CORONA DEATH

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

ആശുപത്രികളിൽ കിടക്ക ഒഴിവില്ല; 64 കാരന്‍ ആംബുലൻസിൽ ചിലവഴിച്ചത് ഒരു ദിവസം, ഒടുവില്‍ ദാരുണാന്ത്യം

നവി മുംബൈയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കൊറോണ വൈറസ് ബാധിച്ച് മരിച്ച 64 കാരന്റെ കുടുംബം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഒരു ദിവസം ...

കോവിഡിനെ തുരത്താൻ ഉറച്ച് ഇന്ത്യ; രാജ്യത്ത്  നിന്നുള‌ള രണ്ടാമത്തെ വാക്സിനും  മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ 24ന് ഗള്‍ഫില്‍നിന്ന് എത്തിയ ആള്‍ അന്നു ...

ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു; 5,126 പേർ മരിച്ചു

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 1.1കോടി കടന്നു, മരണം 5.24 ലക്ഷത്തിലധികമായി

വാഷിങ്ടൺ: ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗവ്യാപനം വർധിക്കുകയാണ്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 1.1കോടി കടന്നു. 1,10,48,509 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചുള്ള മരണം ...

എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു  

എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു  

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് വരവെയാണ് മരണം. ഇദ്ദേഹത്തിന് ...

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു. എഫ്ഐഎച്ച് കോണ്‍വെന്‍റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയമേരി, പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. അതേസമയം, രാജ്യത്ത് ...

കോവിഡ് മുക്ത ജില്ലയായി കേരളത്തിലെ ആലപ്പുഴ!

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; കഴിഞ്ഞ ദിവസം മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്. ശനിയാഴ്ച മുംബൈയില്‍ നിന്നെത്തിയ ആള്‍ ...

ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു; 5,126 പേർ മരിച്ചു

24 മണിക്കൂറില്‍ 19,906 പേര്‍ക്ക് കൊവിഡ്, മരണം 410; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5.28 ലക്ഷം, മരണം 16,000 പിന്നിട്ടു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്. ഇന്നലെ മാത്രം 410 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5.28 ലക്ഷമായി ഉയര്‍ന്നു. ...

ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു; 5,126 പേർ മരിച്ചു

24 മണിക്കൂറിൽ 17,296 പേർക്ക് കൊവിഡ്; രാജ്യത്ത് മരണസംഖ്യ 15,000 കടന്നു

രാജ്യത്ത് കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 17,296 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 4,90,401 ...

ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു; യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത് സഹോദരൻ : രാവിലെ അറിയിച്ചിട്ടും മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസ് എത്തിയത് വൈകിട്ടെന്നു ബന്ധുകള്‍

കോട്ടയം: ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ ഇന്നലെ വൈകിട്ടോടെ ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടി; ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി പത്മനാഭൻ നമ്പ്യാർ (82)മരിച്ചു.  ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പത്മനാഭന്‍ നമ്പ്യാര്‍. രണ്ടാഴ്‍ച മുമ്പ് ബാർബർ വീട്ടിലെത്തി ...

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,071 പേര്‍, പുതിയതായി 1.73 ലക്ഷം ആളുകള്‍ക്ക് രോഗം

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,071 പേര്‍, പുതിയതായി 1.73 ലക്ഷം ആളുകള്‍ക്ക് രോഗം

ലോകത്തെ ആകെ രോഗബാധിതര്‍ 95.20 ലക്ഷം പിന്നിട്ടു. ഇതില്‍ 4.83 ലക്ഷമാളുകളാണ് മരിച്ചത്. ആകെ 51.69 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 38.66 ലക്ഷംപേരാണ് വിവിധ ...

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്‍; പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്‍; പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്‍. പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി കൊവിഡ് ...

ലോകത്ത് 35 ലക്ഷം കടന്നു കൊവിഡ്; 2.47 ലക്ഷത്തിലേറെ മരണം; ബ്രസീലിൽ ഒരു ലക്ഷത്തിലധികം രോഗികൾ

കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണം

കൊല്ലം: കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക്. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും ...

കൊവിഡ് ബാധിച്ച് ദില്ലിയിൽ മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ദില്ലിയിൽ മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ദില്ലിയിൽ മലയാളി മരിച്ചു. ദില്ലി ഹൈക്കോടതി ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് മരിച്ചത്. ദില്ലി ദിൽഷാദ് കോളനിയിൽ താമസിക്കുകയായിരുന്നു രാജീവ്. ദില്ലിയില്‍ കൊവിഡ് ബാധിച്ച് ആരോഗ്യ ...

ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ ഭാര്യയുമൊത്ത് പോയ ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു

ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ ഭാര്യയുമൊത്ത് പോയ ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: എറണാകുളം ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ദുബായിയിൽ ...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു

പരിയാരം : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂർ എക്സൈസ് ഓഫിസിലെ ഡ്രൈവർ ...

മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം!; പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷവും

മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം!; പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷവും

ചെന്നൈയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഒന്നായ സ്റ്റാൻലി മെഡിക്കൽ കോളെജിലാണ് സംഭവം. മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിലാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത്. ...

