്മതിച്ച വിദ്യാർഥിനിയെ പരിശീലകൻ തള്ളിവിട്ടു; തള്ളലിന്റെ ആഘാതത്തില്‍ നിലത്തേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനി മരിച്ചു

ദുരന്തമുഖത്ത് നിന്നും രക്ഷപ്പെടാനുള്ള പരിശീലത്തിനിടെ കോയമ്പത്തൂർ കലൈ മകള്‍ ആര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. ഇന്നലെ ...

Latest News