CORONA DEATH

മെയ് പകുതിയോടെ കൊവിഡ് അവസാനിക്കും!; കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: രാജ്യത്തെ കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു. മെയ് 21 ന് ശേഷം രാജ്യത്ത് കൊറോണ വ്യാപനം ദുര്‍ബലമാകുമെന്ന് പ്രവചിച്ച പ്രശസ്ത ...

കേരളത്തില്‍ കൊവിഡ് മരണം 10, രോഗികള്‍ 670; മരിച്ച കോഴിക്കോട് സ്വദേശിയുടെ ഭര്‍ത്താവിനും കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് മരണം പത്തായി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ടായിരുന്ന മാവൂര്‍ സ്വദേശി സുലേഖ(55) ഇന്നലെ രാത്രി മരിച്ചതോടെയാണ് എണ്ണം പത്തായത്. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ...

ആശങ്കയകലാതെ പ്രവാസ ലോകം; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 153 മലയാളികള്‍

അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150കടന്നു. യുഎഇയിലും സൗദിയിലുമാണ് കൂടുതൽ മലയാളികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ...

24 മണിക്കൂറില്‍ 4,077 മരണം, 1.23 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോകത്ത് രോഗബാധിതര്‍ 61 ലക്ഷത്തിലേറെ, മരണം 3.70 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,077 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇന്നലെ മാത്രം 1.23 ലക്ഷം പേര്‍ക്കാണ് ...

കോ​വി​ഡ് പ്രോ​ട്ടോക്കോ​ള്‍ പ്ര​കാ​രം കു​ഴി​യെ​ടു​ക്കാ​ന്‍ മ​തി​യാ​യ സ്ഥ​ല​മി​ല്ല, കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പാ​ണ്ട​നാ​ട് സ്വ​ദേ​ശി​യു​ടെ സം​സ്‌​കാ​രം വൈ​കു​ന്നു

ആ​ല​പ്പു​ഴ: വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യി (38) യു​ടെ സം​സ്‌​കാ​രം വൈ​കു​ന്നു. കോ​വി​ഡ് പ്രോ​ട്ടോക്കോ​ള്‍ പ്ര​കാ​രം കു​ഴി​യെ​ടു​ക്കാ​ന്‍ മ​തി​യാ​യ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവല്ല സ്വദേശി

കോട്ടയം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 68 വയസ്സായിരുന്നു. ഇന്ന് രാവിലെ രണ്ട് ...

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; അബുദാബിയില്‍ മരിച്ചത് കൊല്ലം സ്വദേശിയായ 31 കാരനും ദുബായില്‍ മരിച്ചത് ഇരിഞ്ഞാലക്കുട സ്വദേശിയായ യുവാവും 

അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയില്‍ മരിച്ചു. 31 വയസായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കണ്ണൂര്‍ സ്വദേശിനി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ ...

24 മണിക്കൂറിൽ 6,977 പേർക്ക് കൊവിഡ്, 154 മരണം; പിടിവിട്ട് ഇന്ത്യ, ലോകത്ത് രോ​ഗികളുടെ എണ്ണത്തില്‍ പത്താമത്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്നലെ മാത്രം 6,977 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 154 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ...

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരന്‍ കണ്ണൂരില്‍ മരിച്ചു

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ കണ്ണൂര്‍ മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മാടായി പഞ്ചായത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലാണ് റിബിന്‍ താമസിച്ചിരുന്നത്. ...

അമേരിക്കയില്‍ കൊവിഡ് മരണം 98,000 കടന്നു, രോഗികള്‍ 16.66 ലക്ഷം; ലോകത്ത് 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍. ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ...

കോവിഡ് 19; മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു

മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​(26) ആണ്​ മരിച്ചത്. കോവിഡ്​ പോസിറ്റിവ്​ ആയതിനെ തുടർന്ന്​ ഷാർജ കുവൈത്ത്​ ...

ഗള്‍ഫില്‍ കൊവിഡ് മരണം 800ലേറെ, മരിച്ചതില്‍ 111 മലയാളികള്‍; ആകെ രോഗികള്‍ 1.70 ലക്ഷം, സൗദിയില്‍ മാത്രം 67,000 രോഗബാധിതര്‍

ഗള്‍ഫില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 808 ആയി. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 1.70 ലക്ഷം(1,70,864) പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണമടഞ്ഞവരില്‍ 111 പേര്‍ മലയാളികളാണ്. ...

റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസസ്ഥലത്ത് മരിച്ചു

സൗദിയിലെ റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ചു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് ...

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ; ഗള്‍ഫിലെ രോഗ ബാധിതരുടെ എണ്ണം 1.31 ലക്ഷമായി

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശിയായ ആർ കൃഷ്ണ പിളളയാണ് ദുബായിൽ മരിച്ചത്. ഇതോടെ കൊവിഡിനെ തുടർന്ന് ​ഗൾഫിൽ ...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.12 ലക്ഷമായി; അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു, മരണം 89,540; രോഗികള്‍ 47.15 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.12 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 4,163 പേരാണ് വിവിധ രാജ്യങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കൂടാതെ 93,979 ...

അരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല; കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടുകാര്‍ കുളിപ്പിച്ച ശേഷം സംസ്‌ക്കരിച്ചു; വീട്ടിലെ 9 പേര്‍ക്കും രോഗം പകര്‍ന്നു

മുംബൈ : ഉല്ലാസ്നഗറിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ചു കുളിപ്പിക്കുകയും ചട്ടം ലംഘിച്ചു സംസ്കരിക്കുകയും ചെയ്ത ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 ...

മദ്യം കിട്ടാതായതോടെ പെയിന്‍റില്‍ ഉപയോഗിക്കുന്ന രാസവസ്‌തു ലഹരിക്ക് വേണ്ടി കുടിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് മരണം; സ്ഥിരം മദ്യപാനികളായ ഇരുവരും ദിവസങ്ങളായി അസ്വസ്ഥരായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍

ചെന്നൈ: മദ്യം കിട്ടാതായതോടെ പെയിന്‍റില്‍ ഉപയോഗിക്കുന്ന രാസവസ്തു കുടിച്ച് തമിഴ്നാട്ടില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ സ്‌പെയര്‍ പാര്‍ട്ട്സ് കമ്പനിയിലെ ജീവനക്കാരായ കോയമ്പത്തൂര്‍ സ്വദേശികള്‍ സുരേഷ്, ഭൂപതി ...

ലോകത്ത് 45 ലക്ഷത്തിലേറെ കോവിഡ് രോഗികൾ; അമേരിക്കയിൽ മരണം 87,493; ഇന്ത്യയിൽ രോഗികളുടെ എണ്ണം 81,970 ആയി

ലോകത്ത് 45 ലക്ഷത്തിലേറെ കോവിഡ് രോഗികൾ. കൊറോണ വൈറസിനെ തുടർന്ന് ഇതുവരെ മരിച്ചത് 307,108 പേർ. അമേരിക്കയിൽ മാത്രം 1,442,924 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡിനെ ...

അമേരിക്കയിൽ കൊവിഡ് മരണം 80,000 ത്തിലേറെ; യുകെയിൽ 32,000 പിന്നിട്ടു; ലോകത്ത് കൊറോണ രോഗികൾ 41.71 ലക്ഷം

അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 80,000 കടന്നു. യുകെയിൽ മരണസംഖ്യ 32,000 പിന്നിട്ടു. ഇതോടെ ലോകമെമ്പാടും കൊവിഡ് മൂലം മരിച്ചവർ 2.85 ലക്ഷമായി. 41.71 ...

കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു 

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകിട്ട് ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ ...

ന്യൂയോർക്കിൽ ഒരു മലയാളി മരണം കൂടി

ന്യൂയോർക്ക് : ആലപ്പുഴ മേക്കാട്ടിൽ കുടുംബാഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിംഗ് പ്രസ് ഉടമയുമായ ...

അമേരിക്കയില്‍ കൊവിഡ് മരണം 80,757, രോഗികള്‍ 13.66 ലക്ഷം

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,463 പേര്‍. ഇന്നലെ മാത്രം 78,847 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് 212 രാജ്യങ്ങളിലായി 41.77 ...

അമേരിക്കയില്‍ കൊവിഡ് മരണം 80,000 കടന്നു; ലോകത്ത് മരണം 2.80 ലക്ഷം

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് 24 മണിക്കൂറില്‍ മരിച്ചത് 4,225 പേര്‍. ഇതോടെ ആകെ മരണം 2.80 ലക്ഷമായി. ഇന്നലെ മാത്രം 88,577 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 212 ...

ഉറ്റ ബന്ധുക്കൾക്ക് പോലും അനുഗമിക്കാൻ മടിക്കുന്നു; രോഗം വരുമെന്ന ആശങ്കയിലും മൃതദേഹം മാന്യമായി മറവു ചെയ്യുക എന്നത് മനുഷ്യത്വമാണെന്ന് ഇവർ വിശ്വസിക്കുന്നു; സമൂഹത്തോട് നടുക്കുന്ന അനുഭവങ്ങൾ തുറന്ന് പറയുകയാണ് ഇവർ

ലോക്ക്ഡൗണിനിടയിലും രാജ്യത്തിന്റെ നന്മക്കായി അധ്വാനിക്കുന്ന അധികം ആരും തിരിച്ചറിയാതെ പോകുന്ന ഒരു സമൂഹം ഉണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം മറവു ചെയ്യുന്നവർ. ഭയം മൂലം മരിച്ചവരുടെ ...

കൊവിഡ്;തൃശ്ശൂർ സ്വദേശി ഷാർജയിൽ മരിച്ചു 

തൃശ്ശൂർ: മതിലകം പുതിയകാവ് സ്വദേശി കൊവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് (ഷുക്കൂർ -49) ആണ് ...

ലോകത്ത് 40 ലക്ഷം കൊവിഡ് രോഗികള്‍, മരണം 2.75 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,488 പേര്‍. ഇതോടെ ആകെ മരണം രണ്ടേമുക്കാല്‍ ലക്ഷം(2.75) കടന്നു. വിവിധ രാജ്യങ്ങളിലായി ഇന്നലെ 95,828 പേര്‍ക്കാണ് ...

കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച യുവാവിനെ പെരിന്തൽമണ്ണയിലേക്ക് കെ‍ാണ്ടുപേ‍ായത് അട്ടപ്പാടി ഗവ.ആശുപത്രിയിൽ നിന്ന് ഇഎംഎസ് ആശുപത്രിയിലേക്കു ഗർഭിണികളെ പരിശേ‍ാധനയ്‌ക്കു കെ‍ാണ്ടുപേ‍ാകുന്ന വാഹനത്തിൽ

പാലക്കാട് : കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച യുവാവിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുള്ളയാൾ എന്നു പരിഗണിക്കാതെ. അട്ടപ്പാടി ഷെ‍ാളയൂരിലെ വരഗംപാടി ആദിവാസി ...

അമേരിക്കയില്‍ മരണം 76,000 കടന്നു, 24 മണിക്കൂറില്‍ 2,090 പേര്‍

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,496 പേര്‍. ഇതോടെ ആകെ മരണം 2.70 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 94,634 പേരിലാണ് രോഗം ...

മൂന്ന് ദിവസം10,000ത്തിലേറെ രോ​ഗികൾ, ഇന്ത്യയിൽ രോ​ഗികളുടെ എണ്ണം അരലക്ഷം കടന്നു; മൂന്നാംഘട്ടത്തിൽ ഞെട്ടൽ

രാജ്യത്തെ ഞെട്ടിച്ച് മൂന്നാംഘട്ട ലോക്ക് ഡൗണിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം രണ്ടായിരത്തിലേറെ പേർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോ​ഗികളുടെ എണ്ണം അരലക്ഷം കടന്നു. ...

Page 3 of 6 1 2 3 4 6

Latest News