COLLEGE STUDENTS

വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 40-ലേറെ പേർക്ക് പരിക്ക്

വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 40-ലേറെ പേർക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 40-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വെച്ചാണ് ബസും ലോറിയും കൂട്ടിയിടിച്ചത്. കരിപ്പൂർ ഇ.എം.ഇ.എ. ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കി; മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കൊച്ചി: മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ചിട്ട കോളേജിൽ 24ആം തിയതി വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംഗ് ഉണ്ടായിരിക്കും. ജില്ല കളക്ടർ കൂടി പങ്കെടുക്കുന്ന ...

‘ഹൃദയഭേദകം..’; കുസാറ്റ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

‘ഹൃദയഭേദകം..’; കുസാറ്റ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. കുസാറ്റ് ദുരന്തം ഹൃദയഭേദകമാണെന്നും തന്റെ മനസ്സ് മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണെന്നും നടൻ പറഞ്ഞു.സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. 'കൊച്ചിയിലെ കുസാറ്റ് ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം: തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെ; കോളജ് അധികൃതരുടെ മൊഴിയെടുക്കും

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ സംഘാടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയാണെന്നുമാണ് ...

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥിനി സാറാ തോമസിന്റെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ. സാറാ തോമസിന്റെ ബന്ധു ടിവിയിലൂടെയാണ് വിവരമാദ്യം ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഡി.ജെ നൈറ്റിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ...

കുസാറ്റ് ദുരന്തം: ‘ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടം’; അങ്ങേയറ്റം ഹൃദയഭേദകമെന്ന് ഗായിക നികിത ഗാന്ധി

കുസാറ്റ് ദുരന്തം: ‘ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടം’; അങ്ങേയറ്റം ഹൃദയഭേദകമെന്ന് ഗായിക നികിത ഗാന്ധി

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ഉണ്ടായ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശ ആരംഭിക്കാനിരിക്കെയാണ് കുസാറ്റിലെ ഓപ്പൺ എയർ ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: നവകേരള സദസിലെ ആഘോഷപരിപാടികൾ ഒഴിവാക്കി

കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ...

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ ...

സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം വരാനൊരുങ്ങുന്നു; എഴുത്തു പരീക്ഷ രണ്ട് മണിക്കൂറായി കുറയും

സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം വരാനൊരുങ്ങുന്നു; എഴുത്തു പരീക്ഷ രണ്ട് മണിക്കൂറായി കുറയും

തിരുവനന്തപുരം: വരുന്ന അധ്യായന വര്‍ഷം മുതല്‍ സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം കൊണ്ടും വരും. വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്. എഴുത്തുപരീക്ഷ പരമാവധി ...

ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടു; വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടു; വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിംങ്ങിന്റെ പേരില്‍ മര്‍ദനം. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടെന്ന് ആരോപിച്ച് ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ...

വിദ്യാർത്ഥികളെ കയറ്റാൻ പറ്റില്ലെന്ന് ഡ്രൈവർ; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

വിദ്യാർത്ഥികളെ കയറ്റാൻ പറ്റില്ലെന്ന് ഡ്രൈവർ; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

തൃശൂർ: ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നുവെന്ന പരാതികേട്ട് ബസുകൾ നിർത്തിച്ച് വിദ്യാർഥികൾക്ക് യാത്രാ സൗകര്യമൊരുക്കി രമ്യാ ഹരിദാസ് എം.പി. നിർത്താതെ പോകുന്ന ബസിനു പിന്നാലെയുള്ള വിദ്യാർഥികളുടെ നെട്ടോട്ടം ...

തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അര്‍ജുന്‍ അലോഷ്യസ്, അഭി ജോണ്‍, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് ...

‘എന്ത് കൊണ്ടാണ് ഇതുവരെ കല്യാണം കഴിക്കാത്തത്’?; വിദ്യാർത്ഥികളുടെ ചോദ്യത്തിന് കാരണം വ്യക്തമാക്കി രാഹുൽ

‘എന്ത് കൊണ്ടാണ് ഇതുവരെ കല്യാണം കഴിക്കാത്തത്’?; വിദ്യാർത്ഥികളുടെ ചോദ്യത്തിന് കാരണം വ്യക്തമാക്കി രാഹുൽ

ജയ്‌പൂർ: വിവാഹം കഴിക്കാത്തത് എന്താണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ കാരണം പറഞ്ഞത്. കോളജ് വിദ്യാർത്ഥികളുടെ ...

ഇടത്തല അൽ അമീൻ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

ഇടത്തല അൽ അമീൻ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

കൊച്ചി: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എറണാകുളത്തെ ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്എഫ്ഐ- കെഎസ്‌യു ...

നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം; ഇത്രയും വൈകിയത് ലജ്ജാകരം; വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ കോളജുകളിൽ മാന്യമായ ഏത് വസ്ത്രവും ധരിക്കാം: ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ബിഎഡ് കോളജുകളിലെ അധ്യാപക ...

20 വര്‍ഷത്തിനിടെ 50 വിവാഹം; ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ 55കാരന്‍ പിടിയില്‍

എംഡിഎംഎയും കഞ്ചാവുമായി കോളജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്ന് മയക്കു മരുന്നുമായി കോളജ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നും എംഡിഎംഎയും ...

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസ് കോളേജിലെ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസ് കോളേജിലെ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാർത്ഥികൾക്കെതിരെ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് എടുക്കുന്നതിനിടെ ...

‘ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചില്ലെങ്കിൽ കലക്ടറാകാൻ ഞാൻ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? യാചിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവർക്കായി എന്തെങ്കിലും ചെയ്യൂ; സർക്കാരിനോടും അധികൃതരോടും കോളജ് വിദ്യാർഥിനി

‘ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചില്ലെങ്കിൽ കലക്ടറാകാൻ ഞാൻ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? യാചിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവർക്കായി എന്തെങ്കിലും ചെയ്യൂ. ഞങ്ങൾ ആദിവാസികൾ ഒരുപാട് ദൂരെ ...

കോളേജിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി ആർത്തവ പരിശോധന; പ്രൻസിപ്പൽ അടക്കം 4 പേരെ അറസ്റ്റ് ചെയ്തു

കോളേജിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി ആർത്തവ പരിശോധന; പ്രൻസിപ്പൽ അടക്കം 4 പേരെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ച്‌ ആർത്തവ പരിശോധന നടത്തിയെന്ന് ആരോപിച്ച് ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 60 വിദ്യാർഥിനികൾ പരാതി നൽകി. ഇതേ തുടർന്ന്  കോളജ് ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം

സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃതര്‍ക്ക പരിഹാര സംവിധാനം, കേരളത്തിലെ പൊതുവിതരണ സംവിധാനം, ഹരിത ഉപഭോഗം, ഉത്തരവാദിത്വമുള്ള ഉപഭോക്താവ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വചിത്ര മത്സരം ...

Latest News