24 മണിക്കൂറിൽ 4,947 മരണം; ലോകത്ത് 75 ലക്ഷം കടന്നു രോഗികൾ 

രാജ്യത്ത് 24 മണിക്കൂറില്‍ 2,003 മരണം, 10,974 പേര്‍ക്ക് കൊവിഡ്; മരണനിരക്ക് ഉയര്‍ന്നത് ഐസിഎംആര്‍ മാനദണ്ഡപ്രകാരം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ...

24 മണിക്കൂറിൽ 4,947 മരണം; ലോകത്ത് 75 ലക്ഷം കടന്നു രോഗികൾ 

ലോകത്ത് 6,589 മരണം, 1.41 ലക്ഷം പേര്‍ക്ക് കൊവിഡ്; മരണം കൂടുതല്‍ മൂന്ന് രാജ്യങ്ങളില്‍

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 6,589 പേര്‍. പുതിയതായി 1.41 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ കൊവിഡ് ബാധിതരുടെ ...

24 മണിക്കൂറിൽ 4,947 മരണം; ലോകത്ത് 75 ലക്ഷം കടന്നു രോഗികൾ 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്;ആകെ രോഗബാധിതര്‍ 3.43 ലക്ഷം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. കൂടാതെ 380 പേരാണ് ഇന്നലെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ...

മുംബൈയില്‍ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി 

മുംബൈയില്‍ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി 

മുംബൈ: മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ഭാര്യ ആലീസ്. മകൻ ഫിലിപ്പ് ...

ദില്ലിയില്‍ കൊവിഡ് ബാധിച്ച് അടൂര്‍ തട്ട സ്വദേശി മരിച്ചു; ദില്ലിയില്‍ മരിച്ച മലയാളികളുടെ എണ്ണം 6 ആയി

ദില്ലിയില്‍ കൊവിഡ് ബാധിച്ച് അടൂര്‍ തട്ട സ്വദേശി മരിച്ചു; ദില്ലിയില്‍ മരിച്ച മലയാളികളുടെ എണ്ണം 6 ആയി

ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ...

മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹതോട് അനാദരവ്;  മൃതദേഹം സ്ട്രെച്ചറിൽ നിന്നു ശവക്കുഴിയിലേക്ക്  വലിച്ചെറിഞ്ഞ്  മണ്ണിട്ടുമൂട്ടി-  വീഡിയോ

രാജ്യത്ത് ഭീതി പടർത്തി കൂടുതൽ പേർക്ക് കൊറോണ; 24 മണിക്കൂറിൽ 9,996 കൊവിഡ് രോഗികൾ, 357 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9,996 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. 357 പേർ കൂടി മരിച്ചതോടെ മരണസംഖ്യ എണ്ണായിരം കടന്നു. ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം ...

എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാർഥിക്കുക… തീർച്ചയായും നമ്മൾ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞ‌ു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ ആ സന്തോഷ വാർത്ത ഞാൻ അറിയിക്കാം; സുഹൃത്തുക്കള്‍ക്ക് ഡെന്നിയുടെ അവസാന സന്ദേശം

തൃശൂർ: തൃശൂരിൽ കൊവിഡ് ബാധിച്ച ഡിന്നി ചാക്കോ ഇന്നലെ മരിച്ചതോടെ ശബ്ദസന്ദേശം ബന്ധുക്കളെയും സുഹൃത്തുക്കളെയും സങ്കടത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പലരും വിളിക്കാൻ തുടങ്ങിയപ്പോഴാണ് മെയ് 17ന് ഡിനി ...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹതോട് അനാദരവ്;  മൃതദേഹം സ്ട്രെച്ചറിൽ നിന്നു ശവക്കുഴിയിലേക്ക്  വലിച്ചെറിഞ്ഞ്  മണ്ണിട്ടുമൂട്ടി-  വീഡിയോ

തൃശൂരില്‍ മരിച്ച കുമാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല; സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്

തൃശൂര്‍:തൃശൂരില്‍ കൊവിഡില്‍ ജീവന്‍ നഷ്ടമായ കുമാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആകെ മരണം 16 ആയി. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ...

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,375 പേര്‍; ആകെ രോഗബാധിതര്‍ 71 ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,375 പേര്‍; ആകെ രോഗബാധിതര്‍ 71 ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,375 പേര്‍. വിവിധ രാജ്യങ്ങളിലായി 1.12 ലക്ഷം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കര്‍ണാടക സ്വദേശി നേരത്തെ ദില്ലി സന്ദര്‍ശിച്ചതായി വിവരം

സംസ്ഥാനത്ത് വീണ്ടും കൊവി‍ഡ് മരണം; മരിച്ചത് തൃശ്ശൂർ സ്വദേശി

തൃശ്ശൂർ ജില്ലയിൽ ഒരാൾ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ. ...

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ...

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, പരിശോധനാഫലം ഇന്നറിയാം

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, പരിശോധനാഫലം ഇന്നറിയാം

കോഴിക്കോട്‌: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിയായ ഷബ്നാസാണ്(26) മരിച്ചത്. മെയ് 20നാണ് ഇവർ ദുബായിൽ നിന്ന് എത്തിയത്. ഇവർ അർബുദ രോ​ഗി ...

Page 2 of 6 1 2 3 6

Latest